Movie prime

വീണ്ടും പുലിവാല് പിടിച്ച് ട്വിറ്റർ

 

വിവാദ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരുമായി ഇടഞ്ഞുനിന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്റർ വീണ്ടും വിവാദത്തിൽ. രാജ്യത്തിന്റെ ഭൂപടം വികലമായി പ്രദർശിപ്പിച്ചതിന് ട്വിറ്റർഇന്ത്യ എംഡി ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യയ്ക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളായ ചിത്രീകരിച്ച് ട്വിറ്റർ പ്രസിദ്ധീകരിച്ച ഭൂപടമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇതിനെതിരെ ബജ്‌രംഗ്ദൾ നേതാവ് നൽകിയ പരാതിയിലാണ് ട്വിറ്റർ ഇന്ത്യ എംപി മനീഷ് മഹേശ്വരിക്കെതിരെ ഐപിസി 505( 2) ഐടി ആക്ട് സെക്ഷൻ 74 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.