Movie prime

സൂക്ഷിച്ചില്ലേൽ ഇങ്ങനിരിക്കും…

സംസ്ഥാനത്തു വേനൽ മഴ കനക്കുകയാണ്, ഉച്ചകഴിഞ്ഞ് ലഭിക്കുന്ന വേനൽമഴയോടൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ട് . ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഇടിമിന്നലിനെതിരെ ദുരന്തനിവാരണ അതോറിറ്റി നിരവധി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് , ഇടിമില്ലല് ഉള്ളപ്പോൾ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത് എന്ന നിർദേശം . അതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. More
 
സൂക്ഷിച്ചില്ലേൽ ഇങ്ങനിരിക്കും…

സംസ്ഥാനത്തു വേനൽ മഴ കനക്കുകയാണ്, ഉച്ചകഴിഞ്ഞ് ലഭിക്കുന്ന വേനൽമഴയോടൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ട് . ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഇടിമിന്നലിനെതിരെ ദുരന്തനിവാരണ അതോറിറ്റി നിരവധി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് , ഇടിമില്ലല് ഉള്ളപ്പോൾ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത് എന്ന നിർദേശം ‌. അതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. . അമേരിക്കയിലെ വിസ്‌കോന്‍സില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. വലിയ ഒരു പൈന്‍മരം ഇടിമിന്നലേറ്റ് അപ്പാടെ നിലംപതിക്കുന്ന കാഴ്ചയാണ് ദൃശ്യത്തിലുള്ളത്.