യു എസ് ടി ഗ്ലോബൽ ഗോൾ ഫുട്ബോൾ ഫെസ്റ്റ്: ഇൻഫോസിസ് ജേതാക്കൾ
തിരുവനന്തപുരം: യു എസ് ടി ഗ്ലോബൽ സംഘടിപ്പിച്ച കോർപ്പറേറ്റ് ഫുട്ബോൾ മത്സരമായ ഗോളിൽ ജേതാക്കളായി ഇൻഫോസിസ്. കാര്യവട്ടം എൽ എൻ സി പി ഇ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ യു എസ് ടി ഗ്ലോബലിനെയാണ് ഇൻഫോസിസ് പരാജയപ്പെടുത്തിയത്. എക്സ്ട്രാ ടൈമിലും ഫലം കണ്ടെത്താനാകാത്തതിനാൽ, പെനാൽറ്
ടൂർണമെന്റിൽ ആറ് ഗോളുകൾ നേടിയ യു എസ് ടി ഗ്ലോബലിലെ ജെയിൻ ടോപ്പ് സ്കോററായി. ഇൻഫോസിസിലെ അഭിറാം ആണ് പ്ലേയർ ഓഫ് ദി ടൂർണമെന്റ്. മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം ജൂഡ്സൺ (ഇൻഫോസിസ്) നേടി. ജേതാക്കൾക്ക് സായ് എൽ എൻ സി പി ഇ പ്രിൻസിപ്പാൾ ഡോ. ജി കിഷോർ, യു എസ് ടി ഗ്ലോബൽ സെന്റർ ഹെഡ് ശില്പ മേനോൻ എന്നിവർ മെഡലുകൾ വിതരണം ചെയ്തു. ടെക്കികൾക്കിടയിലെ ഫുട്ബോ