Movie prime

ശരീരത്തിൽ ഇരുമ്പിന്റെ കുറവുണ്ടോ ? പേടിക്കേണ്ട ഇത് കഴിക്കു

Iron ലോകമെമ്പാടും കോവിഡ് 19 എന്ന മഹാമാരി വ്യാപിച്ചു തുടങ്ങിയതുമുതൽ രോഗപ്രതിരോധശേഷിയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഏറ്റവും കൂടുതൽ ചർച്ചകൾ നടന്നുവരികയാണ്. കാരണം കൊറോണ വൈറസിനെ തുരത്താനുള്ള വാക്സിനോ പ്രത്യേക ചികിത്സയോ ഇതുവരെ ലഭ്യമല്ല. ആരോഗ്യകരമായതും പോഷകങ്ങൾ നിറഞ്ഞതുമായ ഭക്ഷണക്രമം പാലിക്കുന്നതിലൂടെ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. Iron ഒരു വ്യക്തിയുടെ മൊത്തമായ പ്രതിരോധശേഷിയ്ക്കൊപ്പം വിറ്റാമിൻ ഡി, വിറ്റാമിൻ സി, ഇരുമ്പ് എന്നി പോഷകങ്ങൾ നമ്മുടെ ശരീരത്തിന് വളരെ ആവശ്യമാണ്. രാജ്യത്ത് കണ്ടുവരുന്ന പോഷകകുറവുകളിൽ പ്രധാനമായി കാണുന്നത് ഇരുമ്പിന്റെ കുറവാണ്. ഇത് കൊറോണ വൈറസ് More
 
ശരീരത്തിൽ ഇരുമ്പിന്റെ  കുറവുണ്ടോ ? പേടിക്കേണ്ട ഇത് കഴിക്കു

Iron

ലോകമെമ്പാടും കോവിഡ് 19 എന്ന മഹാമാരി വ്യാപിച്ചു തുടങ്ങിയതുമുതൽ രോഗപ്രതിരോധശേഷിയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഏറ്റവും കൂടുതൽ ചർച്ചകൾ നടന്നുവരികയാണ്. കാരണം കൊറോണ വൈറസിനെ തുരത്താനുള്ള വാക്സിനോ പ്രത്യേക ചികിത്സയോ ഇതുവരെ ലഭ്യമല്ല. ആരോഗ്യകരമായതും പോഷകങ്ങൾ നിറഞ്ഞതുമായ ഭക്ഷണക്രമം പാലിക്കുന്നതിലൂടെ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. Iron

ഒരു വ്യക്തിയുടെ മൊത്തമായ പ്രതിരോധശേഷിയ്‌ക്കൊപ്പം വിറ്റാമിൻ ഡി, വിറ്റാമിൻ സി, ഇരുമ്പ് എന്നി പോഷകങ്ങൾ നമ്മുടെ ശരീരത്തിന് വളരെ ആവശ്യമാണ്. രാജ്യത്ത് കണ്ടുവരുന്ന പോഷകകുറവുകളിൽ പ്രധാനമായി കാണുന്നത് ഇരുമ്പിന്റെ കുറവാണ്. ഇത് കൊറോണ വൈറസ് പോലുള്ള അണുബാധ, വിളർച്ച പോലുള്ള അവസ്ഥകളുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു .

ശരീരത്തിൽ ഇരുമ്പിന്റെ  കുറവുണ്ടോ ? പേടിക്കേണ്ട ഇത് കഴിക്കു

ഇരുമ്പിന്റെ കുറവ് പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുകയെന്നത് , ഭക്ഷണത്തിന്റെ ഭാഗമാകേണ്ട ഇരുമ്പ് അടങ്ങിയ 5 പച്ചക്കറികൾ.

ആരോഗ്യകരമായ ജീവിതശൈലി തുടരാൻ ഇരുമ്പ് ധാരാളം അടങ്ങിയ 5 പച്ചക്കറികൾ ശീലമാക്കൂ .

സോയ – സോയയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട് . 100 ഗ്രാം അസംസ്കൃത സോയാബീനിൽ 15.7 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ലഘുഭക്ഷണമായോ കറിയുടെ രൂപത്തിലോ സോയ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം .

ശരീരത്തിൽ ഇരുമ്പിന്റെ  കുറവുണ്ടോ ? പേടിക്കേണ്ട ഇത് കഴിക്കു

പരിപ്പ് –പരിപ്പ്, അല്ലെങ്കിൽ ഇന്ത്യയിൽ ദാൽ എന്നറിയപ്പെടുന്നു ഈ ഭക്ഷണത്തിൽ ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട് . ഒരു കപ്പ് വേവിച്ച പയറിൽ 6 മില്ലിഗ്രാം വരെ ഇരുമ്പ് അടങ്ങിയിട്ടുണ്ട് . അതായത് നമ്മുടെ ശരീരത്തിൽ ദൈനംദിനം ആവശ്യമായ ഇരുമ്പിന്റെ 37 ശതമാനം വരും.

ബദാം – നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന നട്സുകളിൽ ഒന്നാണ് ബദാം. ഒരു 28 ഗ്രാം ബദാമിൽ 1 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ ദൈനംദിന ആവശ്യത്തിന്റെ 6-9 ശതമാനം വരും. മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും ബദാമിൽ അടങ്ങിയിട്ടുണ്ട്.

ശരീരത്തിൽ ഇരുമ്പിന്റെ  കുറവുണ്ടോ ? പേടിക്കേണ്ട ഇത് കഴിക്കു

ചീര – ചീര ഒരു ഇലക്കറിയാണ്, അത് ഇപ്പോൾ എല്ലാ സീസണുകളിലും ലഭ്യമാണ്, ഇരുമ്പിനുപുറമെ, ചീരയിൽ ഫൈബർ, വിറ്റാമിൻ സി എന്നിവയും അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. 100 ഗ്രാം ചീരയിൽ 2.7 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

ഉരുളക്കിഴങ്ങ് – ഉയർന്ന അന്നജവും കാർബണുമാണ്ഉരുളക്കിഴങ്ങിൽ ഉള്ളതെങ്കിലും ,ഇവയിൽ ഇരുമ്പും ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ ഈ കാര്യം നമ്മളിൽ പലർക്കും അറിയില്ലയെന്നതാണ് സത്യം. . ഒരു വലിയ ഉരുളക്കിഴങ്ങിൽ 3.2 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു . ഇത് ശരീരത്തിന് ആവശ്യമായ പോഷകത്തിന്റെ 18 ശതമാനം ആണ് .

ശരീരത്തിൽ ഇരുമ്പിന്റെ  കുറവുണ്ടോ ? പേടിക്കേണ്ട ഇത് കഴിക്കു