Movie prime

പ്രത്യാശയായി ലഗാനിലെ ഗാനം

കൊറോണ വൈറസിന്റെ രണ്ടാം തരംഗം സർവ്വ ശക്തിയോടെയും താണ്ഡവം ആടുകയാണ്. അതുണ്ടാക്കുന്ന മാനസിക സമ്മർദ്ദം ഒരു മനുഷ്യന് താങ്ങാവുന്നതിലും അധികമാണ്. ഈ ആഘാതത്തിൽ നിന്നും രക്ഷപ്പെടാൻ പലരും പല മാർഗങ്ങളാണ് തിരഞ്ഞെടുക്കുന്നത്. അത്തരത്തിൽ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ലഗാനിലെ [ Lagaan ] ഓ പാലൻ ഹരേ എന്ന ഗാനമാണ്. ഈ ഗാനം കോവിഡ് രോഗികളും, അവരെ ചികിൽസിക്കുന്ന ഡോക്ടർമാരും വ്യാപകമായി കേൾക്കുന്നതായാണ് പുറത്തുവരുന്ന വാർത്തകൾ. യൂട്യൂബിൽ ഈ ഗാനത്തിന്റെ കമന്റ് സെക്ഷൻ പ്രാർഥനകൾ കൊണ്ട് നിറയുകയാണ്. More
 
പ്രത്യാശയായി ലഗാനിലെ ഗാനം

കൊറോണ വൈറസിന്റെ രണ്ടാം തരംഗം സർവ്വ ശക്തിയോടെയും താണ്ഡവം ആടുകയാണ്. അതുണ്ടാക്കുന്ന മാനസിക സമ്മർദ്ദം ഒരു മനുഷ്യന് താങ്ങാവുന്നതിലും അധികമാണ്. ഈ ആഘാതത്തിൽ നിന്നും രക്ഷപ്പെടാൻ പലരും പല മാർഗങ്ങളാണ് തിരഞ്ഞെടുക്കുന്നത്. അത്തരത്തിൽ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ലഗാനിലെ [ Lagaan ] ഓ പാലൻ ഹരേ എന്ന ഗാനമാണ്.

ഈ ഗാനം കോവിഡ് രോഗികളും, അവരെ ചികിൽസിക്കുന്ന ഡോക്ടർമാരും വ്യാപകമായി കേൾക്കുന്നതായാണ് പുറത്തുവരുന്ന വാർത്തകൾ. യൂട്യൂബിൽ ഈ ഗാനത്തിന്റെ കമന്റ്‌ സെക്ഷൻ പ്രാർഥനകൾ കൊണ്ട് നിറയുകയാണ്. രോഗബാധിതരായ വരുരെടെ ബന്ധുക്കൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ രോഗശാന്തിക്കായി പ്രാർഥിക്കുന്നതായും.

ഡോക്ടർ മാർക്ക് ഈ ഗാനം ശക്തി പകരുന്നതായുമുള്ള കമെന്റ്റ് കളാണ് ഗാനതിനു ചുവടെ ഉള്ളത് , ഈ ഗാനത്തിന്റെ വരികൾ നിലവിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമാണെന്നാണ് പലരും കുറിക്കുന്നത്…