• in ,

  രാജ്യസഭാ സീറ്റ്‌ വിവാദം: മലപ്പുറം ഡിസിസി ഓഫീസിൽ മുസ്ലിംലീ​ഗിന്റെ പതാക

  Malappuram DCC Office , Muslim League, flag, Congress,  Rajya Sabha Seat ,  Kerala Congress,Mani , Congress, leaders, Rahul Gandhi, meeting , Sudheeran, Ummen Chandy, 

  മലപ്പുറം: രാജ്യസഭാ സീറ്റ്‌ വിവാദത്തിൽ തികച്ചും വ്യത്യസ്തമായ പ്രതിഷേധ മാർഗ്ഗത്തിന് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ്  ( Malappuram DCC Office ) സാക്ഷ്യം വഹിച്ചു. കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് ലീഗ് ഇടപ്പെട്ട് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ മലപ്പുറത്തുണ്ടായ പ്രതിഷേധം ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റ് നല്‍കുന്നതില്‍ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കൊടിമരത്തില്‍ ലീഗ് പതാക ഉയര്‍ത്തിയതെന്നാണ് കരുതപ്പെടുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് […]

 • in ,

  രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന്? എതിർപ്പുമായി കോൺഗ്രസ് നേതാക്കൾ

  തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ( Rajya Sabha Seat ) കേരളാ കോണ്‍ഗ്രസിന് വിട്ടു നല്‍കുവാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം ധാരണയായതായി സൂചന. ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കണമെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടും. മുസ്ളീം ലീഗ് കർശന നിലപാട് കൈക്കൊണ്ടതോടെയാണ് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് റിപ്പോർട്ട്. യുഡിഎഫിന്‍റെ വിശാല താല്‍പര്യം പരിഗണിച്ചു കൊണ്ട് ഇത്തവണ ഇക്കാര്യത്തില്‍ ഇളവ് നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടും. നാമ നിർദ്ദേശ […]

 • in ,

  രാജ്യസഭാ സ്ഥാനാർത്ഥി; ഉമ്മൻ ചാണ്ടിയെ കുറ്റപ്പെടുത്തി കുര്യൻ; പ്രതികരണവുമായി മാണി

  തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദം ( Rajya Sabha seat ) കത്തിപ്പടരവെ പുതിയ വെളിപ്പെടുത്തലും പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തി. യുഡിഎഫിലേക്ക് മടങ്ങാന്‍ തീരുമാനിച്ചെന്നും തിരിച്ചു വരവ് കർഷകർക്ക് ഗുണമാകുമെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി വ്യക്തമാക്കി. തലസ്ഥാനത്തു ചേര്‍ന്ന പാര്‍ലമെന്ററി സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മാണി. ജോസ്‌ കെ മാണി എംപിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നും ഇന്നു തന്നെ അക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും വൈകുന്നേരം പാര്‍ട്ടി യോഗം വീണ്ടും ചേരുമെന്നും മാണി വെളിപ്പെടുത്തി. […]

 • in ,

  കോൺഗ്രസിൽ വാക് പോര്; രൂക്ഷ വിമർശനവുമായി വീണ്ടും സുധീരൻ രംഗത്ത്

  Congress,KPCC,  VM Sudheeran , press conference, Kerala, blamed, factionalism, group rivalry, senior congress leader, Rajya Sabha seat, 

  തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ ( VM Sudheeran ) പത്രസമ്മേളനം നടത്തി. പരസ്യ പ്രസ്താവനയ്ക്ക് വിലക്കുള്ള സാഹചര്യത്തിൽ വി.എം.സുധീരന്‍ ഉമ്മൻ ചാണ്ടിയും ഹസനും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം അധാര്‍മികമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യസഭയില്‍ യു.പി.എയുടെ ഉള്ള അംഗബലം കുറയ്ക്കാനുള്ള തീരുമാനം സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അംഗീകരിക്കാനാവില്ലെന്നും ഇതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കുമെന്നും സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. […]

 • in ,

  കെപിസിസി യോഗത്തിൽ നേതാക്കളുടെ ചേരിപ്പോര്; വെളിപ്പെടുത്തലുമായി സുധീരൻ

  KPCC meeting , Sudheeran, Rajya Sabha seat, leaders, Muraleedharan, Chennithala, P. J. Kurien, KPCC ,Indira bhavan, Mullappally Ramachandran, poster, Congress, Kerala Congress, Rajya Sabha seat, KPCC President, 

  തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുത്തതിനെ തുടർന്ന് കോൺഗ്രസ്സ് പാർട്ടിയിൽ ഉടലെടുത്ത വിയോജിപ്പ് തുടരുന്നു. പാർട്ടിയിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗത്തില്‍ ( KPCC meeting ) മുതിർന്ന നേതാക്കൾ തമ്മിൽ കടുത്ത വാക്‌പോര് നടന്നു. വാക്കേറ്റത്തെ തുടർന്ന് യോഗം തടസ്സപ്പെട്ടു. പാർട്ടി സമീപനങ്ങളില്‍ സമൂലമായ മാറ്റം വേണമെന്ന് മിക്ക നേതാക്കളും വാദിച്ചു. കൂടാതെ സമൂഹമാധ്യമങ്ങളിലും ഇതര മാധ്യമങ്ങളിലും ഉണ്ടാകുന്ന ഇടപെടലിൽ നിയന്ത്രണം കൊണ്ടു വരണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. സീറ്റ് വിഷയത്തിൽ […]

 • in ,

  കോൺഗ്രസിൽ പ്രതിഷേധം തുടരുന്നു; മുല്ലപ്പള്ളിക്കെതിരെയും പോസ്റ്ററുകൾ

  KPCC meeting , Sudheeran, Rajya Sabha seat, leaders, Muraleedharan, Chennithala, P. J. Kurien, KPCC ,Indira bhavan, Mullappally Ramachandran, poster, Congress, Kerala Congress, Rajya Sabha seat, KPCC President, 

  തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിൽ പ്രതിഷേധം തുടരുന്നു. ഇത്തവണ മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി ( KPCC ) പ്രസിഡന്റാക്കുന്നതിൽ പ്രതിഷേധിച്ചാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെ പി സി സി ആസ്ഥാനമായ ഇന്ദിര ഭവന് മുന്നിലാണ് മുല്ലപ്പള്ളിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മുല്ലപ്പള്ളിയെ പ്രസിഡന്റാക്കുന്നത് ‘മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിന് തുല്യമെന്ന്’ പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. കൂടാതെ ‘ഒറ്റുകാരും കള്ളന്മാരും ഞങ്ങളെ നയിക്കേണ്ടെന്നും’ പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് കെപിസിസി ആസ്ഥാനത്തിന് മുന്നിലെ പോസ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ടത്. മുല്ലപ്പള്ളി രാമചന്ദ്രനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ‘പാര്‍ട്ടിയെ […]

 • in ,

  ജനപ്രീതിയെ രാഷ്ട്രീയ നേട്ടമാക്കിയവർ

  politics, power, film, sports, leaders, rulers India, Pakistan, Imran Khan, Modi, Rahul, Nehru, Vajpayee , APJ Abdul Kalam, prime minister, president, Bhuto, MGR, Jayalalitha, Karunanidhi, MP, minister, MLA, Kerala, Tamil Nadu, Mukesh, Suresh Gopi, Innocent, Ganesh Kumar, KPCC Lalitha, Bollywood ,actors, actress, Rekha, Jaya, Hemamalini, people

  തന്റെ മേഖലയിൽ പ്രാവീണ്യം തെളിയിക്കുക തുടർന്ന് പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി അധികാരസ്ഥാനത്തിലെത്തുക . ഇത്തരമൊരു അവസ്ഥയ്ക്ക് ഇതിഹാസ കാലത്തോളം പഴക്കമുണ്ട്. ഉദാഹരണമായി നിരവധി കഥകളും സംഭവങ്ങളും നിരത്താമെങ്കിലും ‘മഹാഭാരത’മെന്ന ഉജ്ജ്വല സൃഷ്ടിയിൽ സൂചിപ്പിച്ചിട്ടുള്ള ദ്രോണാചാര്യരുടെ കഥയ്ക്കാണ് പ്രഥമസ്ഥാനം. കായിക മേഖലയിൽ പ്രശസ്തനായ ഇമ്രാൻ ഖാൻ രാഷ്ട്രീയത്തിൽ ( politics )  പ്രവേശിച്ചതും ഇപ്പോഴിതാ പാകിസ്ഥാന്റെ അധികാര പദത്തിലേക്ക് ചുവടു വയ്ക്കുകയും ചെയ്യുന്ന ഈ വേളയിൽ ചില ഓർമ്മപ്പെടുത്തലുകൾ. ആചാര്യൻ രാജ്യാധികാരിയായപ്പോൾ ഭരദ്വാജമുനിയുടെ ആശ്രമത്തിൽ സഹപാഠികളായിരുന്നു രാജകുമാരനായ ദ്രുപദനും മുനി കുമാരനായ ദ്രോണരും. കടുത്ത […]

മനസ്സാ വാചാ