• in , ,

    ബോളിവുഡിലെ മോശം നടന്‍ സല്‍മാന്‍ ഖാനെന്ന് ഗൂഗിൾ; കാരണം തേടി മാധ്യമലോകം

    Google , Salman Khan,worst Bollywood actor ,Race 3, reviews, 100 crore club,

    ന്യൂഡല്‍ഹി: ബോളിവുഡിലെ മോശം നടന്‍ ആരെന്ന ചോദ്യത്തിന് അത് സല്‍മാന്‍ ഖാനെന്ന് ( Salman Khan ) ഗൂഗിൾ ഉത്തരം നൽകിയതിന്റെ കാരണം തേടുകയാണ് മാധ്യമലോകം. സല്‍മാന്‍ ഖാന്‍ നായകനായ ‘റേസ് 3’ തീയേറ്ററുകളില്‍ പ്രദർശനം തുടരുന്ന വേളയിലാണ് ആരാധകരുടെ ഇഷ്ട താരം കൂടിയായ സല്ലു മോശം നടനെന്ന് ഗൂഗിൾ പറയുന്നത്. ഇതാദ്യമായല്ല പ്രശസ്ത വ്യക്തികൾക്ക് മോശം പരിവേഷം ഗൂഗിൾ ചാർത്തിക്കൊടുക്കുന്നത്. ‘ഫേകു‘ എന്ന വാക്ക് തിരയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിച്ചതിനെ തുടർന്ന് നേരത്തെ ഗൂഗിൾ വിവാദത്തിലായിരുന്നു. […]

  • in

    സൽമാനെ ചൊടിപ്പിച്ച്  ആരാധിക 

    സുരക്ഷാ വലയം ഭേദിച്ച് സൽമാന്റെ കൈയ്ക്കു പിടിച്ചു വലിക്കുന്ന ആരാധിക സോഷ്യൽ മീഡിയയിൽ വൈറലായി. കട്ട ഫാനിന്റെ അപ്രതീക്ഷിത നീക്കത്തിൽ നീരസം പ്രകടമാക്കുന്ന സൽമാനെ വീഡിയോയിൽ കാണാം. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഹം ആപ്കേ ഹേ കോനിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷ വേളയിലാണ് സംഭവം.  കാൽനൂറ്റാണ്ടുമുൻപ് ബോളിവുഡിൽ തരംഗം തീർത്ത സൽമാൻ സിനിമയാണ് ഹം ആപ്കേ ഹേ കോൻ. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഒരു ബില്യൺ കളക്ഷൻ നേടുന്ന ആദ്യചിത്രമെന്ന ബഹുമതിയും ചിത്രത്തിനുണ്ട്. […]