Movie prime

കോടതിയുടെ സമയം വെറുതെ മെനക്കെടുത്തരുത്

 
നിസ്സാര കേസുകളുമായി സുപ്രീം കോടതിയെ സമീപിക്കുന്നവർ കോടതിയുടെ വിലപ്പെട്ട സമയം മെനക്കെടുത്തുകയാണ് എന്ന കുറ്റപ്പെടുത്തലുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.