Movie prime

വാഹനമോടിക്കുന്നതിനിടയില്‍ ഫോൺ ഉപയോഗിക്കുന്നതിന് ഇനി മുതല്‍ ഈ സംസ്ഥാനം പതിനായിരം രൂപ പിഴ ഈടാക്കും

mobile phone use വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ഉത്തർപ്രദേശിൽ ഇനി മുതല് 10,000 രൂപ പിഴ ഈടാക്കും. ആദ്യത്തെ തവണ 1,000 രൂപയും ആവത്തിച്ചാല് 10,000 രൂപയും പിഴ ഈടാക്കുമെന്ന് യുപി സംസ്ഥാന ഗതാഗത വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.mobile phone use ഈ വർഷം ജൂൺ മധ്യത്തിൽ നടന്ന മന്ത്രിസഭാ യോഗത്തെ തുടർന്നാണ് ഇത്തരമൊരു കനത്ത പിഴ ചുമത്താനുള്ള തീരുമാനം. ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവര്ക്ക് ആയിരം രൂപ പിഴയും ഈടാക്കുമെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ More
 
വാഹനമോടിക്കുന്നതിനിടയില്‍ ഫോൺ ഉപയോഗിക്കുന്നതിന് ഇനി മുതല്‍ ഈ സംസ്ഥാനം പതിനായിരം രൂപ പിഴ ഈടാക്കും

mobile phone use

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ഉത്തർപ്രദേശിൽ ഇനി മുതല്‍ 10,000 രൂപ പിഴ ഈടാക്കും. ആദ്യത്തെ തവണ 1,000 രൂപയും ആവത്തിച്ചാല്‍ 10,000 രൂപയും പിഴ ഈടാക്കുമെന്ന് യുപി സംസ്ഥാന ഗതാഗത വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.mobile phone use

ഈ വർഷം ജൂൺ മധ്യത്തിൽ നടന്ന മന്ത്രിസഭാ യോഗത്തെ തുടർന്നാണ് ഇത്തരമൊരു കനത്ത പിഴ ചുമത്താനുള്ള തീരുമാനം. ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് ആയിരം രൂപ പിഴയും ഈടാക്കുമെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

കഴിഞ്ഞ വർഷം മോട്ടോർ വാഹന ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാർ ഗതാഗത പിഴ ഗണ്യമായി വർദ്ധിപ്പിച്ചിരുന്നു.