Movie prime

അഗ്നിപര്‍വ്വതം: ഇന്തോനേഷ്യയിൽ ജാഗ്രത

ഇന്തോനേഷ്യയിലെ മൗണ്ട് മെറാപ്പി അഗ്നിപര്വ്വതം ( Volcano ) പുകയാന് തുടങ്ങിയതിനാല് സര്ക്കാര് അതീവ ജാഗ്രതാ നിര്ദേശം നല്കി. ഇതോടെ മഗേലംഗ് ജില്ലയിലെ ഈ പര്വതത്തിന്റെ വശങ്ങളില് താമസിക്കുന്ന അഞ്ഞൂറിലധികം പേരെ പ്രാദേശിക അധികാരികള് ഒഴിപ്പിച്ചു. More
 
അഗ്നിപര്‍വ്വതം:  ഇന്തോനേഷ്യയിൽ ജാഗ്രത

ഇന്തോനേഷ്യയിലെ മൗണ്ട് മെറാപ്പി അഗ്നിപര്‍വ്വതം ( Volcano ) പുകയാന്‍ തുടങ്ങിയതിനാല്‍ സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇതോടെ മഗേലംഗ് ജില്ലയിലെ ഈ പര്‍വതത്തിന്റെ വശങ്ങളില്‍ താമസിക്കുന്ന അഞ്ഞൂറിലധികം പേരെ പ്രാദേശിക അധികാരികള്‍ ഒഴിപ്പിച്ചു.