സുശാന്ത് സിങ്ങിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്

Sushant Singh പ്രശസ്ത ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കുമെന്ന് സുപ്രീംകോടതി. ഇതുവരെ ശേഖരിച്ച എല്ലാ തെളിവുകളും അന്വേഷണ ഏജൻസിക്ക് കൈമാറാൻ മുംബൈ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. സുശാന്ത് സിങ്ങിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബീഹാറിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ തെറ്റില്ലെന്നും കേസ് അന്വേഷണത്തിന് സിബിഐയോട് ആവശ്യപ്പെടാൻ ബീഹാറിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.Sushant Singh പറ്റ്നയിൽ സുശാന്തിൻ്റെ കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ മുംബൈയിലേക്ക് മാറ്റണമെന്ന് സുശാന്ത് […]