Movie prime

പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ചിത്രീകരണം ആരംഭിച്ചു

Prabhas തെന്നിന്ത്യന് താരം പ്രഭാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആദിപുരുഷിന്റെ ചിത്രീകരണം മുംബൈയില് ആരംഭിച്ചു. ചിത്രം ത്രിഡി രൂപത്തിലാണ് ഒരുങ്ങുന്നത്. പ്രഭാസും ചിത്രത്തിന്റെ സംവിധായകന് ഓം റൗട്ടും തങ്ങളുടെ സമൂഹമാധ്യമ പേജുകളിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.Prabhas രാമായണകഥയെ പ്രമേയമാക്കി ഒരുക്കുന്ന ആദിപുരുഷില് ബോളിവുഡ്താരം സെയ്ഫ് അലിഖാനാണ് രാവണനായി എത്തുന്നത്. റ്റി- സീരിസ്, റെട്രോഫൈല്സ് എന്നിവയുടെ ബാനറില് ഭൂഷണ് കുമാര്, കൃഷ്ണ കുമാര്, ഓം റൗട്ട്, പ്രസാദ് സുതര്, രാജേഷ് നായര് എന്നിവര് ചേര്ന്ന് നിര്മ്മിക്കുന്ന ചിത്രം More
 
പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ചിത്രീകരണം ആരംഭിച്ചു

Prabhas
തെന്നിന്ത്യന്‍ താരം പ്രഭാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആദിപുരുഷിന്റെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു. ചിത്രം ത്രിഡി രൂപത്തിലാണ് ഒരുങ്ങുന്നത്. പ്രഭാസും ചിത്രത്തിന്റെ സംവിധായകന്‍ ഓം റൗട്ടും തങ്ങളുടെ സമൂഹമാധ്യമ പേജുകളിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.Prabhas

രാമായണകഥയെ പ്രമേയമാക്കി ഒരുക്കുന്ന ആദിപുരുഷില്‍ ബോളിവുഡ്താരം സെയ്ഫ് അലിഖാനാണ് രാവണനായി എത്തുന്നത്. റ്റി- സീരിസ്, റെട്രോഫൈല്‍സ് എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷ്ണ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2022 ആഗസ്റ്റ് 11-ന് പ്രദര്‍ശനത്തിന് എത്തിക്കാനാണ് തീരുമാനം.