Movie prime

അതിഥിതൊഴിലാളികള്‍ക്ക് പ്രളയ ദുരന്ത ധനസഹായം

പ്രളയദുരന്തത്തെ തുടര്ന്ന് ദുരിതാശ്വാസ ക്യാമ്പുകളില് രജിസ്റ്റര് ചെയ്ത അതിഥിതൊഴിലാളികള്ക്ക് ധനസഹായം നൽകാൻ ഉത്തരവായി. 60 രൂപ നിരക്കില് അറുപത് ദിവസത്തേക്ക് 3600 രൂപയാണ് ഒരാള്ക്ക് നല്കുക. സംസ്ഥാന ദുരന്തപ്രതികരണ നിധിയില് നിന്നാണ് തുക അനുവദിച്ചത്. ദുരന്തബാധിതരായ കുടുംബങ്ങളെ നിര്ണയിച്ചപ്പോള് ഒറ്റയ്ക്കും കുടുംബമായും ക്യാമ്പുകളില് രജിസ്റ്റര് ചെയ്ത അതിഥിതൊഴിലാളികളെയും സര്ക്കാര് ഉള്പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ധനസഹായം നല്കിയത്. More
 
അതിഥിതൊഴിലാളികള്‍ക്ക് പ്രളയ ദുരന്ത ധനസഹായം

പ്രളയദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത അതിഥിതൊഴിലാളികള്‍ക്ക് ധനസഹായം നൽകാൻ ഉത്തരവായി. 60 രൂപ നിരക്കില്‍ അറുപത് ദിവസത്തേക്ക് 3600 രൂപയാണ് ഒരാള്‍ക്ക് നല്‍കുക. സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്.

ദുരന്തബാധിതരായ കുടുംബങ്ങളെ നിര്‍ണയിച്ചപ്പോള്‍ ഒറ്റയ്ക്കും കുടുംബമായും ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത അതിഥിതൊഴിലാളികളെയും സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ധനസഹായം നല്‍കിയത്.