Movie prime

Video / ശതകോടീശ്വരന്മാരുടെ ബഹിരാകാശ മത്സരം

 

ഭൂമി വിട്ട് മറ്റെവിടെയെങ്കിലും താമസിക്കണമെന്ന് മോഹം കുറച്ചു കാലങ്ങളായി മനുഷ്യന് തോന്നി തുടങ്ങിയിട്ട്. ചന്ദ്രനിൽ കോളനികൾ സ്ഥാപിക്കാൻ, ചൊവ്വയിൽ വീടുവയ്ക്കാനും ഒക്കെ ഉള്ള ശ്രമങ്ങൾ നടക്കുന്നതായി നമ്മൾ മിക്കദിവസങ്ങളിലും വാർത്തകളിൽ കേൾക്കുന്നതാണ്.

ശതകോടീശ്വരൻമാർ ആകട്ടെ ബഹിരാകാശത്തും ബിസിനസ് സാധ്യത ഉണ്ടെന്ന് മനസിലാക്കി മത്സരിച്ച് ബഹിരാകാശ ടൂറിസത്തിനുള്ള പദ്ധതികൾ വികസിപ്പിക്കുന്നു. 

ടെസ്‌ലയുടെ സ്ഥാപകൻ ഈലോൺ മസ്കിന്റയും, ആമസോൺ സ്ഥാപകൻ ജെഫ് ബാസോസിന്റയും പേരുകളാണ് ബഹിരാകാശ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ടിട്ടുള്ളത്.

വീഡിയോ കാണാം