Movie prime

Video ഇന്ന് അന്താരാഷ്ട്ര ഇമോജി ദിനം

 

 ഇന്ന് അന്താരാഷ്ട്ര ഇമോജി ദിനം. ചാറ്റിനൊപ്പം തന്നെ ഇമോജികള്‍ക്കും പ്രാധാന്യം കൂടിവരുന്ന കാലഘട്ടമാണിത്. ഇമോജികളില്ലാത്ത സോഷ്യല്‍ മീഡിയയും നമുക്ക് ചിന്തിക്കാനാകില്ല. മനസ്സിലെ വികാരങ്ങളെ ഇത്ര സിംപിള്‍ ആയി മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുന്ന മറ്റൊന്നില്ല.

വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുഖം (ഫെയ്‌സ് വിത്ത് ടിയേഴ്‌സ് ഓഫ് ജോയ്) എന്നാണ് ഇമോജിക്ക് ഒക്‌സ്‌ഫോര്‍ഡ് നല്‍കുന്ന അര്‍ത്ഥം. ആ ഇമോജി ക്ക് വേണ്ടിയുള്ള ദിവസമാണ് ഇന്ന് ജൂലൈ പതിനേഴ് അന്താരാഷ്ട്ര ഇമോജി ദിനം.