Movie prime

Watch Video
 

ഒരു സിനിമയോ, നാടകമോ കാണുമ്പോള്‍ അതിലെ കഥാപാത്രങ്ങള്‍ നമ്മുടെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതില്‍ ആ കഥാപാത്രത്തിന്റെ ശബ്ദം വഹിക്കുന്ന പങ്ക് വളരെ വലുതാണ് . സിനിമയായാലും സീരിയലായാലും അതിന് ജീവന്‍ നല്‍കുന്നത് ശബ്ദമാണ്. മികച്ച ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം, മികച്ച ആഖ്യാതാവിനുള്ള ദേശീയ പുരസ്‌കാരം, മികച്ച ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റിനുള്ള ഇത്തവണത്തെ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം എന്നിവ കരസ്ഥമാക്കിയ പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റും അഭിനേതാവും നാടക സംവിധായകനും കലാകാരനുമായ അമ്പൂട്ടി. അഭിമുഖം കാണാം.