Movie prime

Video / കറിവേപ്പില നിസാരക്കാരനല്ല...

 

അടുക്കളയിലെ അവശ്യ വസ്തുവാണ് കറിവേപ്പില. ഒട്ടുമിക്ക വിഭവങ്ങളിലും നാം ചേർക്കാറുള്ള കറിവേപ്പിലയുടെ ജീവശാസ്ത്ര നാമം 
മുറയ കൊയിനിഗി എന്നാണ്.  രസം, സാമ്പാർ, വിവിധ തരം  കറികൾ തുടങ്ങി ഒട്ടുമിക്ക വെജിറ്റേറിയൻ വിഭവങ്ങളിലും ഒഴിച്ചുകൂടാനാവാത്തതാണ് കറിവേപ്പില. നോൺ വെജിറ്റേറിയൻ ഭക്ഷണ പഥാർഥങ്ങളിലും രുചിക്കും മണത്തിനുമായി വേപ്പില ചേർക്കാറുണ്ട്. റുട്ടേസി കുടുംബത്തിൽ ഉൾപ്പെടുന്ന കറിവേപ്പ് സ്വീറ്റ് നീം അഥവാ മധുര വേപ്പ് എന്നും അറിയപ്പെടുന്നു.

Watch Video