in

മേളയിൽ ഗൊദാർദിൻ്റെ ആറു ചിത്രങ്ങൾ

IIFK
രാജ്യാന്തര ചലച്ചിത്രമേളയിൽ ഫ്രഞ്ച് നവതരംഗ സിനിമയുടെ പ്രയോക്താക്കളിൽ പ്രമുഖനായ ഷീൻ ലുക് ഗൊദാർദിൻ്റെ ആറ് വിസ്മയ ചിത്രങ്ങൾ പ്രദർശിപ്പിക്കും .അദ്ദേഹത്തിന്റെ ആദ്യചിത്രമായ ബ്രെത് ലെസ്സ് , ദ ഇമേജ് ബുക്ക്, ഫിലിം സോഷ്യലിസ്മെ, വീക്കെൻഡ്, ജെഎൽജി – ജെഎൽജി സെൽഫ് പോർട്രയിറ്റ് ഇൻ ഡിസംബർ, ഫോർ എവർ മൊസാർട്ട് എന്നീ സിനിമകളാണ് നാലുനാൾ നീളുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്. IIFK

ലോക സിനിമയിലെ അസാധാരണവും ദുർഗ്രഹവുമായ സൃഷ്ടിയെന്ന് വിശേഷിപ്പിക്കുന്ന വീക്കെൻഡ്‌ റോളണ്ട്‌-കോറിൻ ദമ്പതിമാരുടെ കഥയാണ് പ്രമേയമാക്കിയിരിക്കുന്നത് . ബ്രെത് ലെസ്സ് മേളയുടെ ആദ്യദിനത്തിലാണ് പ്രദർശിപ്പിക്കുക. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

MADRAS HIGH COURT

നിയമം ലംഘിക്കുന്ന അഭിഭാഷകർക്കെതിരെ ആഞ്ഞടിച്ച് മദ്രാസ് ഹൈക്കോടതി

KEL

സംസ്ഥാനം കൈവരിച്ച പുരോഗതിയുടെ സൂചികയാണ് വ്യാവസായിക വളര്‍ച്ച: മുഖ്യമന്ത്രി