• in

  വനിതാ കമ്മീഷന്‍ പിരിച്ചുവിടണം: എം എം ഹസന്‍

  തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പി.കെ. ശശി എംഎല്‍എയ്‌ക്കെതിരേ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തപ്പോള്‍, സംസ്ഥാന വനിതാ കമ്മീഷന്‍ വെറും നോക്കുകുത്തിയായി മാറിയെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍. സമാനമായ കുറ്റം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സംഘടനയില്‍ നിന്നു പുറത്താക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തപ്പോള്‍ എംഎല്‍എയ്ക്ക് പാര്‍ട്ടിയും സര്‍ക്കാരും വനിതാ കമ്മീഷനും ഉരുക്കുകോട്ടപോലെ സംരക്ഷണം തീര്‍ക്കുന്ന വിചിത്രമായ കാഴ്ചയാണു കാണുന്നത്. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കുപോലും പ്രയോജനമില്ലാത്ത ഈ കമ്മീഷനെ ഉടനടി പിരിച്ചുവിടണമെന്നു ഹസന്‍ ആവശ്യപ്പെട്ടു. […]

 • in ,

  സ്ത്രീ വിരുദ്ധ സാമൂഹ്യ വീക്ഷണത്തിനെതിരെ ബോധവല്‍ക്കരണം വേണം – വനിതാ കമ്മീഷന്‍   

  women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism,

  ​​തിരുവനന്തപുരം: സ്ത്രീകള്‍ തൊഴില്‍രംഗത്ത് മുന്നേറുന്ന കാലഘട്ടത്തില്‍ സ്ത്രീ വിരുദ്ധ സാമൂഹ്യവീക്ഷണത്തിനെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫെയ്ന്‍ അഭിപ്രായപ്പെട്ടു. ഇതിനായി സാധ്യമെങ്കില്‍ വിദ്യാഭ്യാസ പാഠ്യപദ്ധതിക്കകത്ത് പുതിയ കാലഘട്ടത്തിന്റെ സ്വഭാവങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും  വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. കേരള വനിതാ കമ്മീഷനും കേരള യൂണിവേഴ്‌സിറ്റി നാഷണല്‍ സര്‍വീസ് സ്‌കീം  യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ‘ലിംഗ സമത്വം പ്രശ്‌നങ്ങളും  പരിഹാരങ്ങളും’ എന്ന വിഷയത്തിലുളള ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു എം.സി.ജോസഫെയ്ന്‍.  ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരാവുന്ന സ്ത്രീകള്‍ക്ക് സ്വന്തം പേര് […]

 • in ,

  സൈബര്‍ ഇടങ്ങളിലെ കെണികള്‍: ജാഗ്രതയോടെ വനിതാ കമ്മീഷന്‍ 

  തിരുവനന്തപുരം: സൈബര്‍ ഇടങ്ങളിലെ കാണാക്കെണികളെ കുറിച്ച് സ്ത്രീകള്‍ ജാഗരൂകരായിരിക്കണമെന്ന് വനിതാകമ്മീഷന്‍. സൈബര്‍ ലോകത്തിലെ കാണാക്കെണികള്‍ എന്ന വിഷയത്തില്‍ ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തുമായി ചേര്‍ന്ന് നടത്തിയ ബോധവല്‍ക്കരണ സെമിനാര്‍ വനിതാകമ്മീഷന്‍ അംഗം ഇ. എം. രാധ ഉദ്ഘാടനം ചെയ്തു സംസാരിച്ച  അവർ സ്ത്രീകളുടെ സുരക്ഷക്കായി വനിതാ കമ്മീഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും സമീപ കാലത്തായി വര്‍ദ്ധിച്ച സൈബര്‍  പ്രശ്‌നങ്ങളും സംബന്ധിച്ച്  വിശദീകരിച്ചു. മൊബൈല്‍ സാങ്കേതിക വിദ്യയുടെ പുതിയ ലോകത്ത് അറിവില്ലായ്മ കാരണം  ചതിയില്‍ പെടുന്ന സ്ത്രീകളുടെ  എണ്ണം കൂടുകയാണ്. അതിനാല്‍ പുതുസാങ്കേതിക […]

 • in ,

  സിനിമാ പരസ്യങ്ങളില്‍ സെന്‍സര്‍ കാറ്റഗറി അച്ചടിക്കണം: വനിതാ കമ്മീഷന്‍

  Cinema ,posters,  censorship certificate, category, women's commission, children, parents, scenes, films, theatre , posters, 

  തിരുവനന്തപുരം: സിനിമാ ( cinema ) പോസ്റ്ററുകളില്‍ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കാറ്റഗറി ( censorship certificate category ) നിര്‍ബന്ധമായും അച്ചടിക്കണമെന്ന് കേരള വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. നിര്‍ദിഷ്ട കാറ്റഗറി വ്യക്തമാക്കാതിരുന്നാല്‍ കുട്ടികളുമൊത്ത് സിനിമക്കെത്തുന്ന പ്രേക്ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രംഗങ്ങള്‍ കാണേണ്ടി വരുന്ന സാഹചര്യമുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. നിലവിലെ സെന്‍സര്‍ ചട്ടങ്ങളനുസരിച്ച് സിനിമയുടെ പ്രചാരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററുകളിലും ബോര്‍ഡുകളിലും മാധ്യമ പരസ്യങ്ങളിലും സെന്‍സര്‍ കാറ്റഗറി വ്യക്തമാക്കണം. എന്നാല്‍, ഇത് നിര്‍മാതാക്കളും വിതരണക്കാരും ലംഘിക്കുന്ന അവസ്ഥയുണ്ടെന്നും ഇത് അനുവദിക്കാനാവില്ലെന്നും കമ്മീഷന്‍ […]

 • in

  ഗാര്‍ഹികപീഡനക്കേസ്: കക്ഷി ചേരുമെന്ന് വനിതാ കമ്മീഷന്‍

  തിരുവനന്തപുരം: ഗാര്‍ഹിക പീഡനക്കേസുകളില്‍ ഉടനടി അറസ്റ്റ് തടയുന്ന സുപ്രീംകോടതി ( SC ) വിധി സ്ത്രീകളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഇപ്പോള്‍ സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ കക്ഷി ചേരുമെന്ന് കേരള വനിതാ കമ്മീഷന്‍ ( women’s commission ) അധ്യക്ഷ ( chairperson ) എം.സി. ജോസഫൈന്‍ ( MC Josephine ) വ്യക്തമാക്കി. ഇന്നലെ വി.ജെ.ടി ഹാളില്‍ കമ്മീഷന്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഓപ്പണ്‍ ഫോറത്തിന് മുന്നോടിയായി നടന്ന സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം ചെയ്യവെ ഗവര്‍ണര്‍ പി. […]

 • in ,

  ഫ്‌ളാഷ് മോബ്: അശ്ലീല പ്രചാരണത്തിനെതിരെ വനിതാ കമ്മീഷന്‍

  തിരുവന്തപുരം: ഫ്‌ളാഷ് മോബില്‍ (flash mob) ബുർഖ ധരിച്ച് പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ക്കെതിരെയുള്ള അശ്ലീല പ്രചാരണത്തിനെതിരെ വനിതാ കമ്മീഷന്‍ രംഗത്തെത്തി. എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥിനികള്‍ മലപ്പുറത്ത് ഫ്‌ളാഷ് മോബ് നടത്തിയത്. ബുർഖ ധരിച്ച് ഇതിൽ പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പ്രചാരണം നടത്തിയതായി വനിതാ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് ഈ സംഭവത്തിൽ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. കുറ്റക്കാര്‍ക്കെതിരെ അടിയന്തരമായി നിയമ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസ് സൈബര്‍ സെല്ലിന് ചെയര്‍പെഴ്‌സണ്‍ എം.സി. ജോസഫൈന്‍ നിര്‍ദ്ദേശം […]

 • in , ,

  നടി ആക്രമിക്കപ്പെട്ട കേസ്; ദേശീയ വനിതാ കമ്മീഷന്‍ വിമർശിച്ചു

  Lalitha kumaramangalam, actress attack case

  ന്യൂഡല്‍ഹി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ (NCW chairperson) ലളിത കുമാരമംഗലം ( Lalitha Kumaramangalam ) ആരോപിച്ചു. കേസിന്‍റെ അന്വേഷണത്തെ സംബന്ധിച്ച്‌ മുഖ്യമന്ത്രിയോട് അന്വേഷിച്ചിരുന്നതായും എന്നാൽ തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കുറ്റപ്പെടുത്തി. രാഷ്ട്രീയ കാരണങ്ങളാൽ സര്‍ക്കാരിന് ഇക്കാര്യത്തില്‍ താത്പര്യമില്ല എന്നാണ് മനസ്സിലാക്കുന്നതെന്നും ഒരു സ്വകാര്യ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ അഭിപ്രായപ്പെട്ടു. അന്വേഷണം നീളുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രിയോടും ഡി.ജി.പിയോടും […]

 • in ,

  സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് വധഭീഷണി

  തിരുവനന്തപുരം: കത്തിലൂടെ വധഭീഷണി ലഭിച്ചതായി കേരളാ വനിതാ കമ്മീഷന്‍ അധ്യക്ഷ (Women’s Commission chairperson) എം സി ജോസഫൈൻ (M C Josephine) വെളിപ്പെടുത്തി. തപാലില്‍ മനുഷ്യവിസര്‍ജ്ജം ലഭിച്ചെന്നും കത്തുകളില്‍ അസഭ്യവര്‍ഷമാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി. വനിതാ കമ്മീഷന്‍ ഓഫീസിലേക്കാണ് മനുഷ്യവിസര്‍ജ്ജ്യം അയച്ചതെന്നും പരാതി ഉടന്‍ തന്നെ പോലീസിന് കൈമാറുമെന്നും എം സി ജോസഫൈന്‍ വ്യക്തമാക്കി. പി സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കേസെടുത്തശേഷമാണ് ഭീഷണി ഉണ്ടായതെന്നും ആരോപണമുണ്ട്. എന്നാൽ ഭീഷണികളെ വകവയ്ക്കുന്നില്ലെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും ജോസഫൈന്‍ […]

 • in ,

  അന്താരാഷ്ട്ര വനിതാ ദിനം: ‘സധൈര്യം മുന്നോട്ട്’ മാര്‍ച്ച് 8 മുതല്‍ 14 വരെ

  തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ [ Women’s Day ] ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 8 മുതല്‍ 14 വരെ വിപുലമായ രീതിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ‘സധൈര്യം മുന്നോട്ട്’ എന്നതാണ് ദിനാചരണത്തിന്റെ സന്ദേശം. വനിതാ ശിശു വികസന വകുപ്പ് രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ അന്താരാഷ്ട്ര വനിതാദിനാചരണമാണിത്. വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്, വനിതാ വികസന കോര്‍പറേഷന്‍, വനിതാ കമ്മീഷന്‍, കൂടാതെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്, എന്‍.എച്ച്.എം., […]

 • in ,

  സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ വേണം

  തിരുവനന്തപുരം: സ്ത്രീകളുടെ തുല്യതയും അവകാശങ്ങളും നേടിയെടുക്കുന്നതിന് സ്ത്രീപക്ഷ ചര്‍ച്ചകള്‍ തടസ്സങ്ങളില്ലാത്ത നിരന്തര പ്രക്രിയയായി മാറണമെന്നും ഇതിന് ബോധപൂര്‍വ്വമായ ഇടപെടലുകള്‍ അത്യാവശ്യമാണെന്നും കേരള വനിതാ കമ്മീഷന്‍ അംഗം അഡ്വ. എം.എസ്. താര അഭിപ്രായപ്പെട്ടു. കേരള വനിതാ കമ്മീഷനും കേരള യൂണിവേഴ്‌സിറ്റി എന്‍എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ‘വിമണ്‍ കപ്പാസിറ്റി ബില്‍ഡിങ്’ എന്ന വിഷയത്തിലുളള ത്രിദിന ശില്പശാല യുണിവേഴ്‌സിറ്റി ചേംബറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഡ്വ.എം.എസ്. താര. നിലവിലെ പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ പുരുഷന്‍മാര്‍ തീരുമാനിക്കുന്ന ചട്ടക്കൂടുകളിലാണ് സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നത്. […]

 • in ,

  ദി​ലീ​പ് വിഷയത്തിൽ നിലപാടുമായി ഫെ​ഫ്ക; വിവാദ പ്രസ്താവനയുമായി മുകേഷ്

  Dileep, FEFKA , AMMA, Mukesh , Aashiq Abu ,

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണവിധേയനായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തിട്ടില്ലെന്ന് ഫെഫ്ക ( FEFKA ) അറിയിച്ചു. കേസിലെ വിധി വരാതെ തീരൂമാനം പുനഃപരിശോധിക്കില്ലെന്നും ദിലീപിന്റെ സസ്പെന്‍ഷന്‍ തുടരുകയാണെന്നും ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. താര സംഘടനയായ ‘അമ്മ‘യില്‍ ദിലീപിനെ തിരിച്ചെടുത്തത് വൻ വിവാദമായ സാഹചര്യത്തിലാണ് ഫെഫ്ക നിലപാട് വ്യക്തമാക്കിയത്. അതിനിടെ ദിലീപ് വിഷയത്തിൽ വിവാദ പരാമർശവുമായി നടനും എംഎല്‍എയുമായ മുകേഷ് രംഗത്തെത്തി. ‘അമ്മ’യിലെ കാര്യങ്ങൾ പാര്‍ട്ടിയോട് വിശദീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്ന് നടൻ അഭിപ്രായപ്പെട്ടു. […]

 • in ,

  എടപ്പാള്‍ ബാലപീഡനം: രഹസ്യമൊഴി രേഖപ്പെടുത്തും; തീയേറ്റര്‍ ഉടമ മുഖ്യസാക്ഷി

  Edappal child abuse ,  Edappal molestation,theatre owner ,arrested ,kerala, police, social media, girl, 10 years old, mother, Edappal theatre child molestation case ,POCSO  Edappal , child, molestation,theatre owner ,arrested , opposition, walk out, kerala assembly, Pinarayi, police, child abuse, 10 year old , girl,DGP, Loknath Behra

  മലപ്പുറം: എടപ്പാള്‍ തീയേറ്ററിൽ നടന്ന ബാലപീഡനക്കേസില്‍ ( Edappal child abuse ) കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്താൻ നീക്കം. തീയേറ്റര്‍ ഉടമ സതീശിനെതിരായ കേസ് പിന്‍വലിച്ചു മുഖ്യസാക്ഷിയാക്കുന്നതിനും നീക്കമുണ്ട്. കേസില്‍ പോലീസിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മലപ്പുറം എസ്‌പിക്ക് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ചു നിര്‍ദ്ദേശം നല്‍കി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, തീയേറ്റര്‍ ജീവനക്കാര്‍ എന്നിവരുടെ രഹസ്യമൊഴി 164 പ്രകാരം രേഖപ്പെടുത്താന്‍ ഇന്ന് കോടതി നിര്‍ദ്ദേശം നല്‍കി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ ഷിഹാബ്, തീയേറ്റര്‍ […]

Load More
Congratulations. You've reached the end of the internet.