Movie prime

രക്ഷയാകും ഈ രക്ഷാദൂത്

 

കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തിനു പല ഭാഗത്ത് നിന്നും വരുന്നത് സ്ത്രീധന പീഡനത്തിന്റെയും ഗാർഹിക പീഡനത്തിന്റെയും ഞെട്ടിപ്പിക്കുന്ന വാർത്തകളാണ്.

കൊല്ലം സ്വദേശിനിയായ വിസ്മയയുടെ ആത്മഹത്യയ്ക്ക് ശേഷം സമാനമായ നിരവധി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് ഈ സാഹചര്യത്തിൽ സ്ത്രീധന പീഡനവും ഗാർഹിക പീഡനവും തടയുന്നതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്.