പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസ് നൽകി ഉണ്ണി മുകുന്ദൻ
Unni Mukundan മലയാള സിനിമയിലെ യുവ നടന്മാരിൽ ഒരാളായ ഉണ്ണിമുകുന്ദൻ ഇന്ന് മുപ്പത്തി മൂന്നാം പിറന്നാൾ ആഘോഷിക്കുകയാണ്.തന്റെ സ്നേഹിതരുടെ പിറന്നാൾ ആഘോഷങ്ങൾ ഗംഭീരമാക്കുന്ന ഉണ്ണി തൻറെ ജിംട്രെയ്നറിന്റെ പിറന്നാളിന് ഒന്നേ മുക്കാൽ ലക്ഷം വില വരുന്ന ബൈക്ക് സമ്മാനം നൽകിയത് ശ്രദ്ധേയമായിരുന്നു. എന്നാൽ ഇന്ന് പിറന്നാൾ ദിനത്തിൽ ആരാധകര്‍ക്ക് ഒരു സമ്മാനം നല്‍കിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്.കൂടുതലറിയാന്‍ വീഡിയോ കാണുക..Unni Mukundan More
Sep 22, 2020, 15:41 IST
Unni Mukundan
മലയാള സിനിമയിലെ യുവ നടന്മാരിൽ ഒരാളായ ഉണ്ണിമുകുന്ദൻ ഇന്ന് മുപ്പത്തി മൂന്നാം പിറന്നാൾ ആഘോഷിക്കുകയാണ്.തന്റെ സ്നേഹിതരുടെ പിറന്നാൾ ആഘോഷങ്ങൾ ഗംഭീരമാക്കുന്ന ഉണ്ണി തൻറെ ജിംട്രെയ്നറിന്റെ പിറന്നാളിന് ഒന്നേ മുക്കാൽ ലക്ഷം വില വരുന്ന ബൈക്ക് സമ്മാനം നൽകിയത് ശ്രദ്ധേയമായിരുന്നു.
എന്നാൽ ഇന്ന് പിറന്നാൾ ദിനത്തിൽ ആരാധകര്‍ക്ക് ഒരു സമ്മാനം നല്‍കിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്.കൂടുതലറിയാന്‍ വീഡിയോ കാണുക..Unni Mukundan