• in , ,

    കോമണ്‍വെല്‍ത്ത്: റെക്കോർഡ് നേട്ടവുമായി മണിക ബത്ര; ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണം

    Manika Batra, India, Gold, Commonwealth games, table tennis, win, TT gold

    ഗോൾഡ് കോസ്റ്റ്: മണിക ബത്രയിലൂടെ ( Manika Batra ) കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. കോമൺവെൽത്ത് ഗെയിംസ് ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോഡിന് മണിക ബത്ര അർഹയായി. ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ്ണ നേട്ടം 24 ആയി ഉയർന്നു. സിംഗപ്പൂരിന്റെ മെയ്ന്‍ഗ്യു യുവിനെ ആധികാരികമായി തോൽപ്പിച്ചാണ് ഡൽഹിയിൽ ജനിച്ച മണിക സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. ലോക നാലാം റാങ്കുകാരി സിംഗപ്പൂരിന്റെ ടിയാന്‍വെയ് ഫെങ്ങിനെ അട്ടിമറിച്ചാണ് ഇന്ത്യന്‍താരം […]

  • in , ,

    കോമണ്‍വെല്‍ത്ത് ഗെയിംസ്: നീരജിലൂടെ ഇന്ത്യയ്ക്ക് ഇരുപത്തിയൊന്നാം സ്വര്‍ണ്ണം

    Neeraj , Commonwealth Games 2018, Neeraj Chopra , wins ,  gold ,Javelin throw, India, medal tally,rises ,

    ഗോള്‍ഡ്‌ കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഇരുപത്തിയൊന്നാം സ്വര്‍ണ്ണം നേടി. ജാവലിന്‍ ത്രോയില്‍ ഹരിയാനക്കാരനായ നീരജ് ചോപ്രയ്ക്ക് ( Neeraj Chopra ) ലഭിച്ച സ്വര്‍ണ്ണ മെഡലിലൂടെയാണ് ഇന്ത്യ ഇരുപത്തിയൊന്നാം സ്വര്‍ണ്ണം നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 48 ആയി. 21 സ്വർണ്ണ മെഡലുകൾക്ക് പുറമെ 13 വെള്ളിയും 14 വെങ്കല മെഡലുകളുമാണ് ഇന്ത്യ ഇതുവരെ നേടിയത്. ഷൂട്ടിങില്‍ സഞ്ജീവ് രജ്പുത് ഇന്ന് സ്വര്‍ണ്ണം നേടി. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ വിഭാഗത്തിലാണ് സഞ്ജീവ് രജ്പുത് ഗെയിംസ് […]

  • in ,

    കോമണ്‍വെല്‍ത്ത് ഗെയിംസ്; പൂനിയയിലൂടെ ഇന്ത്യയ്ക്ക് പതിനേഴാം സ്വര്‍ണ്ണം

    Commonwealth Games 2018, Bajrang Punia, gold, Gold Coast   Wrestler, Bajrang ,wins , Dhanda , Khatri, silver ,India, shooting, 

    ഗോള്‍ഡ്‌ കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ( Commonwealth Games 2018 ) പൂനിയയിലൂടെ ഇന്ത്യ 17-മത്തെ സ്വര്‍ണ്ണ മെഡൽ സ്വന്തമാക്കി. പുരുഷ വിഭാഗം 65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ പൂനിയ ബജ്‌റംഗ് പൂനിയയാണ് സ്വര്‍ണ്ണം നേടിയത്. ഇന്ത്യയുടെ 36 -മത്തെ മെഡലാണ് ഹരിയാനക്കാരനായ പൂനിയ നേടിക്കൊടുത്തത്. ഇന്ന് ഇന്ത്യ നേടുന്ന മൂന്നാം സ്വർണ്ണമാണിത്. ഷൂട്ടിങ്ങിൽ തേജസ്വിനി സാവന്ത്, അനീഷ് ഭൻവാല എന്നിവരാണ് ഇന്ന് ഇന്ത്യയ്ക്കായി സ്വർണ്ണം നേടിയ മറ്റു താരങ്ങൾ. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ […]

  • in , ,

    കോമണ്‍വെല്‍ത്ത്: സുശീല്‍ കുമാറിലൂടെ ഇന്ത്യയ്ക്ക് പതിന്നാലാം സ്വര്‍ണ്ണം

    Sushil Kumar , Tejaswini Sawant ,CWG 2018, gold , medals,Rahul Balasaheb Aware Sushil, Rahul, CWG 2018, gold, medals, India, Tejaswini , Babita Kumari anjum mudgal

    ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിസിംല്‍ ( CWG 2018 ) ഇന്ത്യയുടെ സ്വര്‍ണ്ണക്കൊയ്ത്ത് തുടരുന്നു. ഭാരദ്വഹനം, ഷൂട്ടിംഗ് എന്നീ മത്സര ഇനങ്ങളിലെ മെഡല്‍ വേട്ടയ്ക്ക് പിന്നാലെ ഗുസ്തിയിലൂടെ ഇന്ത്യ വീണ്ടും സ്വര്‍ണ്ണം നേടി. ഗുസ്തിയില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന ഒളിമ്പ്യന്‍ സുശീല്‍ കുമാറാണ് രാജ്യത്തിന് വേണ്ടി പതിന്നാലാം സ്വര്‍ണ്ണം നേടിയത്. ഇന്ത്യയുടെ പതിനാലാം സ്വര്‍ണ്ണമാണിത്. 74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഫൈനലില്‍‍ സൗത്ത് ആഫ്രിക്കന്‍ താരത്തെയാണ് സുശീല്‍ കുമാര്‍ പരാജയപ്പെടുത്തിയത്. ഗുസ്തിയില്‍‍ ഇന്ന് ഇന്ത്യയുടെ ദിവസമായിരുന്നു. 57 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ രാഹുല്‍ […]

  • in , ,

    കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രേയസിയ്ക്ക് സ്വർണ്ണം; ഇന്ത്യ മെഡൽ വേട്ട തുടരുന്നു

     Commonwealth Games , Shreyasi , Ankur Mittal , India, medals , Varsha Varman, bronze medal , 

    ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഏഴാം ദിനം ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് ഇന്ത്യ വീണ്ടും സ്വര്‍ണ്ണം നേടി. വനിതകളുടെ ഡബിള്‍ ട്രാപ്പില്‍ ശ്രേയസി സിംഗാണ് ( Shreyasi Singh ) ഇന്ത്യയ്ക്ക് വേണ്ടി 12-ാം സ്വര്‍ണ്ണം നേടിയത്. ആസ്ട്രേലിയന്‍ താരം എമ്മ കോക്സാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. 96 പോയിന്റുമായി സമനില പാലിച്ച എമ്മ കോക്‌സും ശ്രേയസിയും തമ്മിൽ ശക്തമായ പോരാട്ടമാണ് പുറത്തെടുത്തത്. ഒടുവില്‍ മികച്ച ഫോമിലേക്ക് ഉയർന്ന 26-കാരിയായ ശ്രേയസി സ്വർണ്ണം കരസ്ഥമാക്കുകയായിരുന്നു. 2014-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഡൽഹി […]

  • in , ,

    കോമണ്‍വെല്‍ത്ത്: ഹീനയിലൂടെ ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണ്ണം

    Commonwealth , Commonwealth Games 2018,Heena Sidhu,Gold , Record,Wins , Women's 25m Pistol, Boxers ,Shine, India ,gold, four silver , five bronze medals,

    ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ( Commonwealth Games ) ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണ്ണ മെഡൽ. ഷൂട്ടിംഗില്‍ ഹീന സിദ്ദു ഇന്ത്യക്കു വേണ്ടി സ്വര്‍ണ്ണം വെടിവച്ചിട്ടു. വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ഹീന സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. 38 പോയിന്റുകളോടെ ഹീന റെക്കോഡോടെ സ്വര്‍ണ്ണ മെഡൽ നേടി. 28-കാരിയായ ഇന്ത്യൻ താരം അവസാന റൗണ്ടിൽ ആസ്‌ട്രേലിയൻ താരമായ എലീന ഗാലിയബോവിറ്റ്ച്ചിനെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ കോമണ്‍വെല്‍ത്തില്‍ പതിനൊന്ന് സ്വര്‍ണ്ണമടക്കം 20 മെഡലുകളുമായി ഇന്ത്യ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തു […]

  • in , ,

    കോമണ്‍വെല്‍ത്ത്: ജിത്തുവിന് സ്വർണ്ണം; പോയിന്റ് പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

    Commonwealth Games 2018 , India, Jitu, Gold, Pratheep Singh, Jitu Rai, 10 m air pistol, 

    ഗോള്‍ഡ്‌കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ( Commonwealth Games 2018 ) ഇന്ത്യയുടെ സ്വര്‍ണ്ണ നേട്ടം എട്ടായി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ ജിത്തുറായി സ്വര്‍ണ്ണ മെഡൽ സ്വന്തമാക്കി. ഈ ഇനത്തില്‍ ഇന്ത്യയുടെ ഓം മിതര്‍വാൾ വെങ്കല മെഡൽ നേടി. ഗെയിംസില്‍ എട്ടു സ്വര്‍ണവും മൂന്നു വെള്ളിയും നാല് വെങ്കലവുമായി ഇന്ത്യ ഇപ്പോള്‍ മൂന്നാം സ്ഥാനത്തെത്തി. 235.1 പോയിന്റുമായി ഗെയിംസ് റെക്കോഡോടെയാണ് ലക്നൗവിൽനിന്നുള്ള സൈനികൻ കൂടിയായ ജിതു റായി സ്വർണ്ണമെഡൽ നേടിയത്. ആസ്‌ട്രേലിയയുടെ കെറി ബെല്ലാണ് വെള്ളി […]

  • in , ,

    കോമണ്‍വെല്‍ത്ത്: ഭാരോദ്വഹനത്തില്‍ മെഡൽക്കൊയ്ത്ത്; ഇന്ത്യയ്ക്ക് മൂന്നാം സ്വർണ്ണം

    CWG 2018, Weightlifter ,Sivalingam, Wins ,Third Gold,India,Sathish Kumar Sivalingam , Men’s 77 kg  weightlifting category , Commonwealth Games , Sanjita Chanu ,Mirabai Chanu,

    ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ( CWG 2018 ) ഭാരോദ്വഹനത്തിലൂടെ ഇന്ത്യയുടെ മെഡൽക്കൊയ്ത്ത് തുടരുന്നു. തമിഴ്നാട്ടുകാരനായ സതീഷ് കുമാര്‍ ശിവലിംഗത്തിലൂടെ ഇന്ത്യ മൂന്നാമത്തെ സ്വർണ്ണം നേടി. പുരുഷന്മാരുടെ 77 കിലോ ഭാരോദ്വഹനത്തിലാണ് സതീഷ് കുമാര്‍ ശിവലിംഗം സുവര്‍ണനേട്ടം സ്വന്തമാക്കിയത്. ഗെയിംസിലെ മൂന്നാം ദിനത്തിലെ ആദ്യ മെഡല്‍ ഇന്ത്യയുടെ ആദ്യ സ്വർണ്ണ മെഡലാണിത്. സ്‌നാച്ചില്‍ 114 കിലോ ഭാരം ഉയർത്തിയ ഇന്ത്യൻ താരം ക്ലീന്‍ ആന്‍ ജര്‍ക്കില്‍ 173 കിലോ ഭാരം ഉയർത്തി. ആകെ 317 കിലോ ഭാരം […]

  • in , ,

    കോമണ്‍വെല്‍ത്ത്: വനിതാ താരം സഞ്ജിത ചാനുവിലൂടെ ഇന്ത്യയ്ക്ക് രണ്ടാം സ്വർണ്ണം

    CWG 2018,Weightlifter , Sanjita Chanu ,wins ,India,second gold medal,Weightlifter Khumukcham Sanjita Chanu ,Commonwealth

    ഗോള്‍ഡ് കോസ്റ്റ്: ആസ്‌ട്രേലിയയിൽ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യ മറ്റൊരു വനിതാ താരത്തിലൂടെ രണ്ടാം സ്വർണ്ണം കരസ്ഥമാക്കി. വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ സഞ്ജിത ചാനു ( Sanjita Chanu ) നേടിയ സ്വര്‍ണ്ണം ഇന്ത്യയുടെ അഭിമാനമുയർത്തി. ഗെയിംസ് റെക്കോഡ് സ്വന്തമാക്കിയാണ് മണിപ്പൂർ സ്വദേശിനിയായ   സഞ്ജിത ചാനു സുവർണ്ണ നേട്ടം നേടിയത്. ആദ്യ ശ്രമത്തില്‍ 84 കിലോയും രണ്ടാം ശ്രമത്തില്‍ 108 കിലോയും ഉയര്‍ത്തിയ 24-കാരിയായ സഞ്ജിത ചാനു സ്വർണ്ണ മെഡല്‍ ഉറപ്പിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി രണ്ടാം മെഡല്‍ […]

  • in , , ,

    കോമണ്‍വെല്‍ത്ത്: മീരഭായി ചാനുവിലൂടെ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം

    CWG 2018, Mirabai Chanu ,CWG record ,first gold medal, India,  total of 196 kg, 86 kg, Snatch , 110 kg in Clean and Jerk, to win the first gold medal for India in the Commonwealth Games 2018, Flora Duffy

    ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ താരത്തിലൂടെ ഇന്ത്യ ആദ്യ സ്വർണ്ണം സ്വന്തമാക്കി. മീരഭായി ചാനുവിലൂടെയാണ് ( Mirabai Chanu ) ഇന്ത്യ ആദ്യ സ്വർണ്ണം കരസ്ഥമാക്കിയത്. വനിതകളുടെ 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മീരഭായി ചാനു ഇന്ന് മൂന്ന് കോമണ്‍വെല്‍ത്ത് റെക്കോര്‍ഡുകൾ തകർത്തു. സ്നാച്ച്‌ വിഭാഗത്തില്‍ ആദ്യ ശ്രമത്തില്‍ മീരഭായി ചാനു 80 കിലോ ഉയര്‍ത്തി. പിന്നീടുള്ള ശ്രമങ്ങളില്‍ 84 കിലോയും 86 കിലോ ഉയര്‍ത്തിയ ഇന്ത്യൻ താരം തന്റെ തന്നെ റെക്കോര്‍ഡ് തകര്‍ക്കുകയായിരുന്നു. മൂന്ന് […]

  • in , ,

    കോമണ്‍വെല്‍ത്ത്: പി ഗുരുരാജയുടെ വെള്ളിയോടെ ഇന്ത്യ മെഡൽ വേട്ട ആരംഭിച്ചു

    Commonwealth Games ,Gururaja , Silver, India, Sajan Prakash,  Gold Coast ,wins ; Saina Nehwal,Sri Lanka

    ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടു. ഭാരോദ്വഹനത്തിൽ പി. ഗുരുരാജ ( Gururaja ) നേടിയ വെള്ളി മെഡലിലൂടെയാണ് ഇന്ത്യ മെഡല്‍ പട്ടികയില്‍ സ്ഥാനം പിടിച്ചത്. പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തിലാണ് പി. ഗുരുരാജ ഇന്ത്യയുടെ അഭിമാനമുയർത്തിയത്. സ്നാച്ചില്‍ 111 കിലോഗ്രാം ഉയര്‍ത്തിയ ഗുരുരാജ ശ്രീലങ്കന്‍ താരത്തിന് പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 138 കിലോ ഗ്രാം ഉയര്‍ത്തിയ താരം മെഡല്‍ സ്വന്തമാക്കി. 111 കിലോ എന്നത് 25-കാരനായ […]

  • in , ,

    കോമണ്‍വെല്‍ത്ത്: ഇന്ത്യൻ ഹോക്കി ടീമിൽ സർദാർ സിംഗ് പുറത്ത്; ശ്രീജേഷ് അകത്ത് 

    Sreejesh , Commonwealth Games , Sardar Singh, dropped, PR Sreejesh,India, hockey , team, selected, Manpreet , captain, 

    ന്യൂഡൽഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 18 അംഗ ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മിഡ് ഫീല്‍ഡര്‍ മന്‍പ്രീത് സിംഗ് നായകനായ ടീമിൽ ഒരു ഇടവേളയ്ക്ക് ശേഷം മലയാളിയായ ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷ് ( PR Sreejesh ) ഇടംനേടി. ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായിട്ടാണ് ശ്രീജേഷിനെ ടീമിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാൽ മുന്‍നായകനും മിഡ് ഫീല്‍ഡറുമായ സര്‍ദാര്‍ സിംഗിനെ ടീമില്‍ നിന്ന് ഒഴിവാക്കി. രമണ്‍ദീപിനും ടീമിൽ ഇടംനേടാനായില്ല. പ്രതിരോധനിര താരം ചിങ്ലെന്‍സന സിംഗാണ് ഉപനായകന്‍. മന്‍ദീപ് സിംഗ്, ലളിത് കുമാര്‍ ഉപാധ്യ, […]

Load More
Congratulations. You've reached the end of the internet.