Movie prime

തുഗ്ലക്ക് ദർബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Tuglaq Durbar മാസ് പൊളിറ്റിക്കൽ ചിത്രം തുഗ്ലക്ക് ദർബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . വിജയ് സേതുപതി നായകനാകുന്ന ചിത്രമാണ് തുഗ്ലക്ക് ദർബാർ .വിജയ് സേതുപതി തന്റെ ട്വിറ്ററിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് . കിടിലൻ ലൂക്കിലെ വിജയ് സേതുപതിയെയാണ് നമുക്ക് പോസ്റ്ററിൽ ഉള്ളത് . പോസ്റ്റർ ഇതിനോടകം വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു . നവാഗതനായ ദില്ലി പ്രസാദ് ദീനദയാലാണ് തുഗ്ലക്ക് ദർബാർ . സംവിധാനം ചെയ്യുന്നത്. കോമഡിയും More
 
തുഗ്ലക്ക് ദർബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Tuglaq Durbar

മാസ് പൊളിറ്റിക്കൽ ചിത്രം തുഗ്ലക്ക് ദർബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . വിജയ് സേതുപതി നായകനാകുന്ന ചിത്രമാണ് തുഗ്ലക്ക് ദർബാർ .വിജയ് സേതുപതി തന്റെ ട്വിറ്ററിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് . കിടിലൻ ലൂക്കിലെ വിജയ് സേതുപതിയെയാണ് നമുക്ക് പോസ്റ്ററിൽ ഉള്ളത് . പോസ്റ്റർ ഇതിനോടകം വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു . നവാഗതനായ ദില്ലി പ്രസാദ് ദീനദയാലാണ് തുഗ്ലക്ക് ദർബാർ . സംവിധാനം ചെയ്യുന്നത്. കോമഡിയും ഫാന്റസിയും നിറഞ്ഞതാണ് ചിത്രമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. Tuglaq Durbar

അതിഥി റാവുവാണ് ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയായി എത്തുന്നത് .ഇവരെ കൂടാതെ മഞ്ജിമ മോഹൻ , പാർഥിപൻ, കരുണാകരൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നു. . ബാലാജി തരണീതരൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിരിക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ബാലാജി തരണീതരനാണ് തുഗ്ലക്ക് ദർബാറിന് വേണ്ടി സംഭാഷണം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പ്രേംകുമാറാണ് .