• in ,

  വാട്‌സാപ്പ് ഹര്‍ത്താല്‍, കസ്റ്റഡി മരണം: പ്രതികരണവുമായി ഡിജിപിയും സുരേഷ് ഗോപിയും

  Police driver , ADGP Sudesh Kumar , crime branch, allegation, police driver, special branch report, DGP, Chennithala, Pinarayi, FIR, Aluva , Edathala police , case, youth, Usman, beat up, protest, Kochi, hospital, DYSP, SP, investigation, accident, vehicle,  Kunjattukara , Sreejith, High court, police , investigation, petition, wife, govt, DGP Behra , custody, death, DGP , Behra, Suresh Gopi, MP, Sreejith, police, Whats app hartal, police, kerala assembly, notice, walk out, Chennithala, opposition party, congress, ak balan, reply, speaker,

  തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച്ച നടന്ന വാട്‌സ് ആപ്പ് ഹര്‍ത്താലില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ( DGP Behra ) അറിയിച്ചു. ഇത്തരമൊരു ഹര്‍ത്താല്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇത് വളരെ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനായി ചിലര്‍ മനഃപൂര്‍വ്വം കരുതിക്കൂട്ടി ചെയ്ത ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചിട്ടുണ്ടെന്നും ഈ വര്‍ഗീയ സാഹചര്യം ആര്, എവിടെ നിന്ന് ഉണ്ടാക്കി എന്ന് കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി. ശ്രീജിത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കാന്‍ […]

 • in , ,

  സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തില്‍ വിട്ടയച്ചു

  Suresh Gopi, arrest,crime branch, Puducherry, registration, amala paul, High court, extended, bail, anticipatory bail, vehicle, tax, Pondicherry, Suresh Gopi, car, registration, Puducherry, vahicle registraion case, fake address, crime branch, investigation, Motor Vehicles Department,

  തിരുവനന്തപുരം: പുതുച്ചേരി ( Puducherry ) വാഹന രജിസ്ട്രേഷന്‍ കേസില്‍ നടന്‍ സുരേഷ് ഗോപി ( Suresh Gopi ) എം.പിയുടെ അറസ്റ്റ് ( arrest ) രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ടാള്‍ ജാമ്യത്തിലുമാണ് നടനെ ക്രൈംബ്രാഞ്ച് വിട്ടയച്ചത്. ഹൈക്കോടതി നടന് മുന്‍കൂര്‍ ജാമ്യം നല്‍കിയെങ്കിലും അറസ്റ്റുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതിയുടെ തന്നെ നിർദ്ദേശ പ്രകാരം നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചത്. ഈ […]

 • in , ,

  സുരേഷ് ഗോപി എംപിയ്ക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചു

  suresh gopi, anticipatory bail,granted, one month, bond, one lakh rupees, fake address, vehicle, car, registration , Kerala High court, Puducherry, crime branch, registration, Amala Paul, Fahad Fazil, Suresh Gopi MP, arrest, HC, forging documents, registration, vehicle, Pondicherry, MP, actor, luxury car, Pondicherry, state tax, Kerala, petition, bail, submitted, 

  കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസിൽ സുരേഷ് ഗോപി ( Suresh Gopi ) എംപിയ്ക്ക് മുൻ‌കൂർ ജാമ്യം ( anticipatory bail ) അനുവദിച്ചു. നടൻ ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ഒരു മാസത്തേയ്ക്കാണ് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ച്ചയും സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. കൂടാതെ അന്വേഷണത്തിൽ ഇടപെടരുതെന്നും കോടതി ഉത്തരവിട്ടു. വ്യാജരേഖ ചമച്ച് പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സുരേഷ് ഗോപി സംസ്ഥാന […]

 • in ,

  സുരേഷ് ഗോപിയുടെ അറസ്റ്റ് പത്ത് ദിവസത്തേക്ക് കൂടി തടഞ്ഞു

  Suresh Gopi, arrest,crime branch, Puducherry, registration, amala paul, High court, extended, bail, anticipatory bail, vehicle, tax, Pondicherry, Suresh Gopi, car, registration, Puducherry, vahicle registraion case, fake address, crime branch, investigation, Motor Vehicles Department,

  കൊച്ചി: വ്യാജവാഹന രജിസ്ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി ( Suresh Gopi ) എംപിയുടെ അറസ്റ്റ് ( arrest ) ഹൈക്കോടതി പത്ത് ദിവസത്തേക്ക് കൂടി തടഞ്ഞു. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ചു. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. കൂടാതെ സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതും കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു. വ്യാജരേഖ ചമച്ച്‌ നടൻ വാഹനം പോണ്ടിച്ചേരിയിൽ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാരിനെ കബളിപ്പിച്ച്‌ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് സുരേഷ് […]

 • in ,

  നികുതി വെട്ടിപ്പ്: അമലയ്ക്കും ഫാസിലിനുമൊപ്പം സുരേഷ് ഗോപിയും

  Suresh Gopi, arrest,crime branch, Puducherry, registration, amala paul, High court, extended, bail, anticipatory bail, vehicle, tax, Pondicherry, Suresh Gopi, car, registration, Puducherry, vahicle registraion case, fake address, crime branch, investigation, Motor Vehicles Department,

  കൊച്ചി: മലയാളി താരങ്ങളായ അമല പോളിനും (Amala Paul) ഫഹദ് ഫാസിലിനും (Fahad Fazil) പിന്നാലെ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയും (Suresh Gopi) വാഹന രജിസ്ട്രേഷനിൽ നികുതി വെട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. സുരേഷ് ഗോപിയുടെ ആഡംബര കാറായ PY 01 BA 999 നമ്പര്‍ ഓഡി ക്യൂ സെവന്‍ പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താൽ 15 ലക്ഷം രൂപ നികുതിയായി അടയ്‌ക്കേണ്ടതുണ്ട്. എന്നാൽ ഈ വാഹനം പുതുച്ചേരിയില്‍ […]

 • in ,

  ജനപ്രീതിയെ രാഷ്ട്രീയ നേട്ടമാക്കിയവർ

  politics, power, film, sports, leaders, rulers India, Pakistan, Imran Khan, Modi, Rahul, Nehru, Vajpayee , APJ Abdul Kalam, prime minister, president, Bhuto, MGR, Jayalalitha, Karunanidhi, MP, minister, MLA, Kerala, Tamil Nadu, Mukesh, Suresh Gopi, Innocent, Ganesh Kumar, KPCC Lalitha, Bollywood ,actors, actress, Rekha, Jaya, Hemamalini, people

  തന്റെ മേഖലയിൽ പ്രാവീണ്യം തെളിയിക്കുക തുടർന്ന് പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി അധികാരസ്ഥാനത്തിലെത്തുക . ഇത്തരമൊരു അവസ്ഥയ്ക്ക് ഇതിഹാസ കാലത്തോളം പഴക്കമുണ്ട്. ഉദാഹരണമായി നിരവധി കഥകളും സംഭവങ്ങളും നിരത്താമെങ്കിലും ‘മഹാഭാരത’മെന്ന ഉജ്ജ്വല സൃഷ്ടിയിൽ സൂചിപ്പിച്ചിട്ടുള്ള ദ്രോണാചാര്യരുടെ കഥയ്ക്കാണ് പ്രഥമസ്ഥാനം. കായിക മേഖലയിൽ പ്രശസ്തനായ ഇമ്രാൻ ഖാൻ രാഷ്ട്രീയത്തിൽ ( politics )  പ്രവേശിച്ചതും ഇപ്പോഴിതാ പാകിസ്ഥാന്റെ അധികാര പദത്തിലേക്ക് ചുവടു വയ്ക്കുകയും ചെയ്യുന്ന ഈ വേളയിൽ ചില ഓർമ്മപ്പെടുത്തലുകൾ. ആചാര്യൻ രാജ്യാധികാരിയായപ്പോൾ ഭരദ്വാജമുനിയുടെ ആശ്രമത്തിൽ സഹപാഠികളായിരുന്നു രാജകുമാരനായ ദ്രുപദനും മുനി കുമാരനായ ദ്രോണരും. കടുത്ത […]

 • in , , ,

  എങ്കിലുമെന്റെ എം ടി സാർ, ആർച്ചയോടീച്ചതി വേണമായിരുന്നുവോ?!

  MT, Unniyarcha , anti-woman, films, Mammootty, Renji Panicker, Nidhin, Rima, Parvathy, Oru Vadakkan Veeragatha , Chandu, Aromal, Mohan Lal, Jayaram, Mukesh, Jagathy, films

  സാരമില്ല. ഇന്നലെച്ചെയ്തതു അബദ്ധമാണെന്നു തിരിച്ചറിഞ്ഞുവല്ലോ. അതിനിന്നു മാപ്പു പറഞ്ഞുവല്ലോ. ആ തെറ്റിനി നാളെ ആവർത്തിക്കില്ലെന്നും വ്യക്തമാക്കിയല്ലോ. ആ ഹൃദയവിശാലതയ്ക്ക് ഒരായിരം നന്ദി. പറഞ്ഞു വരുന്നത് രൺജി പണിക്കരുടെ കാര്യമാണ്. ചലച്ചിത്രങ്ങളിലെ ( films ) സ്ത്രീ വിരുദ്ധതയെ പറ്റിയാണ്. ഇക്കഴിഞ്ഞ ദിവസം സ്ത്രീവിരുദ്ധതയെ സംബന്ധിച്ച് രൺജി നടത്തിയ ഏറ്റുപറച്ചിലും നയം വ്യക്തമാക്കലും ഏറെ കൈയ്യടികൾ നേടിയിരുന്നവല്ലോ. അതിനെ തുടർന്ന് ഇപ്പോഴിതാ ‘കസബ’യ്ക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്ത നിഥിന്‍ രൺജി പണിക്കരും തന്റെ നയം വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നു. നിലപാടുകൾ വ്യക്‌തമാക്കി രൺജി […]

 • in ,

  നാവിഗൻറ് സഹായിച്ചു; പുതിയ സ്മാർട്ട് ക്‌ളാസ്സ്‌ റൂമുകളൊരുങ്ങി

  Navigant , smart classrooms,  Mahila Mandiram, Poojappura, Suresh Gopi MP

  തിരുവനന്തപുരം: ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന നാവിഗൻറ് ( Navigant ) തങ്ങളുടെ സേവന മാസത്തോടനബന്ധിച്ച് പൂജപ്പുര മഹിളാ മന്ദിരത്തിന് നൽകിയ ഏഴര ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ഒൻപത് സ്മാർട്ട് ക്ലാസ്‌ റൂമുകൾ പാർലമെന്റ് അംഗവും പ്രമുഖ നടനുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. നൂതന സൗകര്യങ്ങളും സംവിധാനങ്ങളും അടങ്ങിയ പുതിയ സ്മാർട്ട് ക്‌ളാസ്സ്‌ റൂമുകളുടെ ഉദ്‌ഘാടനച്ചടങ്ങിൽ നാവിഗൻന്റിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പുറമെ മഹിളാ മന്ദിരത്തിലെ വിദ്യാർത്ഥികൾ, മുൻ വിദ്യാർത്ഥികൾ, അധ്യാപക-അനധ്യാപക ജീവനക്കാരും പങ്കെടുത്തു. തിരുവനന്തപുരത്ത് പൂജപ്പുരയിൽ […]

 • in , ,

  അമ്മ വിവാദം പുകയവെ മാധ്യമ സ്വാതന്ത്ര്യം ചർച്ചയാകുന്നു

  AMMA, Lal, Mukesh, media freedom,journalists,  Gauri, 

  നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ദിലീപിനെ നേരത്തെ പുറത്താക്കിയ ‘അമ്മ’ ( AMMA ) അടുത്തിടെ ആ നടന് ക്ലീൻ സർട്ടിഫിക്കറ്റ് നൽകി തിരിച്ചെടുത്തതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ പരിശോധിച്ചാൽ ‘ചക്കിന് വച്ചത് കൊക്കിന് കൊണ്ടു’ എന്ന ചൊല്ലാണ് ആദ്യം ഓർമ്മയിലോടിയെത്തുക. കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ ‘അമ്മ’യിൽ തിരിച്ചെടുത്തതിനെതിരെ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫിനൊപ്പം മഹിളാ കോൺഗ്രസും സമാനമായ രീതിയിലാണ് ഇക്കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയത്. അടുത്തിടെ ‘അമ്മ’യുടെ പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്ത […]

 • in

  ഓണം വാരാഘോഷം 2018: സംഘാടക സമിതി രൂപീകരിച്ചു

  Onam Varaghosham, 2018 , committee, minister, 

  തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം വാരാഷോഷം ( Onam Varaghosham ) വിപുലമായി നടത്താന്‍ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ആഗസ്റ്റ് മാസം 24 മുതല്‍ 30 വരെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 24-ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 30-ന് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ പരിപാടി അവസാനിക്കും. സമാപന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം മുഖ്യാതിഥിയായിരിക്കും. ഈ […]

 • in ,

  ഒടുവിലിതാ നീലിയും; മറക്കാനാവുമോ മലയാളിക്ക് ഈ ഹൊറർ ചിത്രങ്ങളെ?

  horror movies , Malayalam films,  Neeli,   Bhargavi Nilayam, Mamta , Althaf Rahman, films, Basheer, Lisa, Veendum Lisa, Ezra,

  വെള്ളസാരിയും അട്ടഹാസച്ചിരിയുമായി പ്രേക്ഷകരെ പേടിപ്പിക്കാനെത്തിയ ധാരാളം ഹൊറർ ചിത്രങ്ങൾ ( horror movies ) മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അവയിൽ ചുരുക്കം ചില ചിത്രങ്ങൾ മാത്രമേ കാലത്തെ അതിജീവിച്ചിട്ടുള്ളൂ. മലയാള ചലച്ചിത്ര ലോകത്ത് എക്കാലവും മുഖ്യ പങ്ക് വഹിച്ചവയാണ് ഹൊറർ ചിത്രങ്ങൾ എന്ന് നിഃസംശയം പറയാം. പ്രേക്ഷകരെ ത്രസിപ്പിച്ചും ഭീതിയിലാഴ്ത്തിയും മികച്ച വിജയങ്ങൾ നേടിയ അത്തരം ഹൊറർ ചിത്രങ്ങളിൽ പലതും ഇന്നും പ്രേക്ഷക മനസ്സുകളിൽ മികച്ചതെന്ന അഭിപ്രായത്തോടെ നിലനിൽക്കുന്നുണ്ട്. അത്തരത്തിൽ ഹൊറർ ചിത്ര പാരമ്പര്യമുള്ള നമ്മുടെയിടയിലേക്ക് വീണ്ടുമൊരു […]

Load More
Congratulations. You've reached the end of the internet.