Movie prime

പൊലീസിൽ പുതിയ ബറ്റാലിയൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

Police കേരള പൊലീസിൽ പുതിയ ബറ്റാലിയൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ജില്ലയില് കെ എ പി ആറാം ബറ്റാലിയന് എന്ന പേരില് പുതിയ ആംഡ് പൊലീസ് ബറ്റാലിയന് രൂപീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. Police പൊലീസ് സേനയിൽ സർക്കാർ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുകയാണ്. ആരംഭ ഘട്ടത്തില് 25 വനിതകൾ ഉൾപ്പെടെ 100 പൊലീസ് കോണ്സ്റ്റബിള്മാർ അടങ്ങുന്ന ബറ്റാലിയന് രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനു വേണ്ടി 100 പൊലീസ് കോണ്സ്റ്റബിളിന്റെതടക്കം 113 തസ്തികകള് പുതിയതായി സൃഷ്ടിക്കുമെന്നും പിണറായി പറഞ്ഞു. More
 
പൊലീസിൽ പുതിയ ബറ്റാലിയൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി
Police

കേരള പൊലീസിൽ പുതിയ ബറ്റാലിയൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ജില്ലയില്‍ കെ എ പി ആറാം ബറ്റാലിയന്‍ എന്ന പേരില്‍ പുതിയ ആംഡ് പൊലീസ് ബറ്റാലിയന്‍ രൂപീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. Police

പൊലീസ് സേനയിൽ സർക്കാർ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുകയാണ്. ആരംഭ ഘട്ടത്തില്‍ 25 വനിതകൾ ഉൾപ്പെടെ 100 പൊലീസ് കോണ്‍സ്റ്റബിള്‍മാർ അടങ്ങുന്ന ബറ്റാലിയന്‍ രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇതിനു വേണ്ടി 100 പൊലീസ് കോണ്‍സ്റ്റബിളിന്‍റെതടക്കം 113 തസ്തികകള്‍ പുതിയതായി സൃഷ്ടിക്കുമെന്നും പിണറായി പറഞ്ഞു.