in

ഇന്ത്യയുടെ പതിനാറുകാരി ഷെഫാലി വര്‍മ ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാമത്

ദുബായ്: ഐ.സി.സി. വനിതാ ട്വന്റി-20 ലോകകപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യയുടെ ഷെഫാലി വര്‍മ റാങ്കിങ്ങില്‍ ഒന്നാമത്. ബുധനാഴ്ച പുറത്തിറങ്ങിയ ട്വന്റി-20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ 761 പോയന്റോടെയാണ് 16-കാരിയുടെ മുന്നേറ്റം. ന്യൂസീലന്‍ഡിന്റെ സൂസി ബെയ്റ്റ്‌സാണ് രണ്ടാമത്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

അനുഷ്ക ഷെട്ടിക്ക് വിവാഹം?

ഭർത്താവിന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ചീഫ് ജസ്റ്റിസിന് ഡോ. കഫീൽ ഖാന്റെ ഭാര്യയുടെ കത്ത് 

Back to Top