• in ,

  ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണം: ഹൈക്കോടതി

  Devaswom board , kerala high court, transparent petition, appointment, recruitment , govt, kadakampally surendran, temple entry, devasom board

  കൊച്ചി: ദേവസ്വം ബോര്‍ഡിലെ ( Devaswom board ) നിയമനങ്ങൾ സുതാര്യമാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതിനായി ഹൈക്കോടതി പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിലവിലെ നിയമന രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ബി.ജെ.പി. ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി.മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിയമന വിഷയത്തിൽ കൂടുതൽ പൊതുജന പങ്കാളിത്തം ഉണ്ടാകണമെന്നും കോടതി അറിയിച്ചു. എന്നാൽ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിയമനരീതി ഭരണഘടനാ വിരുദ്ധമാണെന്ന ഹർജിക്കാരന്‍റെ വാദം ഹൈക്കോടതി തള്ളിക്കളഞ്ഞു. കോടതിക്ക് സര്‍ക്കാരിന്റെ […]

 • in ,

  ദേവസ്വം ബോര്‍ഡ്: ഓര്‍ഡിനന്‍സിൽ ഒപ്പിടാതെ ഗവര്‍ണര്‍ മടക്കി അയച്ചു

  Travancore Devaswom Board, Governor, p Sadasivam, ordinance, term, reduce, 2 years, governing body, recommendation, cabinet, LDF, government, Prayar Gopalakrishnan, president, Ajay Tharayil, member, appointed, Sabarimala, Hindu Religious Institutions Act, non-Brahmin priests, Travancore Devaswom Board

  തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ (Travancore Devaswom Board) കാലാവധി ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് (ordinance) ഗവര്‍ണര്‍ (governor) പി. സദാശിവം (P Sadasivam) മടക്കി അയച്ചു. ദേവസ്വം ആക്‌ട് സംബന്ധിച്ച ചില കാര്യങ്ങളില്‍ ഗവര്‍ണര്‍ വിശദീകരണം ആരാഞ്ഞ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ മടക്കി. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്നു രണ്ടു വര്‍ഷമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണ് ഗവര്‍ണര്‍ മടക്കി അയച്ചത്. ഓര്‍ഡിനന്‍സിനെ സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടിയ ഗവര്‍ണര്‍ ചട്ടം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സിന് നിയമ […]

 • in ,

  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്: കാലാവധി കുറയ്ക്കാൻ ശുപാർശ

  Travancore Devaswom Board, Governor, p Sadasivam, ordinance, term, reduce, 2 years, governing body, recommendation, cabinet, LDF, government, Prayar Gopalakrishnan, president, Ajay Tharayil, member, appointed, Sabarimala, Hindu Religious Institutions Act, non-Brahmin priests, Travancore Devaswom Board

  തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (Travancore Devaswom Board) കാലാവധി (term) മൂന്നു വര്‍ഷത്തില്‍ നിന്ന് രണ്ടു വര്‍ഷമായി (2 years) കുറയ്ക്കാൻ ശുപാര്‍ശ. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസും ശമ്പളവും സര്‍ക്കാര്‍ തീരുമാനിക്കാനും പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 1950-ലെ തിരുവിതാംകൂര്‍ -കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് ഓര്‍ഡിനന്‍സ് […]

 • in

  പാർത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

  Parthasarathy temple, Malabar Devaswom Board, Guruvayur, takes over

  തൃശൂർ: ഗുരുവായൂരിലെ (Guruvayur) പാർത്ഥസാരഥി ക്ഷേത്രം (Parthasarathy temple) മലബാര്‍ ദേവസ്വം ബോര്‍ഡ് (Malabar Devaswom Board) ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാർത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത്. മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ചൊവാഴ്ച്ച പുലര്‍ച്ചെയോടെയാണ് പാർത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത്. ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനെ ഹിന്ദു സംഘടകൾ ശക്തമായി എതിർത്തിരുന്നു. അതിനാൽ വൻ പോലീസ് സന്നാഹത്തോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കാനുള്ള നടപടികളിലേയ്ക്ക് നീങ്ങിയത് വമ്പിച്ച പ്രതിഷേധങ്ങൾക്ക് കാരണമായി. […]

 • in

  ശബരിമല സുരക്ഷാ ക്രമീകരണം: ദേവസ്വം, പൊലീസ് സംയുക്ത യോഗം ചേര്‍ന്നു

  തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമല,നിലയ്ക്കല്‍,പമ്പ എന്നിവിടങ്ങളില്‍ ഒരുക്കേണ്ട പൊലീസ് സുരക്ഷ,ട്രാഫിക് നിയന്ത്രണം,പാര്‍ക്കിംഗ് സംവിധാനം എന്നിവ  സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പൊലീസ് അധികാരികളുമായി ചര്‍ച്ച നടത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ദേവസ്വം പ്രസിഡന്‍റ് എ.പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എഡിജിപി അനന്തകൃഷ്ണന്‍,ഐജി മനോജ് എബ്രഹാം എന്നിവരാണ് പൊലീസ് സുരക്ഷയെയും ട്രാഫിക് സംവിധാനത്തെയും കുറിച്ച് യോഗത്തില്‍ വിവരിച്ചത്.മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ പൊലീസിനെ ഇക്കുറി ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കും. നിലയ്ക്കലില്‍ ഒരു എസ്പിയുടെ നേതൃത്വത്തിലാകും സുരക്ഷ […]

 • in

  പമ്പയിലെ താല്‍ക്കാലിക നിര്‍മ്മാണങ്ങൾ, നിലയ്ക്കൽ ബേസ് ക്യാമ്പ് നവംബര്‍ ആദ്യം പൂര്‍ത്തിയാക്കണം: മുഖ്യമന്ത്രി

  തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പമ്പാ മണപ്പുറത്ത് ആവശ്യം വേണ്ട നിര്‍മ്മാണ പ്രവൃത്തികള്‍ ശബരിമല തീര്‍ത്ഥാടന കാലം തുടങ്ങും മുമ്പ് നവംബര്‍ ആദ്യ ആഴ്ചയോടെ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് സ്നാനം നടത്തുന്നതിനുളള ക്രമീകരണങ്ങളും, താല്‍ക്കാലിക നടപ്പന്തലും സമയബന്ധിതമായി സജ്ജീകരിക്കണമെന്നും മുഖ്യമന്ത്രി അവലോകന യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. പമ്പാ നദീതീരത്ത് ഉണ്ടായിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളളവ നിലയ്ക്കലിലേക്ക് മാറ്റണം. മൂന്ന് കോടി രൂപ ചെലവില്‍ പ്രീ – ഫാബ് സ്ട്രക്ചറിലുള്ള നടപ്പന്തല്‍ പമ്പയില്‍ […]

 • in

  മണ്ഡല മകരവിളക്ക്: നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കും

  തിരുവനന്തപുരം: നവംബര്‍ 17ന് ആരംഭിക്കുന്ന ശബരിമല മണ്ഡല മകരവിളക്ക് സീസണില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.  തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കൂ. ഇവിടെ നിന്ന് പമ്പയിലേക്ക് കെ. എസ്. ആര്‍. ടി. സി ബസില്‍ തീര്‍ത്ഥാടകരെ എത്തിക്കും. ഇതിനായി 250 കെ. എസ്. ആര്‍. ടി. സി ബസുകള്‍ സര്‍വീസ് നടത്തും. നിലയ്ക്കലില്‍ പരമാവധി പാര്‍ക്കിംഗ് സ്ഥലം […]

 • in

  അയ്യപ്പഭക്തര്‍ ശബരിമലയാത്ര ഒഴിവാക്കണം

  പമ്പയിലെയും പരിസരപ്രദേശങ്ങളിലെയും നിലവിലെ പ്രതികൂല സാഹചര്യത്തില്‍ ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരുടെ യാത്ര സുരക്ഷിതമല്ലാത്തതിനാല്‍, ഭക്തരെ ഓണക്കാലത്തെ പൂജകള്‍ക്കായി ശബരിമലയിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം, ഭക്തര്‍ ഓണക്കാലത്ത് നടതുറക്കുന്ന അഞ്ച് ദിവസങ്ങളില്‍ ശബരിമലയിലേക്ക് എത്തേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.പമ്പാനദി ഗതിമാറി ഒഴുകുന്നതും പമ്പയിലെ പ്രധാന പാലങ്ങള്‍ തകര്‍ന്ന നിലയിലുമുള്ള സ്ഥിതിവിശേഷവുമാണ് ഇപ്പോഴത്തേത്. ആയതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണം. എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഭക്തര്‍ ഹൈക്കോടതി ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ തയ്യാറാകണമെന്നും തിരുവിതാംകൂര്‍ ദേവസ്വം […]

 • in , ,

  ലോകസമാധാന ഭീഷണികളെ ഓർമ്മപ്പെടുത്തി മറ്റൊരു ഹിരോഷിമാദിനാചരണം കൂടി വരവാകവെ

  peace, Hiroshima day, CP Narayanan , MP ,AIPSO  students, politics, campus, High Court, women, freedom, Kashmir, Kerala, tourism, refugees, cyber attacks, politics,  Rajya Sabha ,Executive Committee, Kerala Agricultural University, Member, State Planning Board,Political Secretary , Chief Minister,elected ,Committee on Rural Development , Rohingya, Syria, terrorism, Pakistan, military, war, Japan, AIPSO , students 

  ലോകസമാധാനത്തിന് ( peace ) വിഘ്‌നം സൃഷ്‌ടിക്കുന്ന യുദ്ധം, ആണവായുധം എന്നീ ഭീഷണികളെ ഓർമ്മപ്പെടുത്തിക്കൊണ്ട് മറ്റൊരു ഹിരോഷിമാ ദിനാചരണം കൂടി ആസന്നമായിരിക്കുകയാണ്. ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്നരുൾ ചെയ്ത ഭാരതത്തിൽ എല്ലാ വർഷവും ആഗസ്റ്റ് മാസത്തിൽ ജപ്പാന്റെയും ലോകശാന്തിയുടെയും കറുത്ത ദിനങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ട് അഖിലേന്ത്യ സമാധാന ഐക്യദാർഢ്യസമിതി ( ഐപ്സോ ) ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾ സെമിനാറുകളും സമാധാന റാലിയും യുദ്ധവിരുദ്ധ പ്രതിജ്ഞയും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ലോകസമാധാനം ജനതയുടെ ജന്മാവകാശമാണെന്നും അത് ഉറപ്പാക്കാന്‍ […]

 • in , ,

  അയ്യപ്പസ്വാമിയും മാളികപ്പുറങ്ങളും; ഉത്തരം തേടുന്ന ചില ചോദ്യങ്ങളും സംശയങ്ങളും

  Sabarimala ,women, entry, all ages, SC Malikappuram ,  controversy, Govt, Supreme Court, devaswom board , devotee , argument, Lord Ayyappa, Thathwamasi ,

  “യത്ര നാര്യസ്തു പൂജ്യന്തേ. രമന്തേ തത്ര ദേവതാഃ ” ( എവിടെ സ്ത്രീകൾ പൂജിക്കുന്നുവോ അവിടെ ദേവതകൾ രമിക്കുന്നു.) സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ പലപ്പോഴും കുപ്രസിദ്ധി നേടിയ മനുസ്മൃതിയിലെ ഈ പ്രശസ്ത വരികൾ ഇപ്പോൾ ഓർക്കുവാനായി ഇതാ ഒരു കാരണം കൂടി സംഭവിച്ചിരിക്കുന്നു. ശബരിമലയിലെ (Sabarimala ) സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് സുപ്രധാന നിലപാട് വ്യക്തമാക്കിയതോടെ ഇത്രയും നാൾ കൊടികുത്തി വാണ ചർച്ചകളും വാദപ്രതിവാദങ്ങളും ഇനി മറ്റൊരു തലത്തിലേയ്ക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കാം. […]

 • in ,

  പ്ലാസ്റ്റിക് വിമുക്ത പരിസ്ഥിതി സൗഹൃദ പ്രഖ്യാപനവുമായി ഇസാഫ്

  ESAF Bank , ESAF Small Finance Bank , environment day , plastic, Sri Kerala Varma College, NSS unit, carbon, emission, students, awareness, 

  തൃശ്ശൂര്‍: ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്കിന്‍റെ ( ESAF Small Finance Bank) നേതൃത്വത്തില്‍ ഇസാഫ് കോപ്പറേറ്റീവ് കോളേജ് യൂണിയനും, ശ്രീ കേരള വര്‍മ്മ കോളേജ് എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിക്കും. ശ്രീ കേരള വര്‍മ്മ കോളേജില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.കെ സുദര്‍ശന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ അപകടകരമായ ഫലങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയാണ് ഇസാഫ് ലക്ഷ്യമിടുന്നത്. പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി ക്യാമ്പസില്‍ […]

 • in ,

  അബ്രാഹ്മണരുടെ ശാന്തി നിയമനം: അഭിനന്ദനവുമായി കമല്‍‌

  Travancore Devaswom Board, Governor, p Sadasivam, ordinance, term, reduce, 2 years, governing body, recommendation, cabinet, LDF, government, Prayar Gopalakrishnan, president, Ajay Tharayil, member, appointed, Sabarimala, Hindu Religious Institutions Act, non-Brahmin priests, Travancore Devaswom Board

  ചെന്നൈ: അബ്രാഹ്മണരായ ശാന്തിമാരെ (non-brahmin-priest) നിയമിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ നടന്‍ കമല്‍ഹാസന്‍ (Kamal Haasan) അഭിനന്ദിച്ചു. കൂടാതെ ഈ തീരുമാനം കൈക്കൊള്ളാന്‍ ആര്‍ജ്ജവം കാണിച്ച മുഖ്യമന്ത്രിയെ കമൽ തന്റെ ട്വീറ്റിലൂടെ പ്രകീർത്തിച്ചു. ‘കൊള്ളാം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 36 അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് എന്റെ സല്യൂട്ട്. പെരിയാറിന്റെ സ്വപ്‌നം സാർത്ഥകമായിരിക്കുന്നു.’എന്നാണ് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തത്. ദേവസ്വം ബോര്‍ഡ് നിയമനത്തെ പുകഴ്ത്തി ഇംഗ്ലീഷിലും തമിഴിലും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു. ജാതി അടിസ്ഥാനത്തിലല്ലാതെ 36 […]

Load More
Congratulations. You've reached the end of the internet.