Movie prime

അതിരുകാക്കാൻ അതിർത്തി പേരിൽ

സേനയിലെ 17 നായ്ക്കുട്ടികൾക്ക് അതിർത്തി മേഖലകളുടെ പേരു നൽകി ഐ ടി ബി പി. സേനയിലെ 17 നായ്ക്കുട്ടികൾക്ക് പതിവു വിട്ടാണ് അതിർത്തി മേഖലകളുടെ പേരു നൽകുന്നത്. കിഴക്കൻ ലഡാക്കിലെ അതിർത്തി മേഖലകളുടെ പേരുകളാണ് നായ്ക്കുട്ടികൾക്ക് നൽകിയത്. ITBP Dog Squad More
 
അതിരുകാക്കാൻ അതിർത്തി പേരിൽ

സേനയിലെ 17 നായ്ക്കുട്ടികൾക്ക് അതിർത്തി മേഖലകളുടെ പേരു നൽകി ഐ ടി ബി പി. സേനയിലെ 17 നായ്ക്കുട്ടികൾക്ക് പതിവു വിട്ടാണ് അതിർത്തി മേഖലകളുടെ പേരു നൽകുന്നത്. കിഴക്കൻ ലഡാക്കിലെ അതിർത്തി മേഖലകളുടെ പേരുകളാണ് നായ്ക്കുട്ടികൾക്ക് നൽകിയത്. ITBP Dog Squad