Movie prime

Video / സമൂഹ മാധ്യമങ്ങളിലെ കളി കാര്യമാകുമ്പോൾ

 

ഇന്ന് നമ്മുടെ നിത്യജീവിതത്തിലെ ഭാഗമായി കഴിഞ്ഞു സമൂഹമാധ്യമങ്ങൾ. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാത്തവർ ചുരുക്കമാണ് ഈ കൊറോണക്കാലത്ത് ആണ് സമൂഹമാധ്യമങ്ങൾ ഏറെ ഉപകാരം ചെയ്തത്.

അധികാരികളുടെയും വിദഗ്ധരുടെയും എല്ലാം അറിയിപ്പുകളും നിർദ്ദേശങ്ങളും മറ്റും ജനങ്ങളെ അറിയിക്കാൻ ഈ വേദി സഹായകമാകുന്നു ഉണ്ടെങ്കിലും കപട വാർത്തയും, കബളിപ്പിക്കലും സാധാരണമായിക്കഴിഞ്ഞു.

വീഡിയോ കാണാം