Movie prime

കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ

കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്ത് മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതൽ Covid 19 കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. ഏറ്റവുമധികം സജീവ കേസുകളുള്ള 10 നഗരങ്ങളിൽ ആറെണ്ണം കേരളത്തിലാണ്. എറണാകുളം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കൊല്ലം എന്നിവയാണ് ഈ ജില്ലകൾ. 62,000ത്തിൽ അധികം രോഗികളാണ് കേരളത്തിൽ രോഗമുക്തി കാത്തു കിടക്കുന്നത്. #COVID 19 More
 
കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ

കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്ത് മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതൽ Covid 19 കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. ഏറ്റവുമധികം സജീവ കേസുകളുള്ള 10 നഗരങ്ങളിൽ ആറെണ്ണം കേരളത്തിലാണ്. എറണാകുളം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കൊല്ലം എന്നിവയാണ് ഈ ജില്ലകൾ. 62,000ത്തിൽ അധികം രോഗികളാണ് കേരളത്തിൽ രോഗമുക്തി കാത്തു കിടക്കുന്നത്. #COVID 19