Movie prime

ഇടുക്കിയിലേക്കും ഇനി ട്രെയിൻ ചൂളം വിളിച്ചെത്തും

ഇടുക്കിയിലേക്കും ഇനി train ചൂളം വിളിച്ചെത്തും തൊടുപുഴ, മണക്കാട്, കരിങ്കുന്നം വില്ലേജുകളിലായി എട്ടു കിലോമീറ്ററിലൂടെയാണ് നിര്ദിഷ്ട ശബരി റെയില്പാത കടന്നുപോവുക. തൊടുപുഴയില് മണക്കാട്﹣-തൊടുപുഴ റോഡും കോലാനി﹣- വെങ്ങല്ലൂര് ബൈപാസും സന്ധിക്കുന്നിടത്ത് റെയില്പാത ഫ്ലൈ ഓവറിലൂടെ കടന്നുപോകും. ഇവിടെനിന്ന് കോലാനി, നടുക്കണ്ടം, നെല്ലാപ്പാറ വഴി കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കും. നടുക്കണ്ടത്തും നെല്ലാപ്പാറയിലും റെയില്പ്പാത ടണലിലൂടെയാണ് കടന്നുപോകുക. നെല്ലാപ്പാറയില് ഒരു കിലോമീറ്ററോളം ദൈര്ഘ്യമുള്ള ടണല് പൂര്ത്തീകരിക്കും. കുറിഞ്ഞിക്ക് സമീപമാണ് ടണല് അവസാനിക്കുന്നത്. തൊടുപുഴയും കരിങ്കുന്നവും കഴിഞ്ഞാല് രാമപുരത്താണ് അടുത്ത സ്റ്റേഷന്. More
 
ഇടുക്കിയിലേക്കും ഇനി ട്രെയിൻ ചൂളം വിളിച്ചെത്തും

ഇടുക്കിയിലേക്കും ഇനി train ചൂളം വിളിച്ചെത്തും തൊടുപുഴ, മണക്കാട്, കരിങ്കുന്നം വില്ലേജുകളിലായി എട്ടു കിലോമീറ്ററിലൂടെയാണ് നിര്‍ദിഷ്ട ശബരി റെയില്‍പാത കടന്നുപോവുക. തൊടുപുഴയില്‍ മണക്കാട്﹣-തൊടുപുഴ റോഡും കോലാനി﹣- വെങ്ങല്ലൂര്‍ ബൈപാസും സന്ധിക്കുന്നിടത്ത് റെയില്‍പാത ഫ്ലൈ ഓവറിലൂടെ കടന്നുപോകും. ഇവിടെനിന്ന് കോലാനി, നടുക്കണ്ടം, നെല്ലാപ്പാറ വഴി കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കും. നടുക്കണ്ടത്തും നെല്ലാപ്പാറയിലും റെയില്‍പ്പാത ടണലിലൂടെയാണ് കടന്നുപോകുക. നെല്ലാപ്പാറയില്‍ ഒരു കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ടണല്‍ പൂര്‍ത്തീകരിക്കും. കുറിഞ്ഞിക്ക് സമീപമാണ് ടണല്‍ അവസാനിക്കുന്നത്. തൊടുപുഴയും കരിങ്കുന്നവും കഴിഞ്ഞാല്‍ രാമപുരത്താണ് അടുത്ത സ്റ്റേഷന്‍.