• in ,

  കണ്ണിൽ നക്ഷത്രത്തിളക്കവുമായി അവൾ തെരുവിലിരുന്ന് പാടും

  വീട്ടിൽ, തൊഴിലിടങ്ങളിൽ, ആരാധനാലയങ്ങളിൽ, തെരുവിൽ, യാത്രയിൽ, ചിന്തയിൽ എല്ലാം അവൾ ഇനി കയറിവരും. നാം പുരുഷന്മാർ നമുക്കു മാത്രമായി പണിതിട്ട സിംഹാസനങ്ങളിൽ അവളും കയറിയിരിക്കും. വെകിളി പിടിച്ചിട്ട് കാര്യമില്ല. കാലഗതിയിൽ അത് സംഭവിച്ചേ മതിയാകൂ. അവിടെ സംഭവിച്ചത് ഇവിടെ സംഭവിക്കില്ല എന്നാരും കരുതേണ്ട. അത് എവിടെയും സംഭവിക്കും. ഇന്ന് ഇവിടെയെങ്കിൽ നാളെ അവിടെ അതുറപ്പാണ്. നമ്മളോരോരുത്തരുടെയും വീട്ടുമുറ്റത്തേക്ക് ആ കാറ്റ് വീശി വരും. മാറുന്ന ലോകത്തെ കുറിച്ച്  ചിന്തകനും  സഞ്ചാരിയും എഴുത്തുകാരനുമായ  ഷൗക്കത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്. അകത്തും പുറത്തും […]

 • in ,

  അവാർഡ് ചടങ്ങിൽ പങ്കെടുക്കില്ല; ചലച്ചിത്ര അക്കാദമിക്ക് ഡോ. ബിജുവിന്റെ കത്ത്

  തിരുവനന്തപുരം:  ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുക്കുന്നില്ല എന്നറിയിച്ചു കൊണ്ട്  ഡോ. ബിജു [ Dr Biju ] ചലച്ചിത്ര അക്കാദമിക്ക്  കത്ത് നൽകി. അവാർഡ് നിർണയ ജൂറിയിൽ അംഗമായിരുന്ന ഡോ ബിജു രണ്ടു കാരണങ്ങളാണ് ഇതിനായി ചൂണ്ടിക്കാട്ടുന്നത്.  ഒന്ന് താനടക്കമുള്ള ചലച്ചിത്ര പ്രവർത്തകരും സാഹിത്യ സാംസ്‌കാരിക നായകരും ആവശ്യപ്പെട്ടതുപോലെ ദേശീയ പുരസ്‌കാര വിതരണ ചടങ്ങുപോലെ  സംസ്ഥാന അവാർഡ് വിതരണവും സംഘടിപ്പിക്കണം എന്ന ആവശ്യം ചലച്ചിത്ര അക്കാദമി തള്ളിക്കളഞ്ഞു. രണ്ടാമത്, നടി  ആക്രമിക്കപ്പെട്ട വിഷയത്തിൽ കുറ്റാരോപിതനായ വ്യക്തിക്കൊപ്പം നിലകൊള്ളുന്ന […]

 • in , ,

  ഇരിക്കും കൊമ്പ് വെട്ടരുതേ; മുന്നറിയിപ്പുമായി ചലച്ചിത്ര പ്രേമികൾ

  cyber attack, film ,Dulquer , parvathy , anti women Malayalam film industry, My Story, Kasaba, actress attack case, Dileep, Revathy, Mammootty, 

  നടി ആക്രമിക്കപ്പെട്ട കോളിളക്കം സൃഷ്‌ടിച്ച കേസിനെ തുടർന്ന് സ്ത്രീവിരുദ്ധതയില്‍ കുളിച്ച്‌ നിൽക്കുന്ന മേഖലയാണ് സിനിമയെന്നും ( film ) സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ ‘കസബ’ എന്ന ചിത്രം അതിന് ഉദാഹരണമാണെന്നും ചൂണ്ടിക്കാട്ടിയ പാർവതി ഇപ്പോഴും സൈബർ പോരാളികളുടെ ആക്രമണത്തിന് വിധേയയായിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ വിവാദത്തിന് മറുപടിയുമായി യുവനടിയ്ക്ക് പുറമെ യുവനടന്മാരിൽ പ്രമുഖനും മമ്മൂട്ടിയുടെ പുത്രനുമായ ദുൽഖർ സൽമാനും രംഗത്തെത്തിയിരിക്കുകയാണ്. ‘ബാംഗ്ളൂർ ഡേയ്‌സ്’, ‘ചാർലി’ എന്നീ ചിത്രങ്ങളിലൂടെ മികച്ച ജോഡിയായി തിളങ്ങിയ ദുൽഖറിന്റെയും പാർവതിയുടെയും പ്രതികരണങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം. കസബ […]

 • in , , ,

  കേരളത്തിലെ സംവിധായികമാരും അവർ നേരിട്ട വെല്ലുവിളികളും

  women directors, Kerala, Malayalam film, cinema, Anjali menon, Vidhu Vincent, Roshini Dinakar, My Story, Koode, Revathi, Geethu Mohandas,Parvathy,

  കാലമിത്ര കഴിഞ്ഞിട്ടും കലാ-സാങ്കേതിക രംഗത്ത് വൻ കുതിച്ചുചാട്ടം നടത്തിയിട്ടും എന്ത് കൊണ്ട് മലയാള ചലച്ചിത്ര രംഗത്ത് ഇപ്പോഴും വിരലിലെണ്ണാവുന്നത്ര മാത്രം വനിതാ സംവിധായകർ ( women directors )? ഈ ചോദ്യത്തിനുള്ള ഉത്തരം അടുത്തകാലത്തായി ചലച്ചിത്ര രംഗത്തും സജീവ ചർച്ചയായ സ്ത്രീ വിരുദ്ധത എന്ന വിഷയമാണെന്നത് നിഃസംശയം. മലയാള ചലച്ചിത്ര രംഗത്ത് കാലങ്ങളായി നിലനിന്ന ചില മാമൂലുകൾ സമൂഹമധ്യത്തിൽ ചോദ്യം ചെയ്യപ്പെട്ടതിനാൽ അടുത്തിടെ ആ മേഖലയിൽ അരങ്ങേറുന്ന വിവാദങ്ങൾ നല്ലൊരു ശുദ്ധികർമ്മത്തിന് വഴിതെളിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. ചലച്ചിത്ര രംഗത്ത് […]

 • in , , ,

  എങ്കിലുമെന്റെ എം ടി സാർ, ആർച്ചയോടീച്ചതി വേണമായിരുന്നുവോ?!

  MT, Unniyarcha , anti-woman, films, Mammootty, Renji Panicker, Nidhin, Rima, Parvathy, Oru Vadakkan Veeragatha , Chandu, Aromal, Mohan Lal, Jayaram, Mukesh, Jagathy, films

  സാരമില്ല. ഇന്നലെച്ചെയ്തതു അബദ്ധമാണെന്നു തിരിച്ചറിഞ്ഞുവല്ലോ. അതിനിന്നു മാപ്പു പറഞ്ഞുവല്ലോ. ആ തെറ്റിനി നാളെ ആവർത്തിക്കില്ലെന്നും വ്യക്തമാക്കിയല്ലോ. ആ ഹൃദയവിശാലതയ്ക്ക് ഒരായിരം നന്ദി. പറഞ്ഞു വരുന്നത് രൺജി പണിക്കരുടെ കാര്യമാണ്. ചലച്ചിത്രങ്ങളിലെ ( films ) സ്ത്രീ വിരുദ്ധതയെ പറ്റിയാണ്. ഇക്കഴിഞ്ഞ ദിവസം സ്ത്രീവിരുദ്ധതയെ സംബന്ധിച്ച് രൺജി നടത്തിയ ഏറ്റുപറച്ചിലും നയം വ്യക്തമാക്കലും ഏറെ കൈയ്യടികൾ നേടിയിരുന്നവല്ലോ. അതിനെ തുടർന്ന് ഇപ്പോഴിതാ ‘കസബ’യ്ക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്ത നിഥിന്‍ രൺജി പണിക്കരും തന്റെ നയം വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നു. നിലപാടുകൾ വ്യക്‌തമാക്കി രൺജി […]

 • in , , ,

  മൈ സ്റ്റോറി: മാധവിക്കുട്ടിയുടെ ആത്മകഥയും പാർവതി-പൃഥ്വി ചിത്രവും തമ്മിലെന്ത്?

  My Story , madhavikutty, parvathy, prithvi,Kamala,  movie, book, autobiography,  kamala das ,madhavikutty, parvathy, prithviraj, movie, release, controversym, Aami, Kamal, Vidya Balan, Manju, actress attack case,

  ‘മൈ സ്റ്റോറി’ ( My Story ) ഈ പദം കേൾക്കുമ്പോൾ ഒരു സാധാരണക്കാരന്റെ മനസ്സിൽ പോലും ആദ്യം ഉദിക്കുന്ന പേര് സുപ്രസിദ്ധ സാഹിത്യകാരിയുടേതാകും. ഈ പേരിൽ അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന പാർവതി- പൃഥ്വി ചിത്രം നേരത്തെ വിവാദച്ചുഴിയിൽപ്പെട്ടതിനാൽ ആ ചിത്രത്തിൻറെ ഭാവിയെ കുറിച്ചുള്ള ആശങ്ക ചിത്രത്തിൻറെ അണിയറപ്രവർത്തകർക്കും ഒപ്പം പ്രേക്ഷകർക്കുമുണ്ട്. ഈ വേളയിൽ ആ പ്രമുഖ സാഹിത്യകാരിയെ കുറിച്ചും ചിത്രം വിവാദത്തിൽപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ചും ഒന്ന് ചിന്തിച്ചു നോക്കാം. സംഭവബഹുലമായ കൃതിയും ജീവിതവും മലയാളികളായ സാഹിത്യപ്രേമികളുടെ സ്വന്തം ‘മാധവിക്കുട്ടി’ […]

 • in , , ,

  പിടക്കോഴി കൂകിയാൽ സൂര്യനുദിക്കുമോ ആവോ?

  women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism,

  പിടക്കോഴി കൂകുന്ന നൂറ്റാണ്ട്: പ്രതികരിക്കുന്ന സ്ത്രീകളെ ( women ) അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവെ ഉപയോഗിക്കപ്പെട്ടു വരുന്ന ഒരു പ്രസ്താവനയാണല്ലോ ഇത്. ‘ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടിയോളം’ എന്നും മറ്റും ചൊല്ലിക്കൊണ്ട് പലരും പല കാലമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ വിരുദ്ധ പരാമർശങ്ങൾ. നാലു മല ചേർന്നാലും രണ്ടു സ്ത്രീകൾക്ക് ഒരിക്കലും സംഘടിക്കാനാകില്ലെന്നു വ്യക്തമാക്കുന്ന ചൊല്ലുകൾക്കൊരു ഭേദഗതി വരുത്തേണ്ട കാലം അതിക്രമിച്ചു എന്നാണ് ചില സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. സിനിമയെന്ന പ്രഹേളിക സർഗ്ഗാത്മകത […]