• in

  ഹരിതായനം യാത്രയ്ക്ക് തുടക്കമായി 

  തിരുവനന്തപുരം: ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ ആശയങ്ങളും ബോധവൽക്കരണ സന്ദേശങ്ങളും ഉൾപ്പെടുത്തി സജ്ജമാക്കിയ ‘ഹരിതായനം’ പ്രചരണ വാഹനം ജില്ലയിൽ യാത്ര ആരംഭിച്ചു. നവകേരളം കർമ്മപദ്ധതി ചീഫ് കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് ഫ്ളാഗ് ഓഫ് ചെയ്തു. ഇരു വശത്തും ഡിജിറ്റൽ സ്‌ക്രീൻ ഘടിപ്പിച്ച വാഹനം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ പര്യടനം നടത്തും. ഹരിതകേരളം മിഷനെക്കുറിച്ചും ശുചിത്വ മാലിന്യ സംസ്‌കരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആവിഷ്‌കരിച്ച പദ്ധതികളെക്കുറിച്ചും പുഴ പുനരുജ്ജീവന പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വിഡിയോകളും ബോധവൽക്കരണ സന്ദേശങ്ങളും ഹരിതായനത്തിൽ പ്രദർശിപ്പിക്കും. ഓരോ ജില്ലയിലും നാലു […]

 • in ,

  സമ്പൂർണ ഗ്രീൻ പ്രോട്ടോക്കോൾ; നൂറോളം ഹരിത വൊളന്റിയർമാർ

  തിരുവനന്തപുരം:  കേരളത്തിന്റെ പുനർനിർമാണത്തിനു വഴിവിളക്കാകുന്ന നവകേരളം കർമപദ്ധതി ശിൽപശാല പൂർണമായും ഹരിതചട്ടം പാലിച്ചാണു സംഘടിപ്പിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കി ജൈവ നിർമിത ഉത്പന്നങ്ങളാണു പരിപാടി നടക്കുന്ന നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിലെ വേദിയിലും പരിസരങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഹരിതചട്ടം ഉറപ്പുവരുത്തുന്നതിനായി നൂറോളം ഹരിത വൊളന്റിയർമാരും സദാ പ്രവർത്തനനിരതരാണ്. സംസ്ഥാന ശുചിത്വ മിഷനാണു ഹരിതചട്ട പാലനത്തിനു നേതൃത്വം നൽകുന്നത്. നാലാഞ്ചിറ സെന്റ് ജോൺസ് സ്‌കൂളിലെ വിദ്യാർഥികളാണ് ഹരിത വൊളന്റിയർമാരായി സേവനംചെയ്യുന്നത്. സ്‌കൂളുകളിൽ ഹരിതചട്ടം പ്രോഗ്രാം ഓഫിസർമാരായ അദ്ധ്യാപകരുടെ ‘ക്ലീൻ ക്യാമ്പസ് ഗ്രീൻ […]

 • in

  സംസ്ഥാനത്തെ ഐ ടി ഐ കള്‍ ഹരിതസ്ഥാപനങ്ങളാവുന്നു

  തിരുവനന്തപുരം: ഹരിതകേരളം മിഷന്റെയും വ്യാവസായിക പരിശീലന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഐ.ടി.ഐകളെയും ഹരിത സ്ഥാപനങ്ങളാക്കും. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി തിരുവനന്തപുരത്തും തൃശൂരും രണ്ട് മേഖലശില്‍പശാലകള്‍ സംഘടിപ്പിക്കും. ഇതില്‍ ആദ്യത്തെ ശില്‍പശാല നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്ററില്‍ നടക്കും. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍ സീമ അധ്യക്ഷത വഹിക്കും. ശുചിത്വ […]

 • in

  കാട്ടാക്കടയിൽ ഇനി ഹരിതവിദ്യാലയങ്ങൾ

  കൃഷിവകുപ്പു മന്ത്രി വി.എസ്. സുനിൽകുമാർ  ഹരിതവിദ്യാലയ  പ്രഖ്യാപനം നടത്തി ഹരിതവിദ്യാലയങ്ങളാകുന്നത് ‘വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി’പദ്ധതിയിലൂടെ തിരുവനന്തപുരം: മുഴുവൻ സ്‌കൂളുകളും ഹരിതവിദ്യാലയങ്ങളാകുന്ന സംസ്ഥാനത്തെ ആദ്യ  നിയോജകമണ്ഡലം എന്ന ബഹുമതി ഇനി കാട്ടാക്കടയ്ക്ക് സ്വന്തം. കേരളപ്പിറവി ദിനത്തിൽ കൃഷിവകുപ്പു മന്ത്രി വി.എസ്. സുനിൽകുമാർ മണ്ഡലത്തിനു കീഴിലെ സ്‌കൂളുകളെ ഹരിതവിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. കേരളത്തിന്റെ കാർഷിക സംസ്‌കാരം തിരികെ പിടിക്കാൻ ഏവരും ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വിദ്യാർത്ഥികൾ ഇതിനായി മുൻകൈയെടുക്കണം. കൃഷിയെന്നത് പുതു തലമുറയ്ക്ക് ആവേശമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. കാട്ടാക്കട […]

 • in

  കാട്ടാക്കടയിൽ ഇനി ഹരിത വിദ്യാലയങ്ങൾ മാത്രം

  തിരുവനന്തപുരം; കാട്ടാക്കട നിയോജക മണ്ഡലത്തിനു കീഴിലെ എല്ലാ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളും നവംബർ ഒാേടെ ഹരിത വിദ്യാലയങ്ങളാകുമെന്ന് ഐ ബി സതീഷ് എം.എൽ.എ. സ്‌കൂളൂകൾ കേന്ദ്രീകരിച്ച് ഇതിനായുള്ള പ്രവർത്തനങ്ങൾ നടുവരികയാണെും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ നടപ്പാക്കി വരു വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായാണു സ്‌കൂളുകളെ ഹരിത വിദ്യാലയങ്ങളാക്കുത്. ഹരിതകേരളം മിഷൻ വിഭാവനം ചെയ്യു വൃത്തി, വെള്ളം, വിളവ് എിവയിലൂടെയാണ്  ലക്ഷ്യം കൈവരിക്കുക. പദ്ധതിയുടെ അവലോകന യോഗത്തിൽ സംസാരിക്കവെയാണ് എം.എൽ.എ ഇക്കാര്യം വ്യക്തമാക്കിയത്. 57 സർക്കാർ എയ്ഡഡ് സ്‌കൂളുകളാണ് കാട്ടാക്കട […]

 • in , ,

  കാട്ടാക്കടയിലെ 68 സ്‌കൂളുകൾ ഹരിത വിദ്യാലയങ്ങളാകുന്നു

  തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിലെ 68 സ്‌കൂളുകളെ ഹരിത വിദ്യാലയങ്ങളാക്കുന്ന പദ്ധതിക്കു തുടക്കമായി. മണ്ഡലത്തിൽ നടപ്പാക്കുന്ന  ‘വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി’ പദ്ധതിയുടെ ഭാഗമായാണിത്. ശുചിത്വ മിഷനുമായി ചേർന്നാണു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഹരിത കേരളം മിഷൻ വിഭാവനം ചെയ്യുന്ന വൃത്തി, വെള്ളം, വിളവ് എന്നിവ കൈവരിച്ചുകൊണ്ടാകും ലക്ഷ്യം കൈവരിക്കുക. ആദ്യ ഘട്ടമായി എല്ലാ സ്‌കൂളുകളിലും മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കുകയും അവ പരിപാലിക്കുന്നതിന് അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലനം നൽകുകയും ചെയ്യുമെന്ന് ഐ.ബി. സതീഷ് എം.എൽ.എ. പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് […]

 • in

  പുഴ പുനരുജ്ജീവനത്തിന് ഡിസംബർ എട്ടിന് തുടക്കം

  തിരുവനന്തപുരം: ജലസംരക്ഷണത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഒരു പുഴയെങ്കിലും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രവൃത്തനങ്ങൾക്ക് ഡിസംബർ എട്ടിന് തുടക്കമാകും. പുഴയുടെ പുനരുജ്ജീവനം ആവശ്യമായ സ്ഥലങ്ങളിൽ സാങ്കേതിക സമിതിയുടെ നേതൃത്വത്തിൽ വിശദമായ പദ്ധതി രേഖ തയാറാക്കി തുടർ പ്രവൃത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പ്രളയാനന്തര പാരിസ്ഥിതിക പുനഃസ്ഥാപനത്തിന്റെ ഭാഗമായി നദികളും നീർച്ചാലുകളും പ്രത്യേക പരിഗണന നൽകി ഏറ്റെടുക്കും. ഹരിത കേരളം മിഷൻ ജലസേചന വകുപ്പിന്റെ നേതൃത്യത്തിൽ കഴിഞ്ഞ രണ്ടു വർഷമായി 651 കുളങ്ങൾ നിർമ്മിക്കുകയും 20 ഓളം തോടുകളും പുഴകളും പുനരുജ്ജീവിപ്പിക്കുകയ്യും ചെയ്തിട്ടുണ്ട്. […]

 • in

  അടുത്ത വർഷം 12.71 ലക്ഷം മെട്രിക് ടൺ പച്ചക്കറി ഉത്പാദനം ലക്ഷ്യം

  തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത വർഷം ലക്ഷ്യമിടുന്നത് 12.71 ലക്ഷം മെട്രിക് ടൺ നാടൻ പച്ചക്കറി ഉത്പാദനം. നെൽകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2.24 ലക്ഷം ഹെക്ടർ തരിശു നിലത്ത് വിത്തിടും. സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം മിഷന്റെ ഭാഗമായാണ് നെൽക്കൃഷിയും പച്ചക്കറി ഉത്പാദനവും വർധിപ്പിക്കുന്നതിനുള്ള വിപുലമായ കർമ പദ്ധതി തയാറാക്കുന്നത്. നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ നടക്കുന്ന നവകേരളം കർമപദ്ധതി സെമിനാറിൽ കാർഷിക രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കുന്ന നിർദേശങ്ങൾ കൃഷി വകുപ്പ് ഡയറക്ടർ ഡോ. പി.കെ. ജയശ്രീ അവതരിപ്പിച്ചു. പച്ചക്കറി […]

 • in

  കൃഷി, തദ്ദേശ സ്വയംഭരണ വകുപ്പുകൾ പരസ്പര പൂരകങ്ങളാകണം: മന്ത്രി

  തിരുവനന്തപുരം: ഹരിത കേരളം മിഷൻ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങൾ പൂർണതയിലെത്തുന്നതിന് കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കണമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി മില്ലറ്റ് കൃഷി പ്രോത്സാഹിപ്പിക്കാൻ കൃഷി വകുപ്പിന് പഞ്ചായത്തുകൾ പൂർണ സഹകരണം നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു. നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ നവകേരളം കർമപദ്ധതി ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധജലം, ശുദ്ധവായു, ഭക്ഷണം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താൻ പ്രകൃതി മൂലധനത്തെ സംരക്ഷിക്കുകയെന്നതാണു ഹരിത കേരളം മിഷന്റെ  […]

 • in

  ശുചീകരണ പ്രവർത്തനങ്ങളിൽ മാതൃകയായി തിരുവനന്തപുരം ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ

  തിരുവനന്തപുരം: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ളവർ പ്രളയബാധിതമായ മേഖലകളിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ നാടിനു മാതൃകയാകുന്നു.  തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന്റെ നേതൃത്വത്തിൽ 987 പേരാണ് രണ്ടാം ദിനത്തിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. നഗരൂർ, പാങ്ങോട്, പനവൂർ, മാറനല്ലൂർ, എന്നീ ഗ്രാമ പഞ്ചായത്തു കളിലേയും വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റേയും നേതൃത്വത്തിലാണ്  പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. മംഗലപുരം, അരുവിക്കര, തൊളിക്കോട്, പെരുങ്കടവിള എന്നീ ഗ്രാമപഞ്ചായത്തുകളിലേയും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലേയും സന്നദ്ധ പ്രവർത്തകരാണ് തിരുവൻവണ്ടൂർ […]

 • in

  പ്രളയ മേഖലകളിൽ കൈത്താങ്ങായി തിരുവനന്തപുരത്തിന്റെ ലെയ്‌സൺ ഓഫിസർമാർ

  തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ബാധിത മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു കൈത്താങ്ങായി തിരുവനന്തപുരത്തുനിന്നുള്ള ലെയ്‌സൺ ഓഫിസർമാർ. പത്തനംതിട്ട, ആലപ്പുഴ, ചെങ്ങന്നൂർ, കോട്ടയം എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു ജില്ലാ ഭരണകൂടത്തോടൊപ്പം കഴിഞ്ഞ നാലു ദിവസമായി രാപകലില്ലാതെ ഇവർ അധ്വാനിക്കുകയാണ്. തിരുവനന്തപുരത്തെ കളക്ഷൻ കേന്ദ്രങ്ങളിൽനിന്ന് അയക്കുന്നതും മറ്റു ജില്ലകളിലും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നതുമടക്കം നിരവധി അവശ്യവസ്തുക്കളാണു പ്രളയബാധിത ജില്ലകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇവ കൃത്യമായി തരംതിരിച്ചു ക്യാമ്പുകളിലേക്ക് എത്തിക്കുകയെന്നതാണ് ഈ ദിവസങ്ങളിൽ ഇവർ ചെയ്ത ശ്രമകരമായ ദൗത്യം. ക്യാമ്പുകളുടെ […]

 • in ,

  പാറശ്ശാല കേരളത്തിലെ ആദ്യ സമ്പൂർണ തരിശ് രഹിത മണ്ഡലം 

  പാറശ്ശാല: ഹരിത കേരള മിഷനും കേരള കൃഷി വകുപ്പും സംയുക്തമായി പാറശാല നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന സമ്പൂർണ്ണ തരിശ് നിർമ്മാർജന ജൈവ കാർഷിക കർമ്മ പദ്ധതിയായ തളിരിന്റെ ഭാഗമായി മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലെയും തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഈ മാസം 29 ന് പാറശ്ശാല മണ്ഡലം സമ്പൂർണ്ണ തരിശു വിമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായെന്നും  ഇതിനുമുന്നോടിയായി എല്ലാ  പഞ്ചായത്തുകളിലും തരിശ് രഹിത പ്രഖ്യാപനം നടത്തുമെന്നും സി.കെ. ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു.  കുന്നത്തുകാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ […]

Load More
Congratulations. You've reached the end of the internet.

മനസ്സാ വാചാ