Movie prime

സച്ചിദാനന്ദൻ്റെ കവിത ഉദ്ധരിച്ച്, സർക്കാരിനെ പരിഹസിച്ച് ജോയ് മാത്യുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

joy mathew യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വിദ്യാർഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ NIA യ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക! അതേ NIA യുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടിവരുന്ന ഒരു ദുരധികാര മൂർത്തിയുടെ ഇന്നത്തെ അവസ്ഥ! അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി! ആളുകൾ ദൈവവിശ്വാസികളായിപ്പോകുന്നതിൽ എങ്ങിനെ തെറ്റുപറയാനാകും എന്നാണ് നടനും സംവിധായകനുമായ ജോയ് മാത്യു എഴുതിയിരിക്കുന്നത്.joy mathew പോസ്റ്റ് പൂർണരൂപത്തിൽ താഴെ “ഒരമ്മയുടെ കണ്ണുനീരിനു കടലുകളിൽ ഒരു രണ്ടാം പ്രളയം ആരംഭിക്കാൻ കഴിയും മകനേ, കരുണയുള്ള മകനേ More
 
സച്ചിദാനന്ദൻ്റെ കവിത ഉദ്ധരിച്ച്, സർക്കാരിനെ പരിഹസിച്ച് ജോയ് മാത്യുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

joy mathew

യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വിദ്യാർഥികളും
സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ NIA യ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക!
അതേ NIA യുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടിവരുന്ന ഒരു ദുരധികാര മൂർത്തിയുടെ ഇന്നത്തെ അവസ്ഥ!
അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി!
ആളുകൾ ദൈവവിശ്വാസികളായിപ്പോകുന്നതിൽ
എങ്ങിനെ തെറ്റുപറയാനാകും എന്നാണ് നടനും സംവിധായകനുമായ ജോയ് മാത്യു എഴുതിയിരിക്കുന്നത്.joy mathew
പോസ്റ്റ് പൂർണരൂപത്തിൽ താഴെ

“ഒരമ്മയുടെ കണ്ണുനീരിനു കടലുകളിൽ

ഒരു രണ്ടാം പ്രളയം ആരംഭിക്കാൻ കഴിയും

മകനേ,

കരുണയുള്ള മകനേ

ഏത് കുരുടൻ ദൈവത്തിനു വേണ്ടിയാണ്

നീ ബലിയായത് ?”

പ്രിയ കവി സച്ചിദാനന്ദൻ എഴുതിയ വരികളാണിത്. എത്ര അർഥവത്താണീ വരികൾ എന്ന് ഇതാ കാലം തെളിയിക്കുന്നു. യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വിദ്യാർത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ NIA യ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക!

അതേ NIA യുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടി വരുന്ന ഒരു ദുരധികാര മൂർത്തിയുടെ ഇന്നത്തെ അവസ്ഥ! അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി! ആളുകൾ ദൈവവിശ്വാസികളായിപ്പോകുന്നതിൽ എങ്ങിനെ തെറ്റുപറയാനാകും?

അറിയിപ്പ്: കമന്റുകൾ NIA നിരീക്ഷിക്കുന്നുണ്ട്, രാജ്യദ്രോഹത്തിനാണ് അകത്താവുക.

സച്ചിദാനന്ദൻ്റെ കവിത ഉദ്ധരിച്ച്, സർക്കാരിനെ പരിഹസിച്ച് ജോയ് മാത്യുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്