• in , ,

  സെൽഫിയ്ക്ക് പിന്തുണയേകാൻ ഇതാ ചില മികച്ച സ്മാർട്ട്ഫോണുകൾ

  smartphones, selfie, best, camera, features, AI Beauty,price,AI-powered selfie camera, dual rear camera , Honor 10, Nokia 7 Plus, Redmi Note 5 Pro, Redmi Y2, Samsung

  സ്മാർട്ഫോണിന്റെ കടന്നുവരവോടെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ വാക്കാണ് ‘സെൽഫി’ ( selfie ). പ്രത്യേക അവസരങ്ങളിലും വ്യക്തികളുമായുള്ള കൂടിച്ചേരലുകൾ ഓർമ്മിക്കുവാനും സെൽഫികളെടുക്കുന്നതിൽ നിന്നും കണ്ണാടിയിൽ മുഖം നോക്കുന്നതിന് പകരം സെൽഫിയെടുക്കുക എന്ന തലത്തിലേക്കായി ഇപ്പോൾ നമ്മുടെ വളർച്ച. സ്മാർട്ട്ഫോണുകളില്ലാത്ത വ്യക്തികൾ ഇക്കാലത്ത് അത്യപൂർവം എന്ന് തന്നെ പറയേണ്ടി വരും. ഫോൺ തിരഞ്ഞെടുക്കുമ്പോൾ മുഖ്യ ഘടകമായി പലരും പരിശോധിക്കുന്നതും മുൻ ക്യാമറയുടെ നിലവാരമാണ്. ആഗോളതലത്തിൽ വ്യാപകമാകുന്ന ‘സെൽഫി ഭ്രമ’ത്തിലെ ബിസിനസ് സാദ്ധ്യതകൾ കണക്കിലെടുത്ത് സാംസങ്, നോക്കിയ, ഓപ്പോ, വിവോ […]

 • in ,

  ഇലക്ട്രിക് ബൈസൈക്കിളുമായി ഷവമി; ഹിമോ അടുത്ത മാസം വിപണിയിൽ

  Xiaomi , Himo electric bicycle ,unveiled, China,  crowdfunded ,urban riders ,LCD instrument panel 

  ഷവമി എന്ന ചൈനീസ് കമ്പനിയുടെ പേര് കേൾക്കുമ്പോൾ തന്നെ ഏവരുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് മിതമായ വിലയിൽ ആധുനിക സവിശേഷതകളോടു കൂടിയ സ്മാർട്ട് ഫോണുകളാണ്. എന്നാൽ ഇത്തവണ ഷവമി എത്തുന്നത് സ്മാർട്ട് ബൈസൈക്കിളുമായിട്ടാണ് ( bicycle ). നഗരങ്ങളിൽ വിലസുവാനായി ‘ഹിമോ’ എന്ന ഇലക്ട്രിക് ബൈസൈക്കിളാണ് ഷവമി കമ്പനി തങ്ങളുടെ ഉപയോക്താക്കൾക്ക് വേണ്ടി അവതരിപ്പിക്കാനൊരുങ്ങുന്നത്. ഷവമി കമ്പനി ക്രോഡ് ഫണ്ടിങ്ങിലൂടെ നിർമ്മിക്കുന്ന ഹിമോ ഇലക്ട്രിക് ബൈസൈക്കിൾ ചൈനീസ് വിപണിയിൽ ജൂലൈ 30-നാണ് അവതരിപ്പിക്കുക. വെള്ള, ഓറഞ്ച് എന്നീ രണ്ട് നിറങ്ങളിലായിട്ടാണ് ഹിമോ […]

 • in , ,

  ഷവോമി മി 8 നെ കുറിച്ചുള്ള ചില കമ്പനി രഹസ്യങ്ങൾ അങ്ങാടിപ്പാട്ടായി

  Xiaomi Mi 8 , leaked, smartphone, Mi series, internet, 3D facial recognition ,features,display ,fingerprint sensor ,flagship, Xiaomi, device,scan, infrared sensors.

  പ്രമുഖ ചൈനീസ് ഫോൺ നിർമ്മാതാക്കളായ ഷവോമി തങ്ങളുടെ പുതിയ സ്മാർട്ഫോൺ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. തങ്ങൾ സ്മാർട്ട്ഫോൺ ബിസിനസ്സിൽ പ്രവേശിച്ചതിന്റെ എട്ടാം വാർഷികമായ മെയ് 31-ന് ഷവോമി മി 8 ( Xiaomi Mi 8 ) പുറത്തിറക്കുവാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കും വരെ ഷവോമി മി 8-നെ കുറിച്ചുള്ള ചില വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നാണ് കമ്പനി കരുതിയിരുന്നത്. എന്നാൽ ഷവോമി മി8-നെ സംബന്ധിച്ച ചില കാര്യങ്ങൾ ഇതിനോടകം ചില വെബ്സൈറ്റുകളിൽ അങ്ങാടിപ്പാട്ടായി. മി ശ്രേണിയിൽപ്പെട്ട […]

 • in

  ഷവോമി മൂന്നു സ്മാര്‍ട്ട്ഫോണ്‍ ഉത്പാദന പ്ലാന്റുകള്‍ കൂടി തുറന്നു

  Xiaomi ,local manufacturing , PCBA , India ,  announces, smart phone, company, prime minister, make in India,

  കൊച്ചി: രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ ഷവോമി ( Xiaomi  ) ഇന്ത്യയില്‍ മൂന്നു സ്മാര്‍ ട്ട് ഫോണ്‍ ഉത്പാദന പ്ലാന്റുകള്‍ കൂടി തുറന്നു. ഇതോടെ ഇന്ത്യയിലെ കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉത്പാദന യൂണിറ്റുകളുടെ എണ്ണം ആറായി. കമ്പനിയുടെ പ്രാദേശികവത്കരണ തന്ത്രത്തിന്റെ ഭാഗമായി പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് ( പിസിബിഎ) നിര്‍മിക്കാന്‍ കമ്പനിയുടെ ആദ്യത്തെ സര്‍ഫേസ് മൗണ്ട് ടെക്‌നോളജി (എസ്എംടി) പ്ലാന്റ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂര്‍ യൂണിറ്റില്‍ ഫോക്‌സ്‌കോണ്‍ കമ്പനിയുടെ പങ്കാളിത്തത്തോടെയാണ് തുറന്നത്. ന്യൂഡല്‍ഹിയില്‍ നടന്ന സ്പ്ലയര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഉന്നതതല യോഗത്തിലാണ് […]

 • in , ,

  ആറു പുതിയ ഫോണുകൾ, 100 എക്സ്ക്ലൂസീവ് സ്റ്റോറുകൾ; പുതിയ പദ്ധതികളുമായി ഷവോമി

  Xiaomi ,plans, launch, 6 new phones, India , Indian market, company,global vice-president and India head Manu Kumar Jain ,open ,100 exclusive stores, release ,new product categories, invest ,software, internet start-ups,

  മുംബൈ: ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ മൊബൈൽ വിപണിയിൽ ചുവടുറപ്പിച്ച ഷവോമി ( Xiaomi ) കൂടുതൽ കുതിപ്പിന് തയ്യാറെടുക്കുന്നു. ആറു തരത്തിലുള്ള പുതിയ ഫോണുകളും നൂറ് എക്‌സ്‌ക്‌ളൂസീവ് സ്റ്റോറുകളുമടക്കം ഒട്ടേറെ പദ്ധതികളാണ് ഒരു വർഷത്തിനുള്ളിൽ കമ്പനി ഇന്ത്യയിൽ നടപ്പിലാക്കാനൊരുങ്ങുന്നത്. ഇന്ത്യയിൽ ആരംഭിക്കാനിരിക്കുന്ന പദ്ധതികളെ പറ്റി ഗ്ലോബൽ വൈസ് പ്രസിഡന്റും ഷവോമി ഇന്ത്യ തലവനുമായ മനു കുമാർ ജെയിൻ സ്ഥിരീകരിച്ചു. സോഫ്ട്‍വെയർ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താനും പ്രതീക്ഷ പകരുന്ന സ്റ്റാർട്ട് അപ്പ് സംരംഭങ്ങളെ ഏറ്റെടുക്കാനും കമ്പനിക്ക് ആലോചനയുണ്ട്. […]

 • in , ,

  ഷവോമിയുടെ സ്മാര്‍ട്ട് സ്പീക്കറായ യീലൈറ്റ് തരംഗമാകുന്നു

  Xiaomi,Yeelight ,speaker, launched ,powered, Alexa, smart home speaker game, gadget, Amazon,design , similar, Echo Dot, blue LED ring , volume control buttons , top,company, price, 

  ഷവോമി ( Xiaomi ) അടുത്തിടെ വിപണിയിൽ അവതരിപ്പിച്ച സ്മാർട്ട് സ്പീക്കറായ യീലൈറ്റ് ( Yeelight ) ജനപ്രീതി നേടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാകുന്നു. ജനുവരി മുതൽ ഈ സ്പീക്കർ വിപണിയിൽ ലഭ്യമാകുമെന്ന് കമ്പനി ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു. കമ്പനി പുറത്തിറക്കിയ വോയ്സ് അസിസ്റ്റന്റ് അധിഷ്ഠിത സ്മാര്‍ട്ട് സ്പീക്കർ യീലൈറ്റ് അതിന്റെ സവിശേഷമായ രൂപത്താലും ജനശ്രദ്ധ നേടുകയാണ്. കൂടാതെ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള മികച്ച സാങ്കേതിക വിദ്യയും യീലൈറ്റിന് വിപണിയിൽ മുൻഗണന നൽകുന്നുണ്ട്. സ്പീക്കറിനെ കുറിച്ചുള്ള ഉപഭോക്താക്കളുടെ അന്വേഷങ്ങൾ ഓൺലൈൻ ഉൾപ്പെടെയുള്ള […]

മനസ്സാ വാചാ