Movie prime

ആക്സിലറേറ്റഡ് ബ്ലോക്ക് ചെയിൻ കോംപീറ്റൻസി ഡവലപ്മെൻ്റ് കോഴ്സിന് അപേക്ഷിക്കേണ്ട തീയതി ജൂലൈ 8 വരെ നീട്ടി

സംസ്ഥാന സർക്കാരിൻ്റെ K – DISC നു കീഴിൽ ICT അക്കാദമിയും കേരള ബ്ലോക്ക് ചെയ്ൻ അക്കാദമിയും സംയുക്തമായി നടത്തുന്ന ABCD ( ആക്സിലറേറ്റഡ് ബ്ലോക്ക് ചെയിൻ കോംപീറ്റൻസി ഡവലപ്മെൻ്റ് ) കോഴ്സിന് അപേക്ഷിക്കേണ്ട തീയതി ജൂലൈ 8 വരെ നീട്ടിയതായി ICT സി.ഇ.ഒ ശ്രീ.സന്തോഷ് കുറുപ്പ് അറിയിച്ചു. ജൂലൈ 13നാണ് പ്രവേശന പരീക്ഷ നടക്കുക. നിരവധി മുൻനിര IT കമ്പനികൾ ഇത്തവണയും ക്യാംപസ് റിക്രൂട്ട്മെൻ്റിൽ താത്പര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടിയതെന്നും സി.ഇ.ഒ More
 

സംസ്ഥാന സർക്കാരിൻ്റെ K – DISC നു കീഴിൽ ICT അക്കാദമിയും കേരള ബ്ലോക്ക് ചെയ്ൻ അക്കാദമിയും സംയുക്തമായി നടത്തുന്ന ABCD ( ആക്സിലറേറ്റഡ് ബ്ലോക്ക് ചെയിൻ കോംപീറ്റൻസി ഡവലപ്മെൻ്റ് ) കോഴ്സിന് അപേക്ഷിക്കേണ്ട തീയതി ജൂലൈ 8 വരെ നീട്ടിയതായി ICT സി.ഇ.ഒ ശ്രീ.സന്തോഷ് കുറുപ്പ് അറിയിച്ചു.

ജൂലൈ 13നാണ് പ്രവേശന പരീക്ഷ നടക്കുക. നിരവധി മുൻനിര IT കമ്പനികൾ ഇത്തവണയും ക്യാംപസ് റിക്രൂട്ട്മെൻ്റിൽ താത്പര്യം പ്രകടിപ്പിച്ചതിനെ
തുടർന്നാണ് അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടിയതെന്നും
സി.ഇ.ഒ പറഞ്ഞു.