• in ,

  ലോകകപ്പ് ലഹരിയുടെ മൂർദ്ധന്യതയിൽ ആഘോഷങ്ങൾക്ക് പുറമെ വിവാദങ്ങളും

  World Cup , FIFA, 2018, controversy, celebration, India, Kiran Bedi, Aishwarya rai , Russia, Putin, Qatar, flex, Pinarayi, France, Croatia

  കഴിഞ്ഞ കുറേ ദിവസങ്ങളായി തായ്‌ലന്റിലായിരുന്നു ലോകജനതയുടെ ശ്രദ്ധ മുഴുവൻ. ഗുഹയിൽ അകപ്പെട്ട ഫുട്‍ബോൾ കളിക്കാരായ ബാലകന്മാരെയും കോച്ചിനെയും രക്ഷിക്കുവാനായി ലോകരാഷ്ട്രങ്ങൾ കൈകോർത്തതും രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയായതും ലോകം ആശ്വാസത്തോടെയാണ് ശ്രവിച്ചത്. ഏവർക്കും സന്തോഷമരുളിയ ഈ വാർത്തയെ തുടർന്ന് പിന്നെ ലോകം കാത്തിരുന്നത് കാൽപ്പന്തുകളിയിലെ വിശ്വ വിജയികൾ ആരെന്നറിയുവാനായിരുന്നു. ഇപ്പോഴിതാ അതും കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. റഷ്യയിൽ നടന്ന 21ാമത്​ ലോകകപ്പ് മേളയിലെ കാൽപ്പന്തു കളിയിൽ ഫ്രഞ്ച് വിപ്ലവം അരങ്ങേറിയപ്പോൾ ഇനി നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഖത്തറിൽ കാണാമെന്ന ഉപചാര […]

 • in , ,

  ലോകകപ്പ്: നയം വ്യക്തമാക്കി മെസ്സി; മൂന്നാം ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

  World Cup 2018, Russia, Messi, today's match schedule, Groups, Spain , Morocco , Iran ,Portugal

  മോസ്‌കോ: ഫുട്‍ബോൾ ആരാധകരെ ത്രസിപ്പിച്ചു കൊണ്ട് മുന്നേറുന്ന  ലോകകപ്പിലെ ( World Cup 2018 ) മൂന്നാം ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നു. ഇന്ന് മുതലുള്ള മത്സരങ്ങള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരെ നിശ്ചയിക്കും. അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനത്തിനായി പ്രതീക്ഷകള്‍ വച്ചു പുലർത്തുന്ന ടീമുകൾക്ക് മൂന്നാം ഘട്ടമത്സരങ്ങള്‍ നിർണ്ണായകമാണ്. ഇന്ന് നാല് മത്സരങ്ങളാണ് അരങ്ങേറുക. രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ ഉറുഗ്വെ റഷ്യയോടും സൗദി അറേബ്യ ഈജിപ്തിനോടും ഏറ്റുമുട്ടും. രാത്രി പതിനൊന്നരയ്ക്ക് നടക്കുന്ന മത്സരങ്ങളില്‍ ഗ്രൂപ്പ് ബിയില്‍ സ്‌പെയിന്‍ […]

 • in , ,

  ലോകകപ്പ്: ഇംഗ്ലണ്ടിന്റെ നായകന് അപൂർവ്വ നേട്ടം; വിജയലഹരിയിൽ ആരാധകർ

  World cup, England, Tunisia, won, captain, Harry Kane ,record, Russia, 2018,

  മോസ്‌കോ: ലോകകപ്പ് മത്സരത്തിൽ ടുണീഷ്യയ്‌ക്കെതിരെ ഇംഗ്ലണ്ട് ( England ) നേടിയ വിജയത്തുടക്കം ആരാധകർക്ക് ആവേശമായി. കളി തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിയിരിക്കെയാണ് ഇംഗ്ലണ്ടിന്റെ വിജയ ഗോള്‍ പിറന്നത്. ഇതോടെ ഇംഗ്ലണ്ട് തങ്ങളുടെ ലോകകപ്പ് തുടക്കം ഗംഭീരമാക്കി. അവസാന വിസില്‍ വരെ ആവേശം നിലനിർത്തിയ മത്സരത്തില്‍ ടുണീഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. തൊണ്ണൂറു മിനിറ്റ് വരെ പിടിച്ച്‌ നിന്ന ടുണീഷ്യ പക്ഷേ അതിനു ശേഷം ഇംഗ്ലണ്ടിന്റെ നായകന്‍ ഹാരി കെയ്നിനു മുന്നിൽ അടിയറവ് പറഞ്ഞു. മത്സരം സമനിലയില്‍ […]

 • in , ,

  ലോകകപ്പ്: മൂന്നാം ദിനത്തിൽ നാല് മത്സരങ്ങള്‍; അര്‍ജന്റീനയുടെ മിശിഹ ഇന്ന് കളിക്കളത്തിൽ

  World Cup ,2018,France , Australia , Messi , Argentina , Iceland, Peru, Mishiha, Russia, 

  മോസ്‌കോ: ലോകകപ്പിന്റെ ( World Cup ) മൂന്നാം ദിനമായ ഇന്ന് നാല് മത്സരങ്ങളാണ് നടക്കുക. അര്‍ജന്റീനയുടെ ‘മിശിഹ’ എന്നറിയപ്പെടുന്ന മെസ്സി ഇന്ന് കളിക്കളത്തിലിറങ്ങുന്നത് കാണുവാനായി കാത്തിരിക്കുകയാണ് ഫുട്‍ബോൾ പ്രേമികൾ. മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സും ഏഷ്യന്‍ പ്രതിനിധികളായി എത്തിയ ആസ്‌ട്രേലിയയും ഇന്ന് മൈതാനത്ത് ഏറ്റുമുട്ടും. കൂടാതെ അര്‍ജന്റീനയും ഐസ്‌ലന്‍ഡും ഇന്ന് കളിക്കളത്തിലിറങ്ങും. പെറു ഡെന്‍മാര്‍ക്കിനെയും ക്രൊയേഷ്യ നൈജീരിയയെയുമാണ് നേരിടുക. കസാന്‍ അരീനയില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 3.30-ന് ആരംഭിക്കുന്ന മത്സരത്തിൽ അന്റോണിയോ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, കെയ്‌ലിയന്‍ എംബാപ്പെ, […]

 • in ,

  ലോകകപ്പ് ജ്വരത്തിൽ ഫുട്ബോൾ ആരാധകർ; ഇന്ന് ആവേശപ്പോരാട്ടം

  World Cup 2018, Russia, Putin, players, FIFA, asian lions, zoo, ball, 2026, US, Morocco, goals, fans

  മോസ്‌കോ: നാല് വർഷത്തിന് ശേഷം വീണ്ടുമൊരു ലോകകപ്പ് ( World Cup 2018 ) ആരംഭിച്ചപ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ആവേശത്തിരയിൽ ആറാടുകയാണ്. ലോകകപ്പിൽ ഇന്ന്  നടക്കാനിരിക്കുന്ന ആവേശപ്പോരാട്ടങ്ങൾക്കായി ആരാധകർ കാത്തിരിക്കുന്നു. സ്പെയിനും പോർച്ചുഗലും തമ്മിലുള്ള മത്സരത്തിൽ വിജയികൾ ആരാകുമെന്ന ആകാംക്ഷയിലാണ് ഫുട്‍ബോൾ ലോകം. ഈജിപ്‌ത്- ഉറുഗ്വായ് , മൊറോക്കോ – ഇറാൻ എന്നീ രാജ്യങ്ങൾ ഇന്ന് മൈതാനത്ത് പരസ്പരം മാറ്റുരക്കും. ഉദ്‌ഘാടന മത്സരത്തിൽ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയ റഷ്യൻ ടീമിനെ റഷ്യൻ […]

മനസ്സാ വാചാ