• in ,

    ഗൗരി നേഹയുടെ പ്രിന്‍സിപ്പലിനെതിരെ മാനേജ്മെന്റ് നടപടി

    Gauri Neha , principal , management, action, leave, death, teachers, cake, explanation, education department, reason, notice, management, school, case, bail, petition, investigation, suspension, welcome, controversy, school principal, 

    കൊല്ലം: ഗൗരി നേഹയുടെ ( Gauri Neha ) മരണത്തെ തുടർന്ന് ആരോപണവിധേയരായ അധ്യാപികമാരെ ആഘോഷപൂർവ്വം തിരിച്ചെടുത്ത സംഭവത്തില്‍ കൊല്ലം ട്രിനിറ്റി സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ ( Principal ) മാനേജ്മെന്റ് നടപടി സ്വീകരിച്ചു. വിരമിക്കുന്നത് വരെ അവധിയില്‍ പ്രവേശിക്കാന്‍ ഇനി ഒന്നര മാസം കൂടി കാലാവധിയുള്ള പ്രിന്‍സിപ്പല്‍ ഷെവലിയര്‍ ജോണിനോട് മാനേജ്മെന്റ് നിര്‍ദ്ദേശിച്ചു. പ്രതികളായ അധ്യാപികമാരെ ആഘോഷപൂര്‍വം തിരിച്ചെടുത്തത് തെറ്റാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. അതേസമയം അധ്യാപികമാര്‍ക്കും മാനേജ്മെന്റ് താക്കീത് നല്‍കി. കേസില്‍ പ്രതികളായ അധ്യാപകര്‍ക്ക് കേക്ക് മുറിച്ച് സ്വീകരണം നല്‍കിയ സംഭവത്തെ […]

  • in ,

    ഗൗരി നേഹയുടെ അധ്യാപികമാരെ തിരിച്ചെടുക്കൽ; വിവാദം പുകയുന്നു

    Gauri Neha , principal , management, action, leave, death, teachers, cake, explanation, education department, reason, notice, management, school, case, bail, petition, investigation, suspension, welcome, controversy, school principal, 

    കൊല്ലം: ഗൗരി നേഹയുടെ ( Gauri Neha ) മരണത്തെ തുടർന്ന് സസ്പെന്‍ഷനിലായിരുന്ന മൂന്ന് അധ്യാപികമാരെ തിരിച്ചെടുത്ത സ്കൂള്‍ മാനേജ്മെന്റിന്റെ നടപടിയെ തുടർന്നുണ്ടായ വിവാദം കൂടുതൽ രൂക്ഷമായി തുടരുന്നു. കേസിൽ പ്രതികളായ അധ്യാപികമാരെ തിരിച്ചെടുത്തതിനെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസവകുപ്പ് വീണ്ടും രംഗത്തെത്തി. അധ്യാപികമാരെ തിരിച്ചെടുത്ത്, കേക്ക് മുറിച്ച്‌ ആഘോഷിച്ചത് സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചെന്നും വിഷയത്തില്‍ സ്കൂളിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് വീണ്ടും കാരണം കാണിക്കൽ നോട്ടീസ് നല്‍കി. കോടതി കുറ്റക്കാരായി വിധിച്ചാല്‍ മാത്രമേ അധ്യാപികമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയൂ […]

  • in ,

    വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; അധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

    Gauri Neha, teachers, anticipatory bail, HC, kollam trinity school, student,deathinvestigation team, police station, sign, medical lapse, hospital, documents, police,

    കൊച്ചി: ഗൗരി നേഹ (Gauri Neha) എന്ന വിദ്യാർത്ഥിനിയുടെ മരണത്തെ തുടർന്ന് ആരോപണ വിധേയരായ രണ്ട് അധ്യാപികമാര്‍ക്ക് (teachers) ഹൈക്കോടതി (HC) മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ (kollam trinity school) പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരി നേഹയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് ക്രസന്റ് നേവിസ്, സിന്ധു പോള്‍ എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അധ്യാപികമാര്‍ ഈ മാസം 17-ന് മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാകണമെന്ന് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. തുടര്‍ന്നുള്ള മൂന്നു […]

  • in

    ഗൗരിയുടെ ചികിത്സ; ആശുപത്രി രേഖകള്‍ പിടിച്ചെടുത്തു

    Gauri Neha, teachers, anticipatory bail, HC, kollam trinity school, student,deathinvestigation team, police station, sign, medical lapse, hospital, documents, police,

    കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളിലെ (Trinity Lyceum school) കെട്ടിടത്തിനു മുകളില്‍ നിന്നു ചാടിയ ഗൗരിക്ക് ചികില്‍സ നിഷേധിച്ചതായുള്ള ആരോപണത്തെ തുടർന്ന് ബെന്‍സിഗര്‍ ആശുപത്രിയിലെ (hospital) രേഖകള്‍ പോലീസ് പിടിച്ചെടുത്തു. സ്കൂള്‍ മാനേജ്മെന്റിന്റെ ഉടമസ്ഥതതയിലുള്ള ബെന്‍സിഗര്‍ ആശുപത്രിയില്‍ എത്തിച്ച ഗൗരിയ്ക്ക് ആദ്യ നാല് മണിക്കൂര്‍ ചികിത്സ ലഭിച്ചിരുന്നില്ലെന്നാണ് പരാതി. നട്ടെല്ലിനും തലയ്ക്കും ഗുരുതരമായ പരുക്കേറ്റിരുന്നെങ്കിലും ഗൗരിക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനോ വിശദമായ സ്കാനിംഗ് നടത്താനോ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. ഇതാണ് ഗൗരിയുടെ നില കൂടുതല്‍ വഷളാക്കിയതെന്ന ബന്ധുക്കളുടെ […]

  • in ,

    വിദ്യാര്‍ത്ഥിനിയുടെ മരണം: കൊല്ലം ട്രിനിറ്റി സ്കൂളില്‍ സംഘര്‍ഷം

    Gauri Neha, teachers, anticipatory bail, HC, kollam trinity school, student,deathinvestigation team, police station, sign, medical lapse, hospital, documents, police,

    കൊല്ലം: ഗൗരി നേഹ (Gauri Neha) എന്ന വിദ്യാര്‍ത്ഥിനിയുടെ മരണത്തെ തുടർന്ന് കൊല്ലം ട്രിനിറ്റി സ്കൂളില്‍ (kollam trinity school) സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസും കെ എസ് യുവും സ്‌കൂളിലേക്ക് ആദ്യം പ്രതിഷേധവുമായെത്തിയിരുന്നു. തുടർന്ന് എസ് എഫ് ഐ പ്രവര്‍ത്തകരും ബി ജെ പി പ്രവര്‍ത്തകരും സ്‌കൂളിന് മുന്നിലെത്തി പ്രതിഷേധിച്ചു. പോലീസ് ബാരിക്കേഡ് തകര്‍ത്ത പ്രതിഷേധക്കാർ സ്‌കൂളിനു നേര്‍ക്കും പോലീസിന് നേർക്കും കല്ലെറിഞ്ഞു. തുടർന്ന് പോലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാർജ്ജ് നടത്തി. സമരക്കാർ സ്കൂളിനുള്ളിലേക്ക് തള്ളിക്കയററാൻ നടത്തിയ […]