Movie prime

Video സഹകരണ മന്ത്രാലയം: പുകയുന്ന ആശങ്ക 

 

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ പുനസംഘടനയോടനുബന്ധിച്ച് രൂപംനൽകിയ പുതിയ വകുപ്പാണ് സഹകരണ മന്ത്രാലയം, അതിന്റെ ചുമതല ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്കും. എന്നാൽ കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷകക്ഷികൾ ഒരുപോലെ രംഗത്തെത്തിയിരിക്കുന്നു. കേരളത്തിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇതിനെ എതിർക്കുന്നു. നമുക്കു പരിശോധിക്കാം സഹകരണ മന്ത്രാലയ രൂപീകരണം എന്തുകൊണ്ടാണ് എതിർക്കപ്പെടുന്നതെന്ന്.

Watch Video