Movie prime

സോഷ്യല്‍ മീഡിയയില്‍ താരമായി ഷെയര്‍ ചാറ്റ്

തിരുവനന്തപുരം: പുതുമയുള്ള ആശയങ്ങളുമായി സോഷ്യല് മീഡിയയില് താരമായി ഷെയര് ചാറ്റ് , സാധാരണ കളിയാക്കല് പോസ്റ്റുകള് ഒഴിവാക്കി പരിസ്ഥിതിക്ക് പ്രാധാന്യം നല്കുന്ന രീതിയിലുള്ള പോസ്റ്റുകളാണ് ഇത്തവണ ഷെയല്ചാറ്റിലൂടെ കൂടുതല് പേരും പങ്ക് വെച്ചത്. പരിസ്ഥിതിക്ക് പ്രാധാന്യം നല്കുന്ന തരത്തിലുള്ള ഹാഷ് ടാഗുകള് പങ്കുവെക്കുന്നതില് മലയാളികളായികുന്നു മുന് പന്തിയില്. ഏപ്രില് ഒന്നിന് മാത്രം 2.3 k ഉപഭോക്താക്കളാണ് പുതിയ ആശയങ്ങള് ഷെയര്ചാറ്റ് വഴി പങ്കു വെച്ചത്. കാണ്പൂര് ഐഐടിയിലെ വിദ്യാര്ത്ഥികളുടെ കണ്ടുപിടുത്തമായ ഷെയര്ചാറ്റ് ഇന്ന് രാജ്യത്തെ തന്നെ മുന്നിര More
 
സോഷ്യല്‍ മീഡിയയില്‍ താരമായി ഷെയര്‍ ചാറ്റ്

തിരുവനന്തപുരം: പുതുമയുള്ള ആശയങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ താരമായി ഷെയര്‍ ചാറ്റ് , സാധാരണ കളിയാക്കല്‍ പോസ്റ്റുകള്‍ ഒഴിവാക്കി പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കുന്ന രീതിയിലുള്ള പോസ്റ്റുകളാണ് ഇത്തവണ ഷെയല്‍ചാറ്റിലൂടെ കൂടുതല്‍ പേരും പങ്ക് വെച്ചത്. പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കുന്ന തരത്തിലുള്ള ഹാഷ് ടാഗുകള്‍ പങ്കുവെക്കുന്നതില്‍ മലയാളികളായികുന്നു മുന്‍ പന്തിയില്‍.

ഏപ്രില്‍ ഒന്നിന് മാത്രം 2.3 k ഉപഭോക്താക്കളാണ് പുതിയ ആശയങ്ങള്‍ ഷെയര്‍ചാറ്റ് വഴി പങ്കു വെച്ചത്. കാണ്‍പൂര്‍ ഐഐടിയിലെ വിദ്യാര്‍ത്ഥികളുടെ കണ്ടുപിടുത്തമായ ഷെയര്‍ചാറ്റ് ഇന്ന് രാജ്യത്തെ തന്നെ മുന്‍നിര സോഷ്യല്‍മീഡിയ സൈറ്റുകളില്‍ ഒന്നാണ്. മലയാളം , തമിഴ് , ഹിന്ദി ഉള്‍പ്പെടെ 14 പ്രാദേശിക ഭാഷകളിലായി 45 മില്ല്യന്‍ ഉപഭോക്താക്കളാണ് ഷെയര്‍ചാറ്റിനുള്ളത്.