Movie prime

ഉണ്ടയ്ക്ക് ശേഷം ടോവിനോയുമായി കൈകോര്‍ത്ത് ഖാലിദ്‌ റഹ്മാന്‍

ഉണ്ടയ്ക്ക് ശേഷം ഖാലിദ് റഹ്മാന് ടോവിനോയെയും ഷറഫുദീനെയും നായകന്മാരാക്കി ഒരുക്കുന്ന ചിത്രം വരുന്ന. പേര് നിശ്ചയിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ അണിയറ പ്രവര്ത്തകര് കഴിഞ്ഞ വര്ഷവും ഈ വര്ഷവും പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളുടെ പ്രവര്ത്തകരാണ്. അഞ്ചാം പാതിരയെന്ന ഈ വര്ഷത്തെ ബ്ലോക്ക്ബസ്റ്റര് ചിത്രത്തിന്റെ നിര്മ്മാതാവ് ആഷിഖ് ഉസ്മാനാണ് ചിത്രം നിര്മ്മിക്കുന്നത്. മുഹ്സിന് പെരാരിയും തമാശ എന്ന ചിത്രത്തിന്റെ സംവിധായകന് അഷ്റഫ് ഹംസയും ചേര്ന്നാണ് തിരക്കഥയൊരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്വഹിക്കും. സുഷിന് ശ്യാമും റെക്സ് വിജയനും ഷഹബാസ് അമനും ചേര്ന്നാണ് More
 
ഉണ്ടയ്ക്ക് ശേഷം ടോവിനോയുമായി കൈകോര്‍ത്ത് ഖാലിദ്‌ റഹ്മാന്‍

ഉണ്ടയ്ക്ക് ശേഷം ഖാലിദ്‌ റഹ്മാന്‍ ടോവിനോയെയും ഷറഫുദീനെയും നായകന്മാരാക്കി ഒരുക്കുന്ന ചിത്രം വരുന്ന. പേര് നിശ്ചയിച്ചിട്ടില്ലാത്ത ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളുടെ പ്രവര്‍ത്തകരാണ്.

അഞ്ചാം പാതിരയെന്ന ഈ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുഹ്‌സിന്‍ പെരാരിയും തമാശ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കും. സുഷിന്‍ ശ്യാമും റെക്‌സ് വിജയനും ഷഹബാസ് അമനും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്.