Movie prime

പ്രവാസികള്‍ക്ക് വാട്സാപ്പ് വക പ്രഹരം

യുഎഇയിൽ പഴയ മോഡൽ ഐ ഫോണുകളിലും ആൻഡ്രോയിഡുകളിലും ഫെബ്രുവരി ഒന്നു മുതൽ വാട്സാപ് ലഭ്യമാകില്ല. ഐഒഎസ് 8, ആൻഡ്രോയിഡ് 2.3.7 എന്നിവയും അതിനു മുൻപുള്ള മോഡലുകളും ഇതിന്റെ പരിധിയിൽ വരുമെന്നാണു വിവരം. ഐഒഎസ് 8 ഫോണുകളിൽ പുതിയ അക്കൗണ്ടുകൾ ഇനി തുറക്കാനാവില്ല. ഈമാസം 31 മുതൽ വിൻഡോസ് ഫോണുകളിലും വാട്സാപ് കിട്ടില്ല. കൂടുതൽ സേവനങ്ങളുമായി വാട്സാപ് വിപുലമാക്കുന്നതിന്റെ ഭാഗമാണിതെന്നാണ് റിപ്പോർട്ട്. More
 
പ്രവാസികള്‍ക്ക് വാട്സാപ്പ് വക പ്രഹരം

യുഎഇയിൽ പഴയ മോഡൽ ഐ ഫോണുകളിലും ആൻഡ്രോയിഡുകളിലും ഫെബ്രുവരി ഒന്നു മുതൽ വാട്സാപ് ലഭ്യമാകില്ല. ഐഒഎസ് 8, ആൻഡ്രോയിഡ് 2.3.7 എന്നിവയും അതിനു മുൻപുള്ള മോഡലുകളും ഇതിന്‍റെ പരിധിയിൽ വരുമെന്നാണു വിവരം.

ഐഒഎസ് 8 ഫോണുകളിൽ പുതിയ അക്കൗണ്ടുകൾ ഇനി തുറക്കാനാവില്ല. ഈമാസം 31 മുതൽ വിൻഡോസ് ഫോണുകളിലും വാട്സാപ് കിട്ടില്ല. കൂടുതൽ സേവനങ്ങളുമായി വാട്സാപ് വിപുലമാക്കുന്നതിന്‍റെ ഭാഗമാണിതെന്നാണ് റിപ്പോർട്ട്.