• in , ,

    ഇന്ത്യൻ താരവും ലോകതാരവും കണ്ടുമുട്ടി; റൊണാള്‍ഡോയെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് സിനിമാതാരം

    Arjun Kapoor ,met, Cristiano Ronaldo , invited ,India,international football , bollywood, actor, football, selfie, Sandeep Aur Pinky Faraar

    മാന്‍ഡ്രിഡ്: സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് ( Cristiano Ronaldo ) ഇന്ത്യയിലേക്ക് ക്ഷണം. മൈതാനങ്ങളിലെ ഇതിഹാസ താരത്തെ ക്ഷണിച്ചത് മറ്റാരുമല്ല; ബോളിവുഡിലെ പ്രശസ്തമായ കപൂർ കുടുംബത്തിലെ ഇളംമുറക്കാരനും സിനിമാ താരവുമായ അർജുൻ കപൂർ. താരവും താരവും കണ്ടുമുട്ടിയ കഥ മാധ്യമങ്ങൾ കൊണ്ടാടുകയാണ്. പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ നേരില്‍ കാണാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം ബോണി കപൂറിന്റെ മകനായ അര്‍ജുന്‍ കപൂര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഓരോ ടീമുകളെ സ്വന്തമാക്കുവാനായി ബോളിവുഡ് […]

  • in , ,

    റൊണാള്‍ഡോയുടെ വീട്ടിൽ മെസ്സിയുടെ സ്ഥാനമെന്ത്? സുപ്രധാന വെളിപ്പെടുത്തലുമായി സഹോദരി

    Ronaldo,Messi , Ballon d'Or Holder, sister, home, name, football,  Lionel Messi ,Cristiano Ronaldo, The Euro 2016 winner , Katia Aveiro,

    പാരീസ്: ഫുട്ബോൾ മൈതാനങ്ങളിലെ എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളായ ലയണൽ ആൻഡ്രെസ് മെസ്സിയും ( Messi ) ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും തമ്മിലുള്ള പെരുമാറ്റത്തെ പറ്റി മാധ്യമങ്ങൾ എപ്പോഴും കൊട്ടിഘോഷിക്കാറുണ്ട്. ഫുട്‌ബോള്‍ ലോകത്ത് സൂപ്പര്‍ താരങ്ങള്‍ നിരവധിയുണ്ടെങ്കിലും എപ്പോഴും ഉയര്‍ന്നു നില്‍ക്കുന്ന രണ്ടു പേരുകള്‍ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയുടെയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടേതുമാണെന്നതിൽ യാതൊരു സംശയവുമില്ല. വേദികളില്‍ മെസ്സിയും റൊണാള്‍ഡോയും കൈകൊടുത്ത് കെട്ടിപ്പിടിക്കുന്ന ചിത്രങ്ങൾ വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾ പക്ഷേ പലപ്പോഴും ഇരുവരും തമ്മില്‍ അത്ര രസത്തിലല്ല […]