• in

  തെരുവിൽ മുഴങ്ങുന്നത് കേരളത്തെ തോൽപ്പിക്കാനുള്ള ആക്രോശങ്ങൾ: സാംസ്കാരിക പ്രവർത്തകർ

  കോഴിക്കോട്: വിശ്വാസത്തിന്റെയും ആരാധനയുടേയും മണ്ഡലങ്ങളിൽ നിലനിൽക്കുന്ന അനീതികൾക്കും ലിംഗവിവേചനത്തിനുമെതിരായ മനുഷ്യസമൂഹത്തിന്റെ കുതിപ്പുകൾക്ക് ഗതിവേഗം പകരുന്ന സുപ്രീം കോടതിയുടെ നിർണ്ണായക വിധിയെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നതിന് പകരം, കാലുഷ്യങ്ങൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനും അതുവഴി വോട്ടുസമാഹരണത്തിനും സാധ്യതയാക്കി മാറ്റുന്ന കുടിലതകളാണ് തെരുവിൽ അരങ്ങേറുന്നതെന്ന് സംസ്ഥാനത്തെ സാംസ്കാരിക പ്രവർത്തകർ. ശബരിമലയിൽ  പ്രായഭേദമെന്യേ സ്ത്രീ പ്രവേശം അനുവദിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നമ്മുടെ നവോത്ഥാനവഴികളിലൊരു നാഴികക്കല്ലാണ് എന്ന് ഓർമ്മിപ്പിച്ച സാംസ്കാരിക പ്രവർത്തകർ, വിശ്വാസം എന്ന മായികതയിൽ പെട്ട് വീട്ടമ്മമാരായ ഒട്ടനവധി സ്ത്രീകളും ഇതിന്റെ ഭാഗമാവുകയാണ്  എന്ന് കൂട്ടിച്ചേർത്തു. പലവിധ സാമൂഹ്യാധികാര സന്ദർഭങ്ങളിൽ രൂപപ്പെട്ട മാനവികവിരുദ്ധതകളെ കാലാനുസൃതം […]

 • in

  ‘അവന്’ ക്ഷേത്രത്തില്‍ പോകാമെങ്കില്‍ ‘അവള്‍ക്കും’ പോകാം.  

  പല വികസിത സമൂഹങ്ങളിലും വിദ്യാസമ്പന്നരായ സ്ത്രീകള്‍ സാമൂഹ്യോല്‍പാദനപ്രക്രിയയില്‍ നേരിട്ടിടപെടുന്ന സ്വതന്ത്ര്യവ്യക്തികളായി മാറുമ്പോള്‍ കേരളത്തിലെ സ്ത്രീകളില്‍ വലിയശതമാനവും ബോണ്‍സായ് വൃക്ഷങ്ങളെപോലെ മുരടിച്ചുപോയത് നമ്മുടെ ഈ കാപട്യം കാരണമാണ്. അല്ലെങ്കില്‍ ജൈവപ്രക്രിയയുടെ പേരില്‍ സ്ത്രീകള്‍ രണ്ടാംതരം പൗരന്മാരല്ലെന്ന് കോടതി പറയുമ്പോള്‍ ഞങ്ങളെ രണ്ടാംതരക്കാരായും   ‘ശുദ്ധി’യില്ലാത്തവരായും കണക്കാക്കിയാല്‍ മതിയെന്ന് വിളിച്ചുപറയാനായി മാത്രം തെരുവിലിറങ്ങുന്ന സ്ത്രീകളെ വേറെ ഏതു രാജ്യത്താണ് കാണാന്‍ കഴിയുക? പന്തളം രാജകൊട്ടാരത്തിനും രാഹുല്‍ ഈശ്വര്‍ എന്ന വിഡ്ഢി നമ്പൂതിരിക്കും ഹിന്ദുത്വ രാഷ്ട്രീയം കളിക്കാനിറങ്ങിയിരിക്കുന്ന ബി.ജെ.പിയ്ക്കും ഇത്രയും സ്ത്രീകളെ അവര്‍ക്കെതിരെതന്നെ […]

 • in ,

  ശബരിമലയിലെ സ്ത്രീ പ്രവേശനം: നിത്യ ചൈതന്യയതി പണ്ടേ പറഞ്ഞത്

  ജാതിയുടെ സ്പർശം ഇല്ലാതിരുന്ന ഒരേയൊരു സ്ഥലം ശബരിമല ആയിരുന്നു. ജാതി, മതം ഈ മാതിരി ഒരു വ്യത്യാസവും ഇല്ലാതെ തമിഴരും മലയാളികളും ഒരുപോലെ ഒത്തുകൂടി. അന്നൊക്കെ പേട്ട തുള്ളുമ്പോൾ തീയം തിന്തകത്തോം തീയം തിന്തകത്തോം എന്നാണ് പാടിയിരുന്നത്. അത് ഞാനിന്നും ഓർക്കുന്നു. ആ പാട്ട് എന്തുകൊണ്ടോ നിന്നു പോയി. ധർമ്മശാസ്താവ് എന്നു പറയുന്നത് ബുദ്ധന്റെ പേരാണെന്നും ഓർക്കുക. ബുദ്ധനാണല്ലോ ഇവിടെ ജാതി മത വ്യത്യാസം ആദ്യം ഇല്ലാതാക്കിയത്. എന്നാൽ, ഇപ്പോൾ ശബരിമലയെ എല്ലാ സ്പർദ്ധകളും ദുരാചാരങ്ങളും വളർത്തി എടുക്കാനുള്ള […]

 • in

  മണ്ഡല മകരവിളക്ക്: നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കും

  തിരുവനന്തപുരം: നവംബര്‍ 17ന് ആരംഭിക്കുന്ന ശബരിമല മണ്ഡല മകരവിളക്ക് സീസണില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.  തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കൂ. ഇവിടെ നിന്ന് പമ്പയിലേക്ക് കെ. എസ്. ആര്‍. ടി. സി ബസില്‍ തീര്‍ത്ഥാടകരെ എത്തിക്കും. ഇതിനായി 250 കെ. എസ്. ആര്‍. ടി. സി ബസുകള്‍ സര്‍വീസ് നടത്തും. നിലയ്ക്കലില്‍ പരമാവധി പാര്‍ക്കിംഗ് സ്ഥലം […]

 • in , ,

  അയ്യപ്പസ്വാമിയും മാളികപ്പുറങ്ങളും; ഉത്തരം തേടുന്ന ചില ചോദ്യങ്ങളും സംശയങ്ങളും

  Sabarimala ,women, entry, all ages, SC Malikappuram ,  controversy, Govt, Supreme Court, devaswom board , devotee , argument, Lord Ayyappa, Thathwamasi ,

  “യത്ര നാര്യസ്തു പൂജ്യന്തേ. രമന്തേ തത്ര ദേവതാഃ ” ( എവിടെ സ്ത്രീകൾ പൂജിക്കുന്നുവോ അവിടെ ദേവതകൾ രമിക്കുന്നു.) സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ പലപ്പോഴും കുപ്രസിദ്ധി നേടിയ മനുസ്മൃതിയിലെ ഈ പ്രശസ്ത വരികൾ ഇപ്പോൾ ഓർക്കുവാനായി ഇതാ ഒരു കാരണം കൂടി സംഭവിച്ചിരിക്കുന്നു. ശബരിമലയിലെ (Sabarimala ) സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് സുപ്രധാന നിലപാട് വ്യക്തമാക്കിയതോടെ ഇത്രയും നാൾ കൊടികുത്തി വാണ ചർച്ചകളും വാദപ്രതിവാദങ്ങളും ഇനി മറ്റൊരു തലത്തിലേയ്ക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കാം. […]

 • in ,

  ജനാധിപത്യത്തിന് നവജീവനേകി ഇന്ദ്രപ്രസ്ഥത്തിൽ നിന്നൊരു ശുഭവാർത്ത

  Delhi, Arvind Kejriwal, SC, democracy, LG, India, Supreme Court,  leaders, Anna Hazare, Lokpal,

  ഡൽഹിയിലെ ലഫ്.ഗവർണറുടെ അധികാരങ്ങൾ നിർവ്വചിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ‘ഡല്‍ഹിയിലെ ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും ( democracy ) വിജയമെന്ന്’ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നു. ഡല്‍ഹി സര്‍ക്കാരും ലെഫ്.ഗവര്‍ണറും തമ്മിലുള്ള അധികാര തര്‍ക്കക്കേസിന്റെ വിധിയെ സംബന്ധിച്ച് കെജ്‌രിവാൾ നടത്തിയ പ്രതികരണം അറിഞ്ഞ വേളയിൽ മനസ്സിൽ ചില ഓർമ്മകൾ ഓടിയെത്തുകയാണ്. സ്കൂൾ-കോളേജ് പഠന കാലത്ത് ഇന്ത്യൻ ജനാധിപത്യത്തെ പറ്റിയും രാഷ്‌ടീയ നേതാക്കന്മാരെപ്പറ്റിയും മനസ്സിലാക്കിയിരുന്നുവെങ്കിലും; മത്സരപരീക്ഷകളുടെ ഭാഗമായി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗുണദോഷ വശങ്ങൾ കൂടുതൽ മനസിലാക്കാൻ […]

 • in , ,

  അമ്മ വിവാദം പുകയവെ മാധ്യമ സ്വാതന്ത്ര്യം ചർച്ചയാകുന്നു

  AMMA, Lal, Mukesh, media freedom,journalists,  Gauri, 

  നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ദിലീപിനെ നേരത്തെ പുറത്താക്കിയ ‘അമ്മ’ ( AMMA ) അടുത്തിടെ ആ നടന് ക്ലീൻ സർട്ടിഫിക്കറ്റ് നൽകി തിരിച്ചെടുത്തതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ പരിശോധിച്ചാൽ ‘ചക്കിന് വച്ചത് കൊക്കിന് കൊണ്ടു’ എന്ന ചൊല്ലാണ് ആദ്യം ഓർമ്മയിലോടിയെത്തുക. കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ ‘അമ്മ’യിൽ തിരിച്ചെടുത്തതിനെതിരെ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫിനൊപ്പം മഹിളാ കോൺഗ്രസും സമാനമായ രീതിയിലാണ് ഇക്കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയത്. അടുത്തിടെ ‘അമ്മ’യുടെ പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്ത […]

 • in ,

  മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തു വിട്ടതിന്റെ ചേതോവികാരമെന്താവാം?

  surgical strike , surgical attack, video,  India, Modi,BJP, Congress, Jawan, leaders, peace, militants, Pakistan, Gandhiji, US, North Korea, India ,rank , Global Peace Index 2018 , Australian think tank , Iceland, New Zealand, Austria, Portugal ,Denmark , Syria, Afghanistan, South Sudan, Iraq , Somalia ,Yemen, Sri Lanka, Chad, Colombia, Uganda. 137, 

  മിന്നലാക്രമണത്തിന്റെ ( surgical strike ) വീഡിയോ പുറത്ത് വിട്ടു കൊണ്ട് മോഡി സർക്കാർ സൈനികരെ വോട്ടിന് വേണ്ടി ഉപയോഗിക്കുന്നെന്ന് കോണ്‍ഗ്രസ് പാർട്ടിയും മറ്റ്‌ പ്രമുഖ നേതാക്കളും ആരോപിക്കുമ്പോൾ ആ ആരോപണത്തിൽ കഴമ്പില്ലേ എന്ന സംശയം ഏതൊരു ഭാരതീയന്റെയും ഉള്ളിൽ ഉടലെടുക്കുക സ്വാഭാവികം. 2016 സെപ്തംബറില്‍ പാകിസ്ഥാന്റെ അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകളിലേക്ക് അപ്രതീക്ഷിതമായി കടന്നുകയറിയ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടത് രൂക്ഷമായ വിവാദത്തിന് കാരണമായിരിക്കുകയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ആസന്നമാകുന്ന തിരഞ്ഞെടുപ്പ് […]

 • in , ,

  രഞ്ജി ട്രോഫി: ഉത്തരാഖണ്ഡിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് ബിസിസിഐ

  Uttarakhand , BCCI ,  SGM ,against ,Uttarakhand , Ranji ,  Supreme Court,appointed ,Committee of Administrators ,CoA, 

  ന്യൂഡല്‍ഹി: രഞ്ജി ട്രോഫി സീസണില്‍ ഉത്തരാഖണ്ഡിനെ ( Uttarakhand  ) ഉള്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് ബിസിസിഐയും സുപ്രീംകോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സും തമ്മിലുള്ള ശീത സമരം തുടരുന്നു. ബി സി സി ഐയുടെ സ്പെഷ്യൽ ജനറൽ മീറ്റിങ്ങിൽ ഉത്തരാഖണ്ഡിനെ രഞ്ജിയില്‍ ഉൾപ്പെടുത്തരുതെന്ന തീരുമാനമാണ് കൈക്കൊണ്ടത്. ആക്ടിങ് പ്രസിഡന്റായ സി കെ ഖന്നയുടെ നേതൃത്വത്തിൽ 28 ബിസിസിഐ യൂണിറ്റുകളാണ് യോഗത്തിൽ പങ്കെടുത്തത്. ഉത്തരാഖണ്ഡില്‍ ഒരു അസോസ്സിയേഷനില്ലെന്നും സംസ്ഥാനം ഒരു പൂര്‍ണ്ണ അംഗമല്ലെന്നും ബി സി സി ഐയുടെ സ്പെഷ്യൽ ജനറൽ […]

 • in , ,

  രജനി ചിത്രം കാലയുടെ റിലീസിൽ സുപ്രധാന നിലപാടുമായി സുപ്രീം കോടതി

  Kaala Rajinikanth , Supreme court, order, release, Kumara swami, Karnataka, film, Kaveri, river, Prakash Raj,

  ന്യൂഡൽഹി: തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ഉറ്റുനോക്കുന്ന ‘കാല’ ( Kaala ) നാളെ പ്രദർശനത്തിനെത്തുമെന്ന് വ്യക്തമായി. കാവേരി വിഷയത്തെ തുടർന്ന് വിവാദത്തിലായ രജനീകാന്തിന്റെ പുതിയ ചിത്രമായ ‘കാല’യുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കി. എല്ലാവരും ഈ ചിത്രം കാണുവാനായി കാത്തിരിക്കുന്നതായും അതിനാൽ ചിത്രത്തിൻറെ പ്രദർശനം തടയാനാകില്ലെന്നും പരമോന്നത നീതിന്യായ കോടതി അറിയിച്ചു. സിനിമയുടെ റിലീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ് രാജശേഖരന്‍ എന്നയാള്‍ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പകര്‍പ്പവകാശത്തില്‍ ലംഘനം നടത്തിയെന്നാണ് ആരോപിച്ചായിരുന്നു ഹര്‍ജി […]

മനസ്സാ വാചാ