Movie prime

​വായു മലിനീകരണം: ദില്ലിയിൽ ഇന്ന് മുതൽ ഒറ്റ-ഇരട്ട വാഹന നിയമം

രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ വാഹന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. കഴിഞ്ഞ മൂന്ന് വർഷത്തിലേക്കാൾ ഉയർന്ന തോതിലുള്ള അന്തരീക്ഷ മലിനീകരണമാണ് ദില്ലിയിൽ അനുഭവപ്പെടുന്നത്. ഇന്ന് മുതല് ഒറ്റ ഇരട്ട വാഹനങ്ങള് ഒന്നിടവിട്ടദിവസങ്ങളിലാകും നിരത്തില് പ്രവേശനം അനുവദിക്കുക.അടിയന്തിരനിയന്ത്രണ നടപടികൾ വെള്ളിയാഴ്ച ഉണ്ടായിരുന്നിട്ടും, ഞായറാഴ്ച മലിനീകരണം ഈ വർഷം ഇതുവരെയുള്ള ഏറ്റവുംമോശം നിലയിലേക്ക് ഉയർന്നു, “ഒറ്റ-ഇരട്ട” വാഹന നിയന്ത്രണ ചട്ടം പാലിക്കാൻ ഡൽഹിയിലെ ജനങ്ങളോട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു More
 

രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ വാഹന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. കഴിഞ്ഞ മൂന്ന് വർഷത്തിലേക്കാൾ ഉയർന്ന തോതിലുള്ള അന്തരീക്ഷ മലിനീകരണമാണ് ദില്ലിയിൽ അനുഭവപ്പെടുന്നത്.

ഇന്ന് മുതല്‍ ഒറ്റ ഇരട്ട വാഹനങ്ങള്‍ ഒന്നിടവിട്ടദിവസങ്ങളിലാകും നിരത്തില്‍ പ്രവേശനം അനുവദിക്കുക.അടിയന്തിരനിയന്ത്രണ നടപടികൾ വെള്ളിയാഴ്ച ഉണ്ടായിരുന്നിട്ടും, ഞായറാഴ്ച മലിനീകരണം ഈ വർഷം ഇതുവരെയുള്ള ഏറ്റവുംമോശം നിലയിലേക്ക് ഉയർന്നു,

“ഒറ്റ-ഇരട്ട” വാഹന നിയന്ത്രണ ചട്ടം പാലിക്കാൻ ഡൽഹിയിലെ ജനങ്ങളോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു ​