Movie prime

ഉപ്പും മുളകും ടീം ഇനി സിനിമയിലും

ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് നിഷ സാരംഗും കോട്ടയം രമേശും മനോഹരി ജോയിയും. മൂവരും ഇപ്പോൾ സിനിമയിലും സജീവമാണ്. ഇപ്പോഴിതാ, മൂവരും ഒന്നിച്ച് ഒരു സിനിമയിലും എത്തുന്നു. More
 
ഉപ്പും മുളകും ടീം ഇനി സിനിമയിലും

ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് നിഷ സാരംഗും കോട്ടയം രമേശും മനോഹരി ജോയിയും. മൂവരും ഇപ്പോൾ സിനിമയിലും സജീവമാണ്. ഇപ്പോഴിതാ, മൂവരും ഒന്നിച്ച് ഒരു സിനിമയിലും എത്തുന്നു.