Honda Highness 350
ഹോണ്ട തങ്ങളുടെ ആദ്യ റെട്രോ ക്ലാസിക് ബൈക്ക് ആയ ഹൈനെസ്സ് 350 ഇന്ത്യയിൽ അവതരിപ്പിച്ചു.ഈ സെഗ്മെന്റിൽ ഇവിടെയുള്ള വമ്പന്മാരായ റോയൽ എൻഫീൽഡ് ,ബെൻലി ഇമ്പിരിയലെ 400 ,ജാവാ ,എന്നിവക്ക് കടുത്ത വെല്ലുവിളി തന്നെ ആണ് ഹോണ്ട ഹൈനെസ്സ് 350 . റെട്രോ ക്ലാസിക് മോഡൽ എന്ന് പറയുമ്പോ തന്നെ നമുക്ക് അതിൻെറ രൂപം ഊഹിക്കാം,ഉരുണ്ട ഹെഡ്ലൈറ്റും,നീളൻ മസ്ക്യൂലർ ബോഡിയും ,അല്ലേ..അപ്പോള് അതിനെല്ലാം പുറമെ ഈ വണ്ടിയിൽ ഒരു വാഹനപ്രേമിയെ ആകർഷിക്കുന്ന മറ്റു ഘടകങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.