Movie prime

കേരളാ പോലീസ് അക്കാദമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

ദമ്പതിമാർ പൊള്ളലേറ്റ് മരിച്ച സംഭവത്തിന് പ്രതിഷേധമായി കേരളാ പോലീസ് അക്കാദമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. സൈറ്റ് hack ചെയ്തതായി കേരളാ സൈബർ വാരിയേഴ്സ് ഫെയ്സ്ബു ക്ക് പേജിലൂടെയാണ് അറിയിച്ചത്. More
 
കേരളാ പോലീസ് അക്കാദമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

ദമ്പതിമാർ പൊള്ളലേറ്റ് മരിച്ച സംഭവത്തിന് പ്രതിഷേധമായി കേരളാ പോലീസ് അക്കാദമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. സൈറ്റ് hack ചെയ്തതായി കേരളാ സൈബർ വാരിയേഴ്സ് ഫെയ്സ്ബു ക്ക് പേജിലൂടെയാണ് അറിയിച്ചത്.