Movie prime

വരക്കാഴ്ച: കണ്ണേമാര മാർക്കറ്റ്

 

1857ൽ ഉത്രാടം തിരുനാൾ മഹാരാജാവാണ് ഈ മാർക്കറ്റ് സ്ഥാപിച്ചത്. തിരുവനന്തപുരത്ത് പാളയം ജംഗ്ഷന്  സമീപമാണ് ഈ മാർക്കറ്റ്.

Varakkazhchaകമാന കവാടം പിന്നീട് നിർമ്മിക്കുയും, 1888 ൽ മദ്രാസ് പ്രസിഡൻസി ഗവർണർ സർ റോബർട്ട് ബ്രൂക്ക് തിരുവനന്തപുരം സന്ദർശിച്ചപ്പോൾ ഉദ്‌ഘാടനം നിർവഹിക്കുകയും ചെയ്തു.

അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം കണ്ണേമാര മാർക്കറ്റ് എന്ന് പേരിട്ടു