• in ,

  വരാപ്പുഴ കസ്റ്റഡി മരണം: സഭയിൽ ബഹളം; സിബിഐ അന്വേഷണമില്ലെന്ന് സർക്കാർ

  തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തെ ( Varapuzha custody death ) ചൊല്ലി സഭയിൽ ഇന്നും ബഹളമുണ്ടായി. വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണം കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയിൽ വ്യക്തമാക്കി. എന്നാൽ ആളുമാറി പിടിച്ചു കൊണ്ട് പോയി കൊല്ലുന്നത് ആദ്യമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആരോപിച്ചു. വിവാദ വിഷയത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി. സതീശന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അതേസമയം, അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം […]

 • in ,

  വിവാദങ്ങൾക്കിടയിലും ജനത്തിന് ആശ്രയമരുളി കേരള പോലീസ്

  Kerala Police , controversy, efforts, trolls, facebook post, DGP, Udayakumar, case, lock-up death, reforms, 

  ‘മൃദു ഭാവെ, ദൃഢ കൃത്യെ’ (മൃദുവായ പെരുമാറ്റം, ദൃഢമായ കർമ്മങ്ങൾ) എന്ന ആപ്തവാക്യവുമായി മുന്നേറുന്ന കേരള പോലീസ് ( Kerala Police ). നിരാലംബർക്ക് പോലും നീതിയും ന്യായവും ലഭ്യമാക്കുവാനായി അഹോരാത്രം അധ്വാനിക്കുന്ന സേന പക്ഷേ, ചുരുക്കം ചില ഉദ്യോഗസ്ഥരുടെ ചെയ്തികളിലൂടെ വിവാദങ്ങളിൽപ്പെട്ട കാഴ്ചയാണ് കഴിഞ്ഞ കുറെ വർഷങ്ങളായി കണ്ടു വരുന്നത്. കോളിളക്കം സൃഷ്ടിച്ച ഉ​രു​ട്ടി​ക്കൊ​ലക്കേസ് 13 വർഷം മുൻപ് നടന്ന കസ്റ്റഡി കൊലപാതക കേസിൽ സുപ്രധാന വിധി. കോളിളക്കം സൃഷ്ടിച്ച ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല കേ​സി​ൽ പ്രതികളായ ആറ് […]

 • in ,

  കേരളാ പോലീസിൽ വീണ്ടും വിവാദം; ആരോപണങ്ങളുമായി പോലീസ് ഡ്രൈവറും എഡിജിപിയുടെ മകളും 

  Kerala police, driver, ADGP, daughter, complaints, Gavaskar, Museum police, hospital, 

  തിരുവനന്തപുരം: കേരളാ പോലീസിനെ ചൊല്ലിയുള്ള വിവാദങ്ങൾ ഒഴിയുന്നില്ല. ഇത്തവണ ആരോപണവും പ്രത്യാരോപണവുമായി പോലീസിൽ നിന്നുള്ളവരാണ് രംഗത്തെത്തിയിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി എഡിജിപിയുടെ പോലീസ് ഡ്രൈവര്‍ ( Kerala police driver ) ഗവാസ്‌കർ രംഗത്തെത്തി. എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചതായുള്ള തന്റെ പരാതി പിന്‍വലിക്കുന്നതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഇപ്പോൾ ആശുപത്രിയിൽ കഴിയുന്ന പരാതിക്കാരന്‍ ആരോപിച്ചു. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍ എന്നീ കുറ്റങ്ങൾ ഗവാസ്‌കര്‍ക്കെതിരെ ചുമത്തി ഇന്നലെ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് ബറ്റാലിയനിലെ […]

 • in ,

  അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷ ബഹളത്താൽ സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

  തിരുവനന്തപുരം: കേരള നിയമസഭയില്‍ ( Kerala Legislative Assembly ) മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് സഭയിൽ ബഹളമുണ്ടായി. തുടര്‍ന്ന് അൽപ സമയത്തേയ്ക്ക് പിരിഞ്ഞ സഭ വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിപക്ഷം നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണം സ്തംഭിപ്പിച്ചെന്ന് ആരോപിച്ച പ്രതിപക്ഷം വിഷയത്തെ സംബന്ധിച്ച് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. വിഷയം അടിയന്തിര സ്വഭാവമുള്ളതാണെന്ന് […]

 • in ,

  നി​യ​മ​സ​ഭയില്‍ പതിനൊന്നാം സമ്മേളനം; വിവാദ വിഷയങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി

  തിരുവനന്തപുരം: നിയമസഭയുടെ പതിനൊന്നാം സമ്മേളനം ആരംഭിച്ചു. നിയമസഭയിലെ ചോദ്യോത്തരവേളയിൽ വാട്‍സാപ്പ് ഹര്‍ത്താല്‍, വരാപ്പുഴ കസ്റ്റഡി മരണം, കെവിന്റെ കൊല എന്നീ വിഷയങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി ( Pinarayi ) രംഗത്തെത്തി. വാട്‌സാപ് ഹര്‍ത്താലില്‍ ആര്‍ എസ് എസ്സിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനമുയർത്തി. ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്രതികളുടെ ബന്ധങ്ങള്‍ മനസിലായിട്ടുണ്ടെന്നും സൈബര്‍ പ്രചരണങ്ങള്‍ക്ക് പ്രത്യേക സംഘം […]

മനസ്സാ വാചാ